Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]
വലിയ ഗൗരവത്തിൽ പറഞ്ഞു.... ““ഹി ഹി..ഹാ...ഹ ഹ ---..."" എന്റെ ചെളി കേട്ട് ആന്റി പൊട്ടിച്ചിരിച്ചു. “യ്യോ പാപ്പൻ"ഞാൻ മുറിയിലേക്ക് വിരൽ ചൂണ്ടി.“ ഓ... അതിനി ഭൂമി കുലുങ്ങിയാലും അറിയില്ല"" ആന്റി പുച്ഛത്തോടെ പറഞ്ഞു. വീണ്ടും ആന്റിയുടെ മുഖത്ത് ഒരു നെടുവീർപ്പു പോലെ... ശൈ ഇനി എന്ത് ചെളിയടിക്കുമെന്നോർത്ത് ഞാൻ തല ചൊറിഞ്ഞു. “എടാ... നീയൊന്ന് വാടാ.." ആന്റി പെട്ടന്ന് എഴുനേറ്റ് എന്റെ കൈ പിടിച്ച് സ്റ്റെയറിലോട്ട് നടന്നു.. എന്തോ നിശ്ചയിച്ചെന്ന പോലെയാണ് പോക്ക്. എന്തിനാണ് ഈ പാതി രാത്രിയിൽ!? വീണ്ടുംചെടി നനക്കാനോ? അതോ എന്നെ തെറി വിളിക്കാനോ എന്തായാലും ആന്റിയുടെ തണുത്ത നെടുവീർപ്പ് മാറിയാലോ എന്ന ചിന്തയിൽ ഞാൻ അനുഗമിച്ചു... അത്യാവിശ്യം നല്ല തണുപ്പുണ്ട് ടെറസിൽ . ഇളംനിലാവ് കുളിര് കൂടെ സുന്ദരിക്കോത ആന്റിയും . വേറെ അവസരത്തിലെങ്ങാനും ആയിരുന്നെങ്കിൽ പ്രകാശ് രാജ് പറഞ്ഞ പോലെ നല്ല റൊമാന്റിക് ആയേനെ. “എവിടിരിക്കുമെടാ സ്വസ്ഥമായി" ആന്റി ചുറ്റും നോക്കി. “ അതാ അവിടെ" ഞാൻ മൂലയിലെ പ്ളാസ്റ്റിക് കസേരയിലേക്ക് ചൂണ്ടി. “ഏയ് അവിടെ ശരിയാവില്ല.." അപ്പുറത്തെ വീടുകളിൽ നിന്ന് ആരെങ്കിലും കണ്ടാലോ എന്നാണ് ആന്റിക്ക് .കണ്ടാലിപ്പം എന്താണ് . “ അതാ ആന്റി ആ ചിമ്മിനിയുടെ മൂലയ്ക്ക് തന്നെ പോകാം.. ഇരിക്കാനും സൗകര്യമുണ്ട്." ഞാൻ അങ്ങോട്ട് നടന്നു. മൂലയ്ക്ക് മടക്കി വെച്ച പഴയ കിടക്കയെടുത്ത് നിവർത്തി. “ ആഹാ..കൊള്ളാലോ..." ആന്റി ചെയറിട്ടിരുന്നു. ഞാൻ കിടക്കയിൽ ഇരുന്ന് അരമതിലിൽ ചാരി... ““ ആ.. ദു:ഖം മറക്കാൻ കുറച്ച് സന്തോഷിക്കാം.." ആന്റി പറഞ്ഞത് ഞാൻ മനസിലാവാതെ നോക്കി. “ എടാ
💬 Comments
View all comments