0%

Chapter Title : മിസ്സിസ് വർമ [Kanaran]

Author : kkstories Read All Parts 2.5K

കൂടി കഴിയാൻ തുടങ്ങി, അടുത്ത് ഒട്ടി വന്ന ബന്ധുക്കളുടെ ആധി അവരുടെ സ്വത്ത്‌ ഇനി എന്ത് ചെയ്യും എന്നതിൽ ആയിരുന്നു. അതിൽ പിന്നെ ഒറ്റ ബന്ധുക്കളെയും അടുപ്പിച്ചില്ല

ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു സാർ ന്, പക്ഷെ എല്ലാരും പതിയെ സാർ ന്റെ ഭാര്യ യെ കാണുമ്പോൾ ആക്രാന്തം കാണിക്കാൻ തുടങ്ങി. വർമ സാർ ന് 65 വയസ് ആണ് പ്രായം, ഭാര്യക്ക് 48 ഉം. ഒന്ന് രണ്ടു തവണ കൂട്ടുകാരിൽ നിന്നും മോശം അനുഭവം നേരിട്ടത്തിൽ പിന്നെ ഒറ്റ ഒരാളുമായും വർമ്മ സാർ ബന്ധം പുലർത്തിയില്ല, ഇനി ആരെങ്കിലും ആയി കൊണ്ടാക്ട് ചെയ്താൽ തന്നെ ഭാര്യക്ക് അത് ഇഷ്ടം ആകില്ല. അങ്ങനെ മടുപ്പിക്കുന്ന ഏകാന്തത വർമ്മ സാറിനെ കടുത്ത മദ്യപാനിയാക്കി.

എന്റെ വരവോടെ വർമ്മ സാർ ന് ഒരു ഉന്മേഷം ഉണ്ടായിരുന്നു തുടങ്ങി.

വർമ്മ സാറിനെ കൊണ്ട് ഭാര്യയെ തിരിച്ചു വിളിക്കാൻ ഞാൻ മുൻകൈ എടുത്തു. അവർ തിരിച്ചു വന്നത് എന്റെ സന്തോഷം ഒരുപാട് വർദ്ധിപ്പിച്ചു എങ്കിലും അപ്പോഴേക്കും ഞാനും വർമ്മ സാറും തമ്മിൽ ഒരു ആത്മ ബന്ധം ഉണ്ടായി വന്നു.

അവർ വന്നതിന് ശേഷവും അങ്ങോട്ട് ചെല്ലാൻ ആകുന്നതും വർമ്മ സാർ നിർബന്ധിച്ചു, എന്നാൽ ഞാൻ ചെന്നില്ല.

ഒരുദിവസം വർമ്മ സാർ നിർബന്ധിച്ചു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു,

വേണ്ട സാർ, സാർ ന്റെ വൈഫ്‌ ന് അതൊന്നും ഇഷ്ടപ്പെടില്ല,

ഉടനെ മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.

ആരു പറഞ്ഞു, ആദിത്യൻ ഇവിടെ വരുന്നതിന് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.

ആദിത്യൻ വന്നപ്പോൾ ഇയാളുടെ

💬 Comments

View all comments