0%

Chapter Title : മിഥുനാരണ്യം [Gharbhakumaaran]

Author : Kambikathakal Read All Parts 417

അവനു വളരെ പ്രിയപ്പെട്ടതായി... മനസ്സിനെ ഉലച്ച അവൻ്റെ നഷ്ട പ്രണയം മറക്കാൻ ഉറകത്തെ അവൻ കൂട്ടു പിടിച്ചു എന്ന് പറയുന്നതിൽ തെറ്റ് ഇല്ല)

ഞാൻ അഭി (അഭിനന്ദ്) 23 വയസ്സ് എം കോം ലാസ്റ്റ് sem എക്സാം കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുകയാണ്....അമ്മ (ഊർമ്മിള) ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ക്ലിനിക്കിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു... അച്ഛൻ (റെജി) എക്സ് മിലിറ്ററികാരനാണ്... ഇപ്പോൾ കൂട്ടുകാരുടെ കൂടെ കർണാടകയിൽ പാട്ടത്തിന് സ്ഥലം എടുത്ത് ഇഞ്ചി കൃഷി നടത്തുകയാണ്....എൻ്റെ ചേട്ടൻ (മെൽവിൻ) എന്നെക്കാൾ മൂന്നു വയസ്സിന് മൂത്തതാണ്.... ബാംഗ്ലൂരിലെ ഒരു MNC -യിൽ വർക്ക് ചെയ്തുവരുന്നു

കുടുംബത്തിലെ ആദ്യ വിപ്ലവം നടത്തിയത് അവനല്ലെങ്കിലും അപ്രതീക്ഷിതമായി ഒരു പെണ്ണിനെയും വിളിച്ചോണ്ട് വീട്ടിലേക്ക് കയറി വന്ന മഹാനായ മൂത്ത പുത്രൻ.... ചേട്ടൻ പഠിച്ചത് എല്ലാം ബാംഗ്ലൂരിൽ അച്ഛൻ്റെ ചേച്ചിയുടെ വീട്ടിൽ നിന്നാണ്... ബിടെക് പഠികുമ്പോൾ അവനു ഒരു ലൈൻ ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു....സ്വഭാവികം ആയെ ഞാൻ അതിനെ കണ്ടിരുന്നുള്ളൂ....പക്ഷെ കഥ മാറിയത് സ്വല്പം വൈകിയാണ്...

കൃത്യമായി പറഞ്ഞാൽ ഞാൻ ഡിഗ്രി പഠിക്കുന്ന സമയം ചേട്ടൻ അവളെയും കൂട്ടി വീട്ടിൽ വന്നത്.... വിളിച്ചിറക്കി കൊണ്ടുവന്നതാണ് അറിഞ്ഞപ്പോൾ അച്ഛൻ അവനേ പൊതിരേ തല്ലി.... പക്ഷേ എന്തു കാര്യം.....നിറവയറുമായി വന്നു നിൽകുന്ന പെൺകുട്ടിയെ എങ്ങനെ മടക്കി അയകും.

ചേട്ടൻ വല്ലാതെ വളർന്നു പോയ കാര്യം അപ്പോഴാണ് എല്ലാവരും അറിയുന്നത്....

ചേച്ചി (ശരണ്യ) ഒരു നായർ പെൺകുട്ടി ...ചേട്ടൻ്റെ ജൂനിയർ ആയി പഠിച്ചതാണ്... ബിടെക് പ്രണയം എം ടെക് കാലയളവിൽ വിത്ത് ഇട്ടുവച്ചു എന്ന് പറയാം...

എന്തായാലും

💬 Comments

View all comments