Chapter Title : മിഥുനാരണ്യം [Gharbhakumaaran]
ക്യൂട്ടെക്സ് നിറം പകർന്ന ആ നഖ ങ്ങൾ അവൻ്റെ ടീഷർട്ടിന് മുകളിൽ അമർന്നു...തെല്ലൊരു വേദന അവ അവനിൽ ഉണ്ടാക്കി......ഉയർത്തി പിടിച്ചിരിക്കുന്ന പുസ്തകം വാങ്ങി എടുക്കാൻ അപ്പോഴും അവൾ ശ്രേമിച്ചുകൊണ്ടേയിരുന്നു.)
ആരണ്യ : അഭിയെ.... ബുക്ക് ഇങ്ങു താടാ... അമ്മയെങ്ങാനും അത് കണ്ടാൽ വല്യ കുഴപമാകും.?
( തരാൻ കൂട്ടാക്കാതെ ചിരിച്ചുകൊണ്ടിരികുന്ന അഭിയെ കണ്ടപോൾ അവളുടെ വാശി വീണ്ടും കൂടി....അവൾ വീണ്ടും ശക്തമായി വാങ്ങാൻ ശ്രേമിച്ച് കൊണ്ടിരുന്നു....അഭിയുടെ ശ്രദ്ധ മുഴുവനും അവളുടെ ആ കണ്ണുകളിൽ ആയിരുന്നു.....രണ്ടുപേരുടെയും ശരീരം പരസപരം ഉരസുകയും തട്ടുകയും ചെയ്തുകൊണ്ടിരുന്നു....വിയർത്തു ...ഒരു ചൂട് അവരുടെ ഇടയിൽ പടർന്നു കൊണ്ടിരുന്നു .... അവൾ അവൻ്റെ നെഞ്ചിൻ്റെ അത്രേയും മാത്രമേ ഉള്ളൂ...കൈ അകലത്തിൽ നിന്നും വളരെ ദൂരെ ആയിട്ടാണ് അവൻ ബുക്ക് പിടിച്ചിരിക്കുന്നത്......അവൻ അവളെ അവനിലേക്ക് അടുപിച്ച് തിരിച്ച് നിർത്തി....അവളുടെ രണ്ടു കൈകളും കൂട്ടി ചേർത്തു പിടിച്ചു.... വീട്ടിൽ ഇരുന്നു മടുത്തപ്പോൾ ജിമ്മിൽ പോയി അത്യാവശ്യം ബോഡി ഒക്കെ ഫിറ്റ് ആക്കിയിരുന്നു...അതുകൊണ്ട് അവനു നല്ല കരുതായിരുന്നു. )
ആരണ്യ : അഭി എന്നെ വിടാൻ അല്ലെ പറഞ്ഞേ ... ?
അഭി : നിന്നെ ഇനി വിടത്തില്ല മോളെ... ദേഷ്യം വരണ്ടോ നിനക്ക്? ?
ആരണ്യ : ആരേലും ഇങ്ങോട്ട് വന്നാൽ എന്താ വിചാരിക്കുവ... നിർത്തടാ പ്ലീസ്... എനിക്ക് വേദനികുന്നു....
എല്ലാവരും അടുക്കളയിൽ ആയത് കൊണ്ടാണ് ഞങ്ങളുടെ ഈ പിടിവലിയുടെ ശബ്ദം കേൾക്കാതെ.... പഴേയവീട് വീശലമാണ്....അതിൻ്റെ ഇടതു വശത്ത് പുറകിലായിട്ടാണ് അടുക്കള ... അതോണ്ട് ഇവിടെ ഉണ്ടാകുന്ന ശബ്ദം അവിടെ അങ്ങനെ കേൾക്കില്ല ....ഞാൻ അവളെ എനിലേക്ക് കൂടുതൽ
💬 Comments
View all comments