Chapter Title : Mistake 2
ആണെന് തോനുന്നു.? ഞാൻ : അതെ ചക്കരെ , നിന്റ sweet lips കൊണ്ട് ഒരു ഉമ്മക്കു വേണ്ടി കാത്തിരിക്കാന് ഞാൻ. ഒരു 3 mint വരെ എനിക്ക് rply ഒന്നും വന്നില്ല. ഞാൻ : നീ തിരക്കിൽ ആണോ ?? എന്നാൽ ഞാൻ പോവാണ്.
ശില്പ: എന്നോട് ഷെമികയു രാജ് എനിക്ക് ഇനി ഇത് പറ്റില്ല. ഷെമികയു എന്നോട്. ഞാൻ : എന്ത് പറ്റിയട നിനക്കു ? പറ പ്ളീസ്. ശില്പ : നിനക്കു അറിയിലലെ ?? 4 മാസമായി നീ എന്നോട് സംസാരിച്ചിട്ടു , ഞാൻ അങ്ങൊട് വന്നാലും നീ ദേഷ്യപ്പെട്ടു എന്നെ ഒഴിവാക്കുക ആയിരുന്നു. എന്റെ ഉള്ളിൽ കുറ്റബോധം വരാൻ തുടങ്ങി. എങ്ങനെ എങ്കിലും അവളെ തിരിച്ചു കിട്ടാൻ വേണ്ടി ഞാൻ നുണകൾ പറയാൻ തുടങ്ങി.
ഞാൻ : നിനക്കു അറിയില്ല ശില്പ , ഞാൻ studies നു വേണ്ടി അല്ലെ , exam എല്ലാം നിനക്കു അറിയുന്നതല്ലെ ? ഞാൻ പഠിച്ചു നല്ല ജോലി വാങ്ങിയാൽ അല്ലെ നിന്നെ കല്യാണം കഴിക്കാനും നമുക് ഒപ്പം നന്നായി ജീവികയുവാനും പാറ്റോള്. എന്താ നീ എന്നെ മനസിലാകാത്തത്??
ശില്പ : soryyy രാജ് , എനിക്ക് നിന്നോട് സംസാരിക്കണം.
ഞാൻ അവളെ വിളിച്ചു, അവൾ വിളിച്ചത് മുതൽ കരഞ്ഞു കൊണ്ടിരുന്നു. "ശില്പ നീ എന്നോട് ഷെമികയു ഇനി ഒരിക്കലും നിന്നെ വിട്ട് ഞാൻ എവിടെയും പോകില്ല. എന്നോട് ഷെമികട ചക്കരെ please " .
ശില്പ : " രാജ് നീ അല്ല ക്ഷമ
💬 Comments
View all comments