0%

Chapter Title : മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]?

Author : sunny Read All Parts 12K

അപ്പോ ഇതിന് മുന്നേ അവൻ

ഒന്നും പറഞ്ഞിട്ടില്ലല്ലോ അല്ലേ.." ആന്റി

ഉറപ്പിക്കാനെന്ന മട്ടിൽ ഒന്നുകൂടെ എന്റെ

കണ്ണിൽ നോക്കി. ഇപ്പോൾ ആന്റി വളരെ

സ്നേഹത്തോടെ ശബ്ദം താഴ്ത്തി ആണ്

ചോദിച്ചത്.

“ഇല്ലാന്റി നൂറു ശതമാനം ... എനിക്ക്

നിങ്ങടെ തട്ടലും മുട്ടലും ഒക്കെ കണ്ട്

തോന്നിയതാ.. സണ്ണിയുടെ കാര്യം ഇന്നലെ

മാത്രം അവൻ പറഞ്ഞതാ" ആന്റിയുടെ

മുന്നിൽ ഞാൻ പരമാവധി വിനയം കാട്ടി.

“മം... ശരി" താത്തയും ആന്റിയും എന്തോ

ഒരു നിഗൂഢഭാവത്തിൽ പരസ്പരം ഒരു നിമിഷം നോക്കി. അവരെന്തോ രഹസ്യം

കൊണ്ട് നടക്കുന്നു എന്ന് മനസിലായി.

എന്തായാലും മുൻപൊന്നും പറഞ്ഞില്ല

എന്ന് കേട്ടപ്പോൾ തന്നെ ആന്റി നോർമൽ

ആയി.! ഇനിയവനോട് കമ്പനി ഇല്ല എന്ന്

കേട്ടപ്പോൾ പഴയ പോലെ സന്തോഷവും

വന്നു....! അപ്പോൾ എന്തൊക്കെയോ

രഹസ്യങ്ങൾ ഉണ്ട്..അത് താത്തയ്ക്കും

നല്ലപോലെ അറിയാം! ജിബിഷ് എല്ലാം

പറഞ്ഞു എന്ന് വിചാരിച്ചാണ് ആന്റി

അകൽച്ച കാണിച്ചത്.. ശരിക്കും അവൻ

പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ!!?

“എടാ... അവൻ ആദ്യം നല്ല പയ്യൻ

ആയിരുന്ന്... നിന്നെപ്പോലെ തന്നെ

ഞങ്ങള് മൂന്ന് പേരും ഭയങ്കര കമ്പനി ആര്ന്ന്... അങ്ങനെയിരിക്കുമ്പോ" താത്ത

പറഞ്ഞ് തുടങ്ങി.പെട്ടന്ന് ആന്റി താത്തയെ

നുള്ളി കണ്ണടച്ച് കാണിച്ചു..... അപ്പോൾ

പറയാൻ പറ്റാത്ത എന്തോ ഉണ്ടെന്ന്

നൂറ് ശതമാനം എനിക്ക് മനസിലായി.!

“ഞാൻ പറയാം.. കാര്യം" ആന്റി ഇടയ്ക്ക്

കയറിത്തുടർന്നു..“ അവൻ വിശ്വസിക്കാൻ

കൊള്ളാത്തവനും കൂടെ ചതിയനും കൂടെ

ആയി മാറി ... പോരാത്തതിന് സ്ഥിരം

കള്ള് കുടി വലി ശീലങ്ങളും തുടങ്ങി...

ഇതിനെല്ലാം കാരണം ആ സണ്ണി ഒറ്റ

💬 Comments

View all comments