0%

Chapter Title : മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]?

Author : sunny Read All Parts 11.9K

പോലെ മുടി കെട്ടി

അണിഞ്ഞൊരുങ്ങിയാണ് തൊടിയിലൂടെ

പോലും നടക്കാറ്. മുറ്റത്തിനപ്പുറം പഴയ മാതൃകയിലുള്ള തറവാട് കോലായിൽ കൂടി നടക്കുന്നത് കാണാമെങ്കിലും അപ്പോഴും സാരി ഉടുത്തേ കണ്ടിട്ടുള്ളു.

........മുറ്റമടിക്കുമ്പോഴും തൊടിയിലൂടെ നടക്കുമ്പോഴും പലപ്പോഴും അറിയാതെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും എപ്പോഴും സാരി

ഉടുത്ത് ഗൗരവഭാവം ആണ്...... ചില ഞാറാഴ്ചകളിൽ കുളിച്ച് കണ്ണെഴുതി

പോവുന്നത് കണ്ടാൽ ബാഹുബലി

രമ്യാ കൃഷ്ണ പോലിരിക്കും.. ഞാൻ

പക്ഷെ പേടി കൊണ്ട് മുഖത്ത് പോലും

നോക്കാറില്ല.. മാത്രമല്ല അവരുടെ കൊച്ചു മോൻ എന്റെ അതേ പ്രായം ആണെങ്കിലും വലിയ ജാഡ ആണല്ലോ. ക്രിക്കറ്റ് കളി

ഒക്കെ പറഞ്ഞ് കമ്പനി ആയ അവൻ

പക്ഷെ വേറെ ഒരടുപ്പവും കാണിക്കില്ല.

അവരുടെ ബൈക്കും കാറുമൊക്കെ

എടുത്ത് പറന്ന് പോവുന്നത് കാണാം....

പരിചയം ഉണ്ടെങ്കിലും എപ്പോഴും കണ്ട ഭാവം കാണിക്കില്ല...... പക്ഷേ ഇടയ്ക്ക് വല്ലപ്പോഴും മിണ്ടാൻ വരും ... അവന്റെ കളികളും സ്പോർട്ട്സും വണ്ടിയുമൊക്കെ പറഞ്ഞ് !.ഒടുക്കത്തെ ഒരു ജാഡക്കാരൻ..!

പണത്തിന്റെ ഹുങ്കാണെന്ന് കരുതി

അവരോട് വലിയ താത്പര്യം ഒന്നും

ഇല്ലാത്ത ഞാൻ സമീപത്തെ ചേച്ചിമാരോട്

ചളിയൊക്കെ പറഞ്ഞ് ബാക്കി സമയത്ത് നമ്മുടെ പിള്ളേരുടെ കൂടെയങ്ങനെ

കളിച്ച് നടക്കുമ്പോൾ... ആ തറവാട്ടിലെ

വീട്ട് മുറ്റത്ത് കളിക്കാമെന്ന് പിള്ളേര് പറയും ..അവിടെ വീതിയുള്ള വലിയ മുറ്റം ഉണ്ടല്ലോ. ....പക്ഷേ ഞാൻ പോവില്ല.. കാരണം അവിടെ വിശാലമായ വീട് കാണുമ്പോഴും അവിടത്തെ ആൾക്കാരെ ഓർക്കുമ്പോഴും പതിവു പോലെഎന്തോ

ഒരു അകൽച്ചയും പേടിയുമൊക്കെ വരും.

അവരങ്ങനെ പ്രശ്നം ഒന്നുമില്ല എന്ന്

ആന്റി പറയാറുണ്ട്. പണ്ട് ആഢ്യയായി

നടന്നതുകൊണ്ടാണ് ഇപ്പോഴും സാരി

ഒക്കെ ഉടുത്ത് ഗൗരവത്തിൽ നടക്കുന്നത്.

💬 Comments

View all comments