Chapter Title : മിസ്സ് 9 [Rashford]
എന്തൊ സീരിയസ്സായി സംസാരിക്കാന്‍ വരുവാണ് എന്ന് അവളുടെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.
രേഖഃ എടാ അത് പിന്നെ സജിയേട്ടന്‍ വിളിച്ചിരുന്നു.
ഞാന്‍ഃ സജിയൊ ഏത് സജി?
രേഖഃ ഹാ ബെസ്റ്റ് ആളോടാ ഞാന്‍ പറയാന്‍ വന്നത്.
ഞാന്‍ഃ എന്‍റെ പൊന്ന് രേഖേ ആരാ ഈ സജി, എനിക്കങ്ങും അറിയാന്‍ പാടില്ല.
രേഖഃ കൊള്ളാം മോനെ അയാളുടെ ഭാര്യയെ വെച്ചോണ്ടിരിക്കുന്നതും പോരാ. എന്നിട്ട് അയാളെ അറിയില്ല അല്ലെ?
അവള്‍ പറഞ്ഞപ്പോഴാണ് എനിക്ക് ആളെ കത്തിയത്. അവളുടെ ഭര്‍ത്താവ് തന്നെ.
ഞാന്‍ഃ ഓ അപ്പോള്‍ സജി നിന്‍റെ….
രേഖഃ അതേടാ പൊട്ടാ എന്‍റെ ഭര്‍ത്താവ് തന്നെ.
ഞാന്‍ഃ എന്‍റെ പൊന്ന് മിസ്സെ ഞാനങ്ങ് മറന്ന് പോയി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വിളിച്ചോ?
എനിക്കാകെ അത്ഭുതമായി. ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞ് മിസ്സിനെ ഇട്ടിട്ട് പോയവനാ. എന്തായിരിക്കും അവന്‍റെ ഉദ്ദേശം? ഞാന്‍ മനസ്സില്ലോര്‍ത്തു.
രേഖഃ നീ മറക്കുമല്ലോ. കാരണം അയാളുടെ ഭാര്യ നിന്‍റെ വെപ്പാട്ടി അല്ലെ.
ഞാന്‍ഃ അയ്യോ മിസ്സെ അങ്ങനെയൊന്നുമില്ല.
രേഖഃ ഹാ അടങ്ങിയിരിയെടാ ഞാന്‍ ചുമ്മ പറഞ്ഞയല്ലെ.
മുലകളില്‍ പിടിക്കാന്‍ പോയ കൈകള്‍ തടഞ്ഞ് കൊണ്ട് അവള്‍ പറഞ്ഞു.
ഞാന്‍ഃ ഹാ അത് വിട്, അയാള്‍ ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞല്ലെ വിളിക്കുന്നത്. ഇപ്പോള്‍ എന്ത് പറ്റി. Any Big News?
രേഖഃ ഹാ ഒരു വലിയ ന്യൂസ്സ് തന്നെയുണ്ട്.
ഞാന്‍ഃ എന്ത് ?
രേഖഃ അത്
ഞാന്‍ഃ ഹാ വളച്ച് കെട്ടില്ലാതെ കാര്യം പറയടെ.
രേഖഃ അയാള്‍ക്ക് ഞാന്‍ ഒരു ചാന്‍സ് കൂടെ കൊടുക്കാന്‍, തെറ്റ്
💬 Comments
View all comments