0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 7.3K

നോക്കി.

“ഛീ ...നിനക്ക് കുറുമ്പിത്തിരി കൂടുന്നുണ്ട് ….കാർത്തി….കൈയെടുക്ക് അവിടെന്നു …..”

“ഓ ...എനിക്കെങ്ങും വേണ്ട ഇത്….” അവളുടെ നിറമാറിനെ അമർത്തിയൊന്നു പിഴിഞ്ഞ് വിട്ടപ്പോൾ കനിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളുടെ മുളം തണ്ടു പോലെയുള്ള കഴുത്തിലൂടെ വിരലൊടിച്ചുകൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചപ്പോൾ കനി കുസൃതിച്ചിരി ചിരിച്ചുകൊണ്ട്….

“എന്താ മോന്റെ ഉദ്ദേശം ….ഇത് ഹാൾ ആണ് !”

“എനിക്ക് കൊക്കുരുമ്മണം ….”

“അയ്യട, ചെക്കന്റെ മോഹം നോക്കിയേ ….”

“എന്റെ പൊന്നു കനികുട്ടിയല്ലേ…..”

“ഇപ്പൊ പറ്റില്ല….കാർത്തി, മുറിയിൽ പോയിട്ട് പോരെ ...” കനി പക്ഷെ അവനോട് ഒന്നുടെ മുഖം അടുപ്പിച്ചാണ് അത് ചോദിച്ചത് …

“ഉഹും മുറിയൊന്നും വേണ്ട, ഇവിടെ വെച്ച് വേണം …...”

“വിട് ...കാർത്തി. അമ്മയും അച്ഛനും ഇപ്പൊ വരും ….മോനു”

അടുത്ത നിമിഷം കാർത്തിക്, കനിയുടെ മുല്ലപ്പൂ ചിരി പൊഴിയുന്ന തേൻ ചുണ്ടുകളെ അവന്റെ ചുണ്ടുകൾക്കിടയിൽ കോർത്തുകൊണ്ട് നുണയാൻ ആരംഭിച്ചു……..

“കാ ...കാർ…...കാർത്തി …….”
കനിയുടെ ഒരു കൈ കാർത്തിക്കിന്റെ നെഞ്ചിലും ഒരു കൈ സോഫയിലും അവൾ ബലം കൊടുത്തു പിടിച്ചു. ഇരു നെഞ്ചങ്ങളും ഒരേ താളലയഭാവത്തിൽ മിടിച്ചു കൊണ്ടിരിക്കെ ……. ആരാലും ശല്യം ചെയ്യാനില്ലാത്ത ആ വീട്ടിലെ സ്വീകരണമുറിയിൽ അവ്യ്കതമായി കനിയുടെ കുറുകൽ നാലുചുവരുകൾ ഒളിപ്പിച്ചുകൊണ്ടിരുന്നു. സോഫയിൽ കനിയുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ കഴുത്തിൽ കൈകോർത്തുകൊണ്ട് മധുവനം നിറഞ്ഞൊഴുകും ഇളം ചുണ്ടുകളെ കാർത്തിക് കടിച്ചു ചപ്പുമ്പോൾ കനി അവനെ മോചിപ്പിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ കാർത്തിക് വിടാതെ കനിയെ അവളുടെ ചുണ്ടുകളെ അമർത്തി പിഴിഞ്ഞു കുടിക്കുമ്പോ, അവന്റെയീ ആവേശത്തിന് താൻ തന്നെയാണ് കാരണമെന്നു കനി

💬 Comments

View all comments