Chapter Title : Miss. അശ്വതി [Subinnair]
മുരളിയേട്ടനെ കണ്ട് വളർന്നവളാണ് അശ്വതി.. അമ്മാവന്റെ പ്രായമുണ്ടെങ്കിലും എല്ലാരും വിളിക്കുന്ന കേട്ട് അവളും അയാളെ ഏട്ടാന്ന് വിളിച്ചു ശീലമാക്കി... പൗരുഷവും സഹസികത നിറഞ്ഞതുമായ മുരളിയേട്ടന്റെ വീരകഥകൾ കേട്ട് അശ്വതിക്ക് അയാളിൽ ചെറുപ്പം മുതലേ അടങ്ങാത്ത ആരാധനയായിരുന്നു.. ഓർമവെച്ച നാൾ മുതൽ കാണുന്നതും കേൾക്കുന്നതുമായ മുരളിയുടെ ശൂര വീര പരാക്രമങ്ങൾ അവളിലെ പുരുഷ സങ്കൽപ്പങ്ങളിൽ അയാളുടെ ചിത്രം നിറം ചാലിച്ചു തുടങ്ങി. അവൾ എല്ലാരോടും പറയും അവൾക്കു മുരളിയേട്ടനെ പോലെ ഒരാളെ കല്യാണം കഴിക്കണമെന്ന്..
വളർന്നു വന്നപ്പോൾ ജാനാകിയേട്ടത്തിലൂടെ മുരളിയെപ്പറ്റി അശ്വതി കൂടുതൽ മനസിലാക്കി.. മനസ്സ് മുഴുവൻ ലൈംഗിക വൈകൃതങ്ങൾ കൊണ്ടു നടക്കുന്ന ഒരു കാമവെറിയനാണ് ജാനാകിയുടെ ഓരോ അനുഭവങ്ങളിൽനിന്നും അശ്വതി മനസിലാക്കി..
ജാനകിയേട്ടത്തിയും ആള് തീരെ മോശമല്ല.. പരദൂഷണത്തിൽ Phd എടുത്തവളെന്ന വല്യമ്മ കളിയാക്കാറ്.. അശ്വതി തറവാട്ടിൽ വരാൻ ഉത്സുകത കാണിക്കുന്ന ഒരു കാരണം ഈ ജാനു തന്നെയാണ്.. ആടുക്കളപ്പണിക്കിടയിൽ നാട്ടിലെ രഹസ്യങ്ങളും അവിഹിതങ്ങളും നർമവും എരിവും പുളിയും ചേർത്ത് വല്യമ്മയോട് അവൾ വിശദികരിക്കുമ്പോൾ പരിസരത്ത് ചുറ്റിപറ്റി അശ്വതിയും ഉണ്ടാകും .. എരിവും പുളിയും കൂടി വരുമ്പോ വല്യമ്മ ജാനുവിനോട് കയർക്കും "എടീ നിർത്ത്..
ഈ പെണ്ണിവിടെ ഇരിക്കുന്ന കണ്ടില്ലേ.. നിന്റെ നാവിന് എല്ലില്ലാത്തത, എന്തെകിലും ഒക്കെ വിളിച്ചു പറഞ്ഞു ഇവളെ കൂടെ ചീത്തയാക്കണ്ട.." എന്നിട്ട് അവർ അശ്വതിയോട് ദേഷ്യപ്പെടും "ഡീ പെണ്ണേ, നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇല്ലേൽ പോയി TV കാണ്.." പിന്നെ ദേഷ്യത്തിൽ മുറുമുറുക്കും "ഹും അവള് നാട്ടിലെ ഓരോ വൃത്തികേടും കൊണ്ടു വന്നോളും.. അത് കേൾക്കാൻ മുലകുടി മാറാത്ത വേറൊരുത്തിയും..."
വല്യമ്മയുടെ ശകാരം
💬 Comments
View all comments