0%

Chapter Title : ?മിടുക്കികൾ ....ആന്റിമാർ 3 [സണ്ണി]

Author : sunny Read All Parts 10K

ദ് ..ചെക്കേൻ ..."

പ്രതീക്ഷിച്ച പോലെ ഒരു തല കുനിയൻ

ചെറുപ്പക്കാരന്റെ കുരുട്ട് ചോദ്യം വന്നു.. അപ്പുറത്ത് നിന്ന് .

“ദ്... ക്കാന്റെ... കോയിക്കോട്ട്ള്ള മുത്താപ്പാന്റെ അളിയന്റെ..മരുമോന്റെ .."

പറഞ്ഞ് തീർത്തു കൊണ്ട് താത്ത വേഗം

ഗേറ്റ് തുറന്ന് അകത്തേക്ക് വണ്ടി കയറ്റി

പോർച്ചിൽ നിർത്തി.. “അത് ദുഷിപ്പൻ

നിസാറാണ് ...കണ്ടില്ലേ തല കുനിച്ച്

കണ്ണ് മേലോട്ടാക്കി നടക്കുന്നത്....

രണ്ടും കെട്ട ശവം.....! താത്ത പല്ലിറുമ്മി

പിറുപിറുക്കുന്നത് കേട്ടു...

“വേഗം കയറ്... ഓന് വല്യ ദൃഷ്ടി കൊട്ക്കണ്ട" വലിയവാതിൽ തള്ളിതുറന്ന്

താത്ത വേഗം വാതിലടച്ച് കുറ്റിയിട്ടു...

“ഹ ഹ.....ഹ...." താത്ത പൊട്ടിച്ചിരിച്ച്

കെട്ടിപിടിച്ചു..............വാതിലടച്ചപാടെ.

ഹാവു.... എനിക്ക് വല്ലാത്ത ആശ്വാസം

തോന്നി. കുറച്ച് നേരമായി മസില് പിടിച്ച്

നിൽകുവാരുന്നു.. എത്ര പെട്ടന്നാണ്

താത്തയുടെ പെരുമാറ്റം മാറുന്നത്.

ഇതിപ്പോൾ ആന്റിയെക്കാൾ സൂക്ഷിച്ച്

നിൽക്കണം! ആന്റി മിടുക്കി ആണെങ്കിൽ

ഇത് മിടുമിടുക്കി ആണ്............!

“എടാ... ഇങ്ങനെ ആയിരിക്കണം

ഇനിയുള്ള ദിവസങ്ങളിൽ. പുറത്ത്

ഇറങ്ങിയാൽ നമ്മൾ ഗൗരവം . അകത്ത്

നമ്മൾ കെട്ടിപ്പിടിച്ച്.." താത്ത പഴയ താത്ത

ആയി ബഹളം വച്ച് കൊണ്ട് എന്നെ

മുറിയിൽ കൊണ്ട് പോയി..

“ആ... എടാ... ഡ്രസ് മാറണ്ട . ബാഗ്

അവിടെ വെച്ചോ.. നമുക്ക് ചായ ഇട്ട്

കുടിച്ചിട്ട് ഒരിടം വരെ പോണം.." താത്ത

കാര്യമായി ആലോചിച്ച് കൊണ്ട്

അടുക്കളയിൽ പോയി ചായ ഇട്ട് വന്നു.

ഞാൻ വിശാലമായ ഡൈനിങ്ങ് റും

കണ്ട് വാ പൊളിച്ച് നോക്കി നിന്നു. പൂത്ത

ഗൾഫ് കാരന്റെ വീട് തന്നെ ..എന്തൊരു

വീട്.............അലങ്കാരങ്ങൾ.........

എനിക്ക് ചായ തന്ന് അകത്ത് കയറിയ

💬 Comments

View all comments