0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 7.4K

കിതച്ചുകൊണ്ട് മയങ്ങിയതും. കനി പതിയെ നിരങ്ങിയതും അവളുടെ കള്ള കുട്ടൻ, ഉൾപൂവിൽ നിന്നും തളർന്നുകൊണ്ട് പുറത്തേക്ക് വന്നു. കനിയതിനെ കയ്യിലെടുത്തുകൊണ്ട് നാവുകൊണ്ട് നക്കി തുടച്ചപ്പോൾ, പാതി മയക്കത്തിൽ കാർത്തിക് “ഉഹും ….വേണ്ട” എന്നൊക്ക മൂളി. കനി കള്ള ചിരി ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് നടന്നു.

ഷവറിൽ നനയുമ്പോ അവളുടെ മനസ്സിൽ ഇനി വരാൻ പോകുന്ന നാളുകളെ കുറിച്ചോർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. രതിമൂർച്ചകളുടെ കൊമ്പും കുഴൽ വിളിയും അവളുടെ മനസിലേക്ക് വന്നണയുമ്പോൾ കാർത്തിക്കിന്റെ ആവേശവും തന്നോടുള്ള മോഹവും എത്രയുണ്ടെന്നവളോർത്തു. പിയേഴ്സ് സോപ്പ് തേച്ചുകൊണ്ട് കൈയും കാലും മുഖവും നനയിച്ചു. തുടയിടുക്കിൽ കാർത്തിക്കിന്റെ പ്രേമസായൂജ്യം അവൾ കഴുകുമ്പോ തനിക്കിന്നലെ എത്രവട്ടമാണ് രതിമൂര്ച്ഛയുണ്ടായതെന്നവളോർത്തു.
മനസ് നിറഞ്ഞുകൊണ്ട് നനഞ്ഞ മുടി ടവ്വലിൽ ചുറ്റി, ചുണ്ടിലൊരു മൂളിപ്പാട്ടുമായി ബെഡ്റൂമിലേക്ക് കാലെടുത്തുവെച്ചതും ബാത്റൂമിലെ അരികിൽ ഒളിഞ്ഞിരുന്ന കാർത്തിക് അവളെ പിന്നിലൂടെ പിടിച്ചുകൊണ്ട് അവളെ പൊക്കി പഞ്ഞിമെത്തയിലേക്കിട്ടു…..

പക്ഷെ കനി ചിരിച്ചുകൊണ്ട് അരികിൽ കിടന്ന കാർത്തിക്കിന്റെ നഗ്നമായ ശരീരത്തിലേക്കമര്ന്നു. അവളുടെ തുടവരെ മാത്രം മറച്ചിരുന്ന ടവലിനു അവളുടെ മാറിടങ്ങളെ മറക്കാൻ ആവുമായിരുന്നില്ല, അത് കാർത്തിക്കിന്റെ നെഞ്ചിൽ ഉരുമ്മി കിടന്ന നിമിഷം.

“ചെക്കാ ….ഉറങ്ങിയില്ലേ നീ??”
കാർത്തിക്കിന്റെ കണ്ണിലേക്ക് നോക്കിയാണ് കനിയത് ചോദിച്ചത്, അവളുടെ ഈറൻ മുടിയിഴകളിലൂടെ വെള്ളം ഒറ്റി ഒറ്റി ഒഴുകുന്നുണ്ടായിരുന്നു ….

“എന്നെക്കൂടാതെ എന്തിനാ ഒറ്റയ്ക്ക് കുളിച്ചെ ??”

“ആഹാ ...അതിപ്പോ തുടങ്ങി ആ ശീലം…..”

“ഞാനന്ന് കണ്ടില്ലേ ഒരു സ്വപ്നം ….അതിൽ അങ്ങനെയായിരുന്നു…..”

“ശോ….”

“അതിനിപ്പോ എന്താ ….”

“ചേച്ചിയുടെ ദേഹത്തു എത്ര കാക്കപുള്ളിയുണ്ട് എനിക്കറിയാം...”

“എങ്കിൽ പറ എത്രയുണ്ട് ...”

“11…..”

💬 Comments

View all comments