Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]
ബാടാ ബാബു..." ജിമ്മനാണെങ്കിലും ആന്റിയുടെ കലിച്ച മോന്ത കണ്ട് മടിച്ച് നിന്ന ബാബുവിനെ ചരിഞ്ഞ് നോക്കി അകത്തേക്ക് വിളിയ്ക്കാൻ സണ്ണി മറന്നില്ല . കേൾക്കണ്ട താമസം അവര് വന്ന സ്വന്തം കാറ് ലോക്ക് ചെയ്ത് ബാബു ഓടി അകത്ത് കയറി വന്നു.... അയാളുടെ വരവ് കണ്ട് മൊത്തത്തിൽ എന്തൊക്കെയോ എനിക്ക് വശപിശക് തോന്നി.. സെറ്റിയിലിരുന്ന അവരെ കലിപ്പിച്ച്നോക്കിയിട്ട് ആന്റി മുറിയിൽ കയറി വാതിലടച്ചു.പാപ്പൻ നേരെ ഫാനിന്റെ കറക്കം നോക്കിക്കൊണ്ട് തറയിലേക്ക് മലർന്നു കഴിഞ്ഞു..! “ഷമീ.......ത്ത എന്തിയേടാ...!?" എന്റെ സംശയം ഊട്ടിയുറപ്പിച്ച് സണ്ണി നീട്ടിക്കുറുക്കി ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി. അതേ സമയം ആ ബാബുവും ആക്രാന്തം നിറച്ച് എന്നെയും കൂടെയാരെയോ തിരയുന്ന പോലെ നാലുപാടും നോക്കി. എനിക്ക് ശരിക്കും പണ്ട് ജിബിഷിനെ ആന്റി അടിച്ച ദിവസം ഓർമ വന്നു. ഇന്നും മിക്കവാറും എന്തെങ്കിലും നടക്കും. ഇതുപോലെ പാപ്പനെ കുടുപ്പിച്ച് കിടത്തിയാണ് അന്നും ദുരുദ്യേശത്തോടെ വന്നത്!.
““ ഷമീനയെ കാണണംങ്കി അവളുടെ വീട്ടിപ്പോയി നോക്ക്"" ആന്റി ഒരു ഷാളും പുതച്ച് മൂടി പുറത്ത് വന്ന് മൂന്ന് പേരെയും മാറി മാറി നോക്കിയതും, ആദ്യം ജിമ്മപ്പൻ ബാബുവും പുറകെ മറ്റവരും എഴുനേറ്റു. “ എന്നാ നിങ്ങള് ചെല്ല് ഞങ്ങക്ക് കെടക്കണം.."" ആന്റി കറുത്ത മുഖവുമായി പറഞ്ഞത് കേട്ട് ആദ്യത്തെ ക്രമത്തിൽ തന്നെ മൂവരും പുറത്തിറങ്ങി. :::കാറിൽ ചാരി നിന്ന് ജിമ്മപ്പനും സണ്ണിയും ജിബീഷിനോട് തട്ടിക്കയറുന്നുണ്ട്. “ പിള്ളേരെന്തിയ ടാ ജിബി"" ആന്റിയുടെ കനത്ത ശബ്ദം കേട്ട് പിള്ളേര് ഒറങ്ങി എന്ന് ജിബിഷ് പറഞ്ഞുതീരുമ്പോഴേക്കും സണ്ണിയും ബാബുവും തർക്കം നിർത്തി
💬 Comments
View all comments