0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 6 [സണ്ണി]

Author : sunny Read All Parts 4.9K

മനസിലായി.!

“അതെന്താ ആചാരം.. അക്കാ.?." ഞാൻ

കഥയറിയാനെന്ന പോലെ നോക്കി.

““എടാ.. അന്ന് സംബന്ധം കഴിച്ച്

പെണ്ണിന്റെ വീട്ടിലാ ജീവിതം കൂടുതലും..""

അക്ക ഒഴുക്കൻ മട്ടിൽ പറഞ്ഞു.....

അത് ശരിയാണ്..! പണ്ടത്തെ വലിയ തറവാടുകളിൽ പെണ്ണിന്റെ വീട്ടിൽ

കഴിയുന്ന കഥകൾ വായിച്ചത് ഓർമ

വന്നു... ഇന്നും അങ്ങനെയായിരുന്നു

എങ്കിൽ ഇന്നത്തെ കുറേ സ്ത്രീധന പീഢന മരണങ്ങൾ കുറയുമായിരുന്നു എന്നെനിക്ക് തോന്നി!! പണ്ടത്തെ ഫ്യുഡൽ വല്യമ്മാവൻസ് പരുപാടിക്ക് ഇങ്ങനെ ചില ഗുണം ഒക്കെ ഉണ്ട്! ഒന്ന് പരിഷ്കരിച്ച് നടപ്പാക്കിയാൽ മതി!

ഇത് ശരിക്കും അക്കയുടെ വീട് തന്നെ

ആണ് അപ്പോൾ... കെട്ടി വന്നതല്ല.! ബാല്യം

കൗമാരം യൗവ്വനം എല്ലാം ഇവിടെത്തന്നെ.

““അപ്പോ.. നിങ്ങളി വയലിലൊക്കെ...

പ്രേമിച്ച്.."" ഞാൻ കഥയുടെ ചൂട് കിട്ടാൻ

നോക്കി....അന്നത്തെ കാലത്തൊക്കെ കെട്ടിയ ചെറുക്കനെയും കൊണ്ട് അക്ക വയലിൽ ശ്യംഗരിച്ച് നടക്കണമെങ്കിൽ അക്ക അത്ര മോശക്കാരിയല്ല..പിന്നെ അക്ക നല്ല ചൂടൻ ഭാവത്തിൽ പറയുന്നത് കേൾക്കാൻ നല്ല രസവും.! ആഡ്യത്തി

സുമതിയമ്മ ഇങ്ങനെ അടുക്കുമെന്ന്

സ്വപ്നത്തിൽ കരുതിയില്ല.........പക്ഷെ

പെട്ടന്ന് തന്നെ പ്രതീക്ഷിച്ച മാറ്റം കണ്ട് തിരിഞ്ഞ് വരാൻ തുടങ്ങി കാര്യങ്ങൾ!;

“മം... അങ്ങനൊക്കെ നടക്കും ഞങ്ങൾ""

മറുപടി പറഞ്ഞപ്പോൾ അക്കയുടെ ആ ശ്യംഗാര ഭാവമൊക്കെ കുറഞ്ഞുവരുന്നു..! വയല് തീരാൻ പോവുന്നത് കൊണ്ടാണോ?

കമ്മറ്റി ഓഫിസിൽ നിന്ന് നോക്കിയാൽ

കുറച്ചൊക്കെ ഞങ്ങളെ കാണാൻ പറ്റും...

“നിങ്ങടെ യൊക്കെ ഭാഗ്യം..." ഞാനും

അലസമായി മെല്ലെപ്പറഞ്ഞു..

““നോക്കിക്കണ്ട് നിന്നാ എല്ലാവർക്കും

ഭാഗ്യം ഉണ്ടാവും കണ്ണാ..." അക്ക ഒന്ന്

തിരിഞ്ഞ് നോക്കി വാത്സല്യത്തോടെ എന്നാൽ ഗൗരവത്തിൽ തന്നെ പറഞ്ഞു....

““അതെങ്ങനാ ക്കാ...?" അക്കയുടെ

💬 Comments

View all comments