0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 5 [സണ്ണി]

Author : sunny Read All Parts 5.1K

മയങ്ങിപ്പോയി. ആന്റിയും

താത്തയും മുന്നിൽ നിൽക്കുന്നു....

താത്ത മാത്രം ചിരിക്കുന്നുണ്ട്..

ആന്റിക്ക് ഒരു ഗൗരവം...!

ഇരുട്ട് വീണ് തുടങ്ങി....

“മോൻ കുട്ടാ.. മോളു.." ആന്റി നീട്ടി

വിളിച്ചു.. ദൈവമേ പിള്ളേർ എവിടെ

ആണോ ? ഞാനും അവരുടെ പുറകെ

ചെന്നു.. ഹോ ഭാഗ്യം പിള്ളേര് കട്ടിലിൽ

മയങ്ങുന്നു.. ഉച്ചയ്ക്ക് ഉള്ള കളി കാരണം

മൂന്നാളും ഒരുപോലെ മയങ്ങിപ്പോയി

“ആന്റി... പാപ്പനെവിടെ.." പിള്ളേര് രണ്ടും

കണ്ണ് തിരുമ്മി എഴുനേൽക്കുന്നത് കണ്ട്

നോക്കി ആശ്വസിച്ച് ചോദിച്ചു...

ആന്റി ഒന്നും മിണ്ടിയില്ല. പിള്ളേർക്ക്

രണ്ട് ഡയറി മിൽക്ക് കൊടുത്ത് എന്റെ

കയ്യിൽ ഒരു ചോക്ളേറ്റ് വെച്ച് തന്ന്

വേഗം അടുക്കളയിലേക്ക് നടന്നു..

“നിന്റെ പാപ്പൻ ആശുപത്രി ന്ന് ഇറങ്ങി

നേരേ സണ്ണിടെ അടുത്ത് പോയെടാ..

എന്തോ കുരുമുളകിന്റെ കണക്ക്.." താത്ത പറഞ്ഞ് മുഴുമിക്കുന്നതിന്റെ മുന്നേ ആന്റി താത്തയെ ദേഷ്യത്തോടെ വിളിച്ചു......

ഓ..അതാണ് ആന്റിയുടെ ദേഷ്യത്തിന്

കാരണം ! ഈ പാപ്പന്റെ ഒരു കാര്യം...

ഇന്നിനി നോക്കണ്ട!!!

ഞാൻ തല ചൊറിഞ്ഞ് കൊണ്ട് താത്തയുടെ പുറകെ വച്ച് പിടിപ്പിച്ചു.

“എന്താടാ .. പുറകില് മുട്ടിയുരുമ്മി...

അവിടെങ്ങാനും പോയിരി...." ആന്റി

ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കി.

ഞാൻ പേടിച്ച് പിൻവാങ്ങി.. അത് കണ്ടിട്ടും

ചിരിക്കുന്ന താത്തയെ കണ്ടപ്പോൾ

...ആശ്വാസമായി!

സണ്ണിയുടെ അടുത്ത് പോയ പാപ്പനോട്

ഉള്ള ദേഷ്യം തീർക്കുന്നതാണെന്ന എന്റെ

കണക്ക് കൂട്ടൽ കുറച്ച് സമയം കൊണ്ട്

തെറ്റി!. താത്ത മുറിയിലൂടെ നടക്കുമ്പോൾ

ആന്റിയുടെ രൂക്ഷമായ നോട്ടം എന്റെ

മേലാണ്..! താത്തയെ മുട്ടിയുരുമ്മി

വല്ല സീനും പിടിക്കാമെന്ന് വിചാരിച്ച്

നിന്ന എന്റെ ചലനങ്ങളെല്ലാം ആന്റി

കാർക്കശ്യത്തോടെ

💬 Comments

View all comments