0%

Chapter Title : മിടുക്കികൾ ... ആന്റിമാർ [സണ്ണി]

Author : sunny Read All Parts 7.7K

ചെന്നിട്ട് ചെറിയ

പണികളൊക്കെ സഹായിച്ച് കൊടുത്താ

മതി" എന്ന് അമ്മ അന്നും ഉപദേശിച്ചു...

അന്നൊക്കെ ഞങ്ങളുടെ മൂത്ത പാപ്പന്റെ

മകൻ ഡിഗ്രിക്കാരൻ ജീബിഷിനോട്

ആന്റി ഭയങ്കര അടുപ്പം കാണിച്ചു. പിറ്റെ

വർഷം മുത്തശ്ശൻ മരിച്ചപ്പോൾ കുറച്ച്

അടുത്ത് പെരുമാറി ആന്റി വീണ്ടും

എന്നോട് കമ്പിനിയായി വന്നു.....

“ആന്റിയെന്താ.. പഴയ സ്നേഹം ഒന്നും

ഇല്ലല്ലോ.. "എന്നൊക്കെ പറഞ്ഞ് ഞാൻ

കാര്യങ്ങൾക്ക് പലതും അമ്മ പറഞ്ഞ

പോലെ സഹായിച്ചു കൂടെ നിന്നപ്പോൾ

ആന്റി വീണ്ടും ചെറുതായി അടുപ്പമായി.

“നിനക്ക് വല്യാന്റിയോടല്ലേ.. ഇഷ്ടം" എന്ന്

ആന്റി ഗൗരവത്തിൽ പറഞ്ഞപ്പോഴാണ്

കുഞ്ഞാന്റിയുടെ ഉള്ളിലിരുപ്പ് അമ്മ

പറഞ്ഞ പഴയ കാര്യങ്ങൾ എനിക്ക്

മനസിലായത്.! വലിയ കുട്ടി ആയത് കൊണ്ട് അതൊക്കെ മനസിലാക്കി ഞാൻ

അമ്മ പറഞ്ഞത് പോലെ സൂക്ഷിച്ച്

പെരുമാറാൻ തുടങ്ങി... അതുകൊണ്ട്

ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയോടെയാണ്

കുഞ്ഞാന്റിയെ എപ്പോഴും കണ്ടത്.....

വല്യാന്റിയാണെങ്കിൽ ഒരിക്കലും; ആരോടും..., കുട്ടികളോട് പ്രത്യേകിച്ചും

ഒരു തിരിച്ച് വ്യത്യാസവും കാണിച്ചിട്ടില്ല...

പക്ഷേ ..എന്നിട്ടും എനിക്ക് കുഞ്ഞാന്റിയെ

ആയിരുന്നു ഇഷ്ടം .!! കാരണം നേരത്തെ

പറഞ്ഞ പോലെ മിടുക്കി ആയിരുന്നു. ആ

പ്രദേശത്ത് ആദ്യം സ്കൂട്ടർ പഠിച്ച് വണ്ടി

എടുത്ത് ഓടിച്ച് കാര്യങ്ങൾ നോക്കിയത് ആന്റി ആയിരുന്നു.. പാചകം തുന്നൽ

ട്യൂഷൻ നീന്തൽ വിറക് കീറൽ തുടങ്ങി മരത്തിൽ കയറൽ ഒഴിച്ച് എന്തും കുഞ്ഞാന്റി ചെയ്യും.! അതുംപണ്ട് കേറുമായിരുന്നിരിക്കാം .... പക്ഷെ

നമ്മുടെ നാട്ടിൽ പെണ്ണിന് എന്തായാലും

കുറച്ച് പരിമിതി ഉണ്ടല്ലോ..! പാവത്താനായ

പാപ്പന്റെ അറിവില്ലായ്മയൊക്കെ നോക്കി

പരിഹരിച്ച് എല്ലാ കാര്യങ്ങളും മിടുക്കി

ആയി നോക്കി നടത്തുമായിരുന്നു.......

അതിന്റെ കൂടെ

💬 Comments

View all comments