0%

Chapter Title : ?മിടുക്കികൾ ....ആന്റിമാർ 3 [സണ്ണി]

Author : sunny Read All Parts 10K

സംഗമം നടക്കുന്ന സാമാന്യം വലിയ ഒരു

ഓഡിറ്റോറിയത്തിനടുത്ത് വണ്ടി നിർത്തി.

താത്ത ഇറങ്ങി.. പുറകെ മസില് പിടിച്ച്

ഞാനും....... സംശയത്തോടെ എന്നെ

നോക്കുന്നവർക്ക് താത്ത മിടുക്കിയായി

മറുപടി കൊടുത്തു..........‘അജ്മൽ ഫ്രം കോയിക്കോട്'!. ഞാനും തല കുലുക്കി!

അപ്പോഴാണ് എനിക്ക് മനസിലായത് . ഏതോ ഉസ്താദ്മാരുടെ ക്ളാസ് ആണ്

ഓഡിറ്റോറിയത്തിൽ....!

കുഞ്ഞാടുകളേ... എന്ന് പള്ളിലച്ചൻ

പ്രസംഗം തുടങ്ങുന്നതിന് മുന്നേ ഉറക്കം

തുടങ്ങുന്ന പാർട്ടിയാണ് ഞാൻ! ആ എന്നെ ഉസ്താദുമാരുടെ സമ്മേളനത്തിന്

കൊണ്ട് പോവുന്നു..! വല്ലപ്പോഴും നാട്ടിലെ വലിയ അമ്പലത്തിന്റെ അരികിലൂടെ പോവുമ്പോൾ,സ്വാഹ... എന്നൊക്കെ

കേൾക്കുന്നത് പോലെയാണ് ഉസ്താദ്

സമ്മേളനത്തിൽ അറബി മലയാളത്തിൽ പ്രസംഗിക്കുമ്പോഴും തോന്നുന്നത്.. അവര്

എന്താണോ പറയുന്നത് എന്ന് ചിന്തിക്കും.

പക്ഷേ കൂടെപഠിച്ച റിസ്വാൻ എല്ലാത്തിനും

പോവും! അതൊക്കെ ഒരു പ്രത്യേക കാര്യം

ഉണ്ടെന്ന് കണ്ണിറുക്കികൊണ്ട് അവൻ പറയും . ഞാൻ എത്ര ചോദിച്ചിട്ടും അവൻ

കാര്യം പറഞ്ഞില്ല.....! എന്തായാലും ഷമീന

താത്തയുടെ കൂടെ കൂട്ടിന് വന്ന് കുടുങ്ങിപ്പോയതിനാൽ ഞാനും ക്ളാസിന് കയറി ആണുങ്ങളുടെ ഭാഗത്ത് ഇരുന്നു. താത്തയെ പേടിച്ച് ഞാൻ ഒന്നുമങ്ങോട്ട് ചോദിക്കാനും പോയില്ല.

എന്തൊക്കെയോ അറബി സൂക്തങ്ങൾ

ചൊല്ലി കൊണ്ട് ക്ളാസ് തുടങ്ങി...

‘കുഞ്ഞാടുകളേ ധനവാൻ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം..' എന്ന് അച്ചൻ പറഞ്ഞ് തുടങ്ങുമ്പോൾ

തന്നെ, പിന്നെ ഇവരെന്തിനാണ് ഇത്രയും

സ്ഥാപനങ്ങളും സ്വത്തുമൊക്കെ ഉണ്ടാക്കി

കറങ്ങി നടക്കുന്നതെന്ന് ചിന്തിക്കുന്ന

ഞാൻ .... മിക്കവാറും ബാക്കിയൊന്നും

കേൾക്കാൻ പറ്റാതെ പള്ളിയിൽ വെച്ച് ഉറങ്ങിപ്പോവുകയാണ് പതിവ്.! ഇവിടെയും

മിക്കവാറും അത് തന്നെ നടക്കും എന്ന്

വിചാരിച്ച് ഞാൻ ചുറ്റും നോക്കി. എല്ലാ

ആളുകളും ഗൗരവത്തിൽ ഉസ്താദ്

💬 Comments

View all comments