0%

Chapter Title : മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]?

Author : sunny Read All Parts 6067

അപവാദം പറഞ്ഞിട്ടാന്നാ

തോന്നുന്നത്".. ആന്റിയും താത്തയും ഒരു

നിമിഷം കണ്ണിൽ നോക്കി.

“അയ്യോ ആന്റി ... ഞാൻ ചുമ്മാ വെറുതെ ചോദിച്ചതാ ..ഞാനവനെ കാണാറ് പോലും

ഇല്ല.."ആന്റിക്ക് ഞാൻ ജിബിഷിന്റെ കൂടെ

നടക്കുന്നത് തന്നെ ഇഷ്ടമല്ലെന്ന് ഇന്നലെ

മനസിലായതാണല്ലോ ..

“അത് ശരി.. അപ്പോ ഇന്നലെ വിളിച്ചപ്പോ

തന്നെ നീ പോയതോ"

“മോനേ യ്യ് പറഞ്ഞതില് തെറ്റ് ഒന്നുല്ല..

പക്ഷെ ഇതിന്റെ എടേല് ഒരു സംഭവം

നടന്നിട്ടുണ്ട്" താത്ത പുറത്തേക്കുള്ള

വാതിൽ ചാരി വന്ന് ശബ്ദം താഴ്ത്തി

പറഞ്ഞു.....സാധാരണ ഒച്ച താഴ്ത്തി

പറയാത്ത താത്ത അങ്ങനെ പറഞ്ഞതിൽ

രണ്ടാളും അറിഞ്ഞു കൊണ്ട് എന്തോ

ഒരു നല്ല സംഗതിയുണ്ടെന്ന് മനസിലായി.

ഇനിയിപ്പോ അവൻ പറഞ്ഞ പോലെ..!?

“നില്ല്.. ഷെമി... ഇവനോടാദ്യം ചോദിക്കാം

...എന്നിട്ട് പറയാം ..." ആന്റി താത്തയുടെ

വായ പൊത്തി എന്നെ നോക്കി...

“അത് പിന്നെ ... ആന്റി അവനിന്നെലയാ

പറഞ്ഞത്... അതിനു മുൻപ് എനിക്ക്

ഒന്നും അറിയില്ല.." ഞാൻ നിഷ്കുവായി

പറഞ്ഞു പോയി..!

“ങ്ങാഹാ... അത് ശരി.. ഇപ്പം ഞാൻ

പറഞ്ഞതെങ്ങനെയുണ്ട്"....ആന്റി

താത്തയുടെ മുഖത്ത് നോക്കി. രണ്ടാളും

താടിക്ക് കൈ കൊടുത്ത് തലകുലുക്കി. അവനെന്തായാലും എന്തോ അപവാദം പറഞ്ഞുതന്നുവെന്ന് ആന്റി പ്രതീക്ഷിച്ച് തന്നെയാണ് ഇരിക്കുന്നത്..... അതാണ് ആന്റിക്ക് ഇത്ര വെറുപ്പ്.....! അതൊക്കെ

താത്തയ്ക്കും അറിയുന്ന കാര്യങ്ങളാണ്

എന്ന് തോന്നുന്നു....!?

ഞാനാണെങ്കി ഇന്നലെ പറഞ്ഞുവെന്ന്

അറിയാതെ പറഞ്ഞും പോയി...!

“ശരി.. മോനേ പറ ... ആ ചങ്ങായി

എന്തേ പറഞ്ഞത്" താത്ത കാര്യമറിയാൻ

മുന്നോട്ടാഞ്ഞിരുന്നു... ആന്റി വെറുപ്പോ

ദേഷ്യമോ ഒക്കെ ആയി എന്നെ തുറിച്ച്

നോക്കി ഇരിക്കുന്നു.. ഞാനാണെങ്കിൽ

നിഷ്കളങ്കനായി അവരുടെയിടയിൽ

പെട്ടു പോയ അവസ്ഥയും!

“അത്..പിന്നെ .. താത്ത... ആ സണ്ണിയും

ആയിട്ട്.." ഞാൻ വിക്കി വിക്കി പറഞ്ഞ്

തുടങ്ങിയതും ആന്റി കലിപ്പോടെ ചാടി

എഴുനേറ്റു..!!!!

“കണ്ടില്ലേ.. ക്ഷമി..ഞാനവനെ കൊല്ലും"

ആന്റി കൈ ചൂണ്ടി ആക്റോശിച്ചു....!!

താത്ത എഴുനേറ്റ് ആന്റിയുടെ തോളിൽ

പിടിച്ചു...... ആന്റിയുടെ വെളുത്ത മുഖം

ദേഷ്യം കൊണ്ട് ചുവന്നു. ഹോ അത്

കാണുമ്പോൾ എന്ത് ഭംഗി.......!!ഞാനാ

ഞെട്ടലിനിടയിലും അറിയാതെ ആ

സൗന്ദര്യം ആസ്വദിച്ചു പോയി!

💬 Comments

View all comments