0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]

Author : sunny Read All Parts 5.8K

പേടിച്ച് വാക്കുകൾ പുറത്ത് വരുന്നില്ല. “ സത്യം ഉണ്ടായത് മുഴുവൻ പറഞ്ഞിട്ട് പോയാ മതി..അല്ലെങ്കിൽ" ആന്റിയുടെ കണ്ണിൽ തീയാളി. ദൈവമേ ആന്റിയിത് വല്ലവരോടും പറഞ്ഞാ എന്നെ തല്ലിക്കൊല്ലും.. ““ സോറി ആന്റി.. അറിയാതെ പറ്റിതാ ക്ഷമിക്കണം"" ഞാൻ കരഞ്ഞു കൊണ്ട് കാല് പിടിച്ചു. ““ ഉണ്ടായത് വ്യക്തമായി മുഴുവൻ പറ.... എന്നാ ക്ഷമിക്കാം..അല്ലേ അറിയാലോ..." ആന്റി അറുത്തു മുറിച്ചു പറയുകയാണ്. ആന്റി പറഞ്ഞാൽ പറഞ്ഞതാണ്..... എങ്ങനെയെങ്കിലും പറയണം. ഞാൻ മുക്കി മൂളി എന്തൊക്കെയോ നല്ല ഭാക്ഷയിൽ പറഞ്ഞു തീർത്തു. ““നീയെന്താ കാണിച്ചു കൂട്ടിയത്. ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യാമോ.." ആന്റി കുറച്ച് നേരം തുറിച്ച് നോക്കിയിട്ട് ശാന്തയായി എഴുനേറ്റു. എന്റെ കണ്ണിൽ കൂടി നീരൊഴുകിക്കൊണ്ടിരുന്നു.... ““ ഇഷ്ടം കൊണ്ടാ... ആന്റി.." ഞാൻ വിക്കി വിക്കി പറഞ്ഞു..

“ അതെന്താ നിനക്ക് പെട്ടന്ന് ഒരിഷ്ടം ?" തോളിൽ കൈ വെച്ച് ശാന്തയായി ആന്റി ചോദിച്ചു.. “പെട്ടന്നല്ല.. പണ്ടേ ഇഷ്ടമാ... പിന്നെ.."" “ പിന്നെ..?" ....ആന്റി കുറച്ചു കൂടി ചേർന്നിരുന്ന് ചേർത്ത് പിടിച്ചു..““ പിന്നെ ഇത്തയും ആന്റിയും ഈ ഉടുപ്പൊക്കെ ഇട്ട് ഇന്നിങ്ങനെ വന്നപ്പോ... പിന്നെ"" കാര്യം കേട്ട് ആന്റി തണുത്ത ധൈര്യത്തിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “മം... സാരമില്ല..പോട്ടെ. പോയി മുഖം കഴുകി വാ... ഇങ്ങോട്ട് തന്നെ വരണം. ഒരു കാര്യം പറയാനുണ്ട് ..ആ ഡയറി മിൽക്കും എടുത്തോ"" ഒന്ന് ചേർത്ത് പിടിച്ച് കണ്ണിലും കവിളിലും വാത്സല്യം മുക്കിത്തഴുകിക്കൊണ്ടാണ് ആന്റി പറഞ്ഞത്. മുടിയിൽ കൈയ്യോടിച്ച് ഇങ്ങനെ തഴുകി ചേർത്ത് പിടിച്ചു നിന്നാൽ എല്ലാ വിഷമവും മാറും.. “ വേഗം വാടാ..'" മുഖം

💬 Comments

View all comments