0%

Chapter Title : ?മിടുക്കികൾ ....ആന്റിമാർ 3 [സണ്ണി]

Author : sunny Read All Parts 9.9K

ദിവസം ഉണ്ടാന്റി

അവിടെ"

“അതാടാ.. ഒന്നും പറയാൻ പറ്റില്ല."

“അതെന്താ ആന്റി"

“അതാ നിന്നോട് പറയാമെന്ന് പറഞ്ഞ

കാര്യം" ആന്റി ചെവിയിൽ പറഞ്ഞു....

“രണ്ടും പോയി വേഗം കുളിച്ചേ" ആന്റി

മിഴിച്ച് നോക്കി നിൽക്കുന്ന പിള്ളേരെ

നോക്കി പറഞ്ഞു. രണ്ടാളും ഓടിച്ചാടി

പോയി.

“ എടാ.. വലിയ വീടും പണവുമൊക്കെ

ഉണ്ടന്നേ ഉള്ളു ... ഷമീന ശരിക്കും ഭർത്താവിന്റെ നാലാമത്തെ ഭാര്യ യാ"

പിള്ളേരെ ഒഴുവാക്കി സോഫയിൽ

എന്നോട് ചേർന്നിരുന്ന് ആന്റി പറഞ്ഞു തുടങ്ങി...

“ അവൾക്കവിടെ വല്യ അഭിപ്രായം

സ്വാതന്ത്ര്യം ഒന്നുമില്ല. എല്ലാവരും കൂടി

ഭർത്താവിന്റെ തറവാട്ടിൽ പോകുവാ..

എപ്പഴാ എന്നാ വരുവ ഒന്നും അവക്ക്

അറിയില്ല."

“അത് ശരി. അപ്പോ തുണി ഒക്കെ

എങ്ങനാ ആന്റി.. എന്റെ കയ്യിൽ

രണ്ട് ജോഡിയേ ഉള്ളു.."

“എടാ.. അതിന് അവിടൊക്കെ ഇഷ്ടം

പോലെ അവളുടെ വീട്ടിലെ ചെക്കൻമാരുടെ ഉണ്ട്... നീ പേടിക്കണ്ട"

“മം.. ഇതാണോ പറയാനുളളത്"

“ടാ ... അതല്ല" ആന്റി ഒന്ന് നിർത്തി

വെറുതെ ചുറ്റും നോക്കിചേർന്നിരുന്ന് ശബ്ദം താഴ്ത്തി തുടർന്നു...

“എടാ..ഞാമ്പറഞ്ഞില്ലേ.. അവക്ക് വല്യ

വെലയൊന്നും ഇല്ല അവിടെ. അതാ

നമ്മുടെ മുന്നിൽ ഒക്കെ ഇത്ര ബഹളം

വെച്ച് കെട്ടിപിടിച്ച് നടക്കുന്നത്......"

“മം... അത് ശരി .അങ്ങനാണോ"

“മം... നീ അതു കൊണ്ട് പരമാവധി

സ്നേഹത്തിൽ പെരുമാറണം"

“അത് ഞാനല്ലേലും അങ്ങനല്ലേ"

“അതെനിക്കറിയാം... പിന്നെ ചില

കാര്യങ്ങള് അവള് പറയും. അപ്പോൾ

കണ്ടറിഞ്ഞ് പെരുമാറണം"

“അതെന്തായാന്റി കാര്യങ്ങൾ"

“അതൊക്കെ അവള് വിശദമായി പറയും"

ആന്റിയെന്റെ മൂക്കിൽ പിടിച്ച് തിരിച്ച്

വല്ലാത്ത ചിരി ചിരിച്ചു.

“എന്നാലും

💬 Comments

View all comments