Chapter Title : മിസ്സിസ് മേനോൻ [സന്ധ്യ]
സന്ധ്യ രാജിയെ ഒന്ന് െ പാക്കി.
" പോ... പെണ്ണേ... കളിയാക്കാതെ...! എന്റെ ഹബ്ബി ഫിലിപ്പ് മാത്യു... ചാർട്ടേർഡ് അക്കൗണ്ടന്റാ..."
" സോറി., ഹസ്സിന്റെ പേര് പറഞ്ഞില്ല... രാജേഷ് മേനോൻ..."
" പെണ്ണേ... നീ സാധനം എടുത്തോ...?"
രാജി ചോദിച്ചു...
" ഇല്ല..!"
" വീറ്റാ... നീയും..?"
രാജി വീണ്ടും ചോദിച്ചു
" ഹൂം...!"
" കണ്ടപ്പഴേ മനസ്സിലായി.."
" എന്ത്...?"
" അണ്ടർ ആംസ്..."
" പോ.. പെണ്ണേ... അവിടെ ഷേവാ... ഇത്...."
പറയുമ്പോൾ സന്ധ്യയ്ക്ക് നാണം
" എടീ... എത്ര നാളായി കണ്ടിട്ട്.? ഒരുപാട് അറിയാനും പറയാനും ഉണ്ട്... വാ നമുക്ക് കോഫി കുടിച്ചുകൊണ്ട് ആവാം.."
അവർ മാളിൽ തന്നെയുള്ള കഫട്ടേരിയയിലേക്ക് നീങ്ങി....
പോകും വഴി ഒരു രഹസ്യം പറയുന്നത് പോലെ . രാജി പതിഞ്ഞ ശബ്ദത്തിൽ സന്ധ്യയോടായി പറഞ്ഞു..,
" എടി പെണ്ണേ... നിന്റെ " ബൂബീസ് " നല്ല വലുതായി... കല്യാണ ദിവസത്തിന്റെ ഇരട്ടി ഉണ്ട്..!"
രാജി പറഞ്ഞതിലെ ദുസൂചന സന്ധ്യയ്ക്ക് മനസ്സിലായെങ്കിലും ശവത്തിൽ കുത്തുന്നത് പോലെയാണ് സന്ധ്യയ്ക്ക് അത് അനുഭവെപെട്ടത്...
" ഇനി പറ... എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ...? താമസം... ഹസ്സിനെ പറ്റി... എല്ലാം പറ... "
കോഫി നുണഞ്ഞ് രാജി പറഞ്ഞു
" പനമ്പിള്ളി നഗറിൽ ബാങ്ക് വക ക്വാർട്ടേഴ്സസിൽ താമസം... മാര്യേജ് കഴിഞ്ഞിട്ട് 2 വർഷം ആയി..."
" കുട്ടികൾ...?"
ഇടക്ക് കയറി രാജി ചോദിച്ചു
സന്ധ്യ മറുപടി പറഞ്ഞില്ല.. പകരം ചിരിച്ചു
" ഹൂം... കള്ളി... അടിച്ച് പൊളിക്ക്...!"
രാജി അത് പറഞ്ഞ് കഴിഞ്ഞപ്പോൾ സന്ധ്യയുടെ
💬 Comments
View all comments