0%

Chapter Title : ?മിടുക്കികൾ ....ആന്റിമാർ 3 [സണ്ണി]

Author : sunny Read All Parts 9.8K

മുഖം ചേർത്ത് ആന്റി കുശു കുശുത്തു... നല്ല

സ്‌പ്രേയുടെ മണവും ആന്റിയുടെ പുറം

ചേർന്ന് കെട്ടിപ്പിടിച്ചിരിക്കുന്ന സുഖവും

എനിക്ക് ഒരു റൊമാന്റിക് ലഹരിയായി...

ആന്റി സണ്ണിയോടും ജിബിഷിനോടും വല്യ

അടുപ്പം വേണ്ട എന്നതാണ് പ്രധാനമായും

പറയുന്നത്. പിന്നെ അവിടെ ചെന്നാൽ

ചെയ്യേണ്ട കാര്യങ്ങളും... വാർഷിക സ്റ്റോക്

എടുക്കലും കണക്ക് കൂട്ടലും ഒക്കെയാണ്.

ടൗണിൽ എത്തുന്നതിന് മുൻപ് തന്നെ

ആന്റിയെ വട്ടംചുറ്റിയ കൈയ്യെടുത്ത്

മാറ്റി ആന്റി അതുവരെയുള്ള മുട്ടിയുരുമ്മി കളിചിരികൾ മറന്ന് ഗൗരവത്തിൽ വണ്ടി

ഓടിച്ചു ചെന്നു..............

കടയിലേക്ക് ചെന്ന ഞാൻ ആന്റി പറഞ്ഞ

പോലെ ജിബിഷിനോട് പരമാവധി അകന്ന്

നിൽക്കാൻ നോക്കി. രണ്ട് കടകളാണ്

ഒരുമിച്ച് നടത്തുന്നത്......മലഞ്ചരക്കിൽ സണ്ണി ജീബിഷിനെയും കൂട്ടി കാപ്പിയും ഏലവും കുരുമുളകും ഒക്കെ വാർഷിക കണക്ക് കൂട്ടുകയാണ് .... തൊട്ടിപ്പുറത്ത് ആന്റിയും പാപ്പനും പല ചരക്കിലെ സ്റ്റോക്കുകൾ പലതും മാറ്റി മാറ്റി വച്ചും അടുക്കി വെച്ചും കൂടെ കടയുടെ പറ്റ് കണക്കുകൾ മറ്റുംകൂട്ടി ശരിയാക്കുകയും ചെയ്യുന്നു...

എനിക്കാകെ ശ്വാസം മുട്ടി.. ഒരു സ്ഥലത്ത്

ആന്റി മറുവശത്ത് സണ്ണിയും ജിബിഷും .

നടുക്ക് പൊട്ടനും മന്തനും പോലെ ഞാനും

പാപ്പനും ....കുരുട്ടു ബുദ്ധികൾക്ക് ഒരു

ക്ഷീണവും ഉണ്ടാവില്ല എന്ന പോലെ ആണ്

സണ്ണിയുടെ കാര്യം......... പാപ്പന് തലേ ദിവസത്തെ ക്ഷീണം കാരണം തല പൊന്തി

വരുന്നത് പോലും ഇല്ല.. എന്നാൽ സണ്ണി

ഒന്നും സംഭവിക്കാത്തത് പോലെ തന്റെ കുറുക്കൻ നോട്ടവുമായി ഇരിക്കുന്നു..

ഞാൻ ആന്റിയുടെ അടുത്ത് നിൽക്കുന്ന

സമയം രണ്ടു പേരും തൊലിഞ്ഞ നോട്ടം

നോക്കി കുശു കുശുക്കുന്നത് കാണാം!

ഞാൻ അവൻമാരുടെ മുന്നിൽ

💬 Comments

View all comments