Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]
കൂടി മിടിക്കാൻ തുടങ്ങി... ഒരു ധൈര്യം എവിടെന്നോ വന്നു..! “ എന്താ ബെസ്പി... കരയുന്നേ.." ഞാൻ ചോദിച്ചതും അവള് ഞെട്ടി മുകളിലോട്ട് നോക്കിയതും ഒരു പോലെ.! പാവം അവളെ കൂടുതൽ ഞെട്ടിച്ച് വേദനിപ്പിക്കണ്ടന്ന് അവളെ കൂടുതൽ ഞെട്ടിച്ച് വേദനിപ്പിക്കണ്ടന്ന് കരുതി ഞാൻ വേഗത്തിൽ താഴോട്ടേയ്ക്ക് ഊർന്നു.......
“ ആഹ..... ഇയാള് പേടിച്ച് ഇവടന്ന് പോയെന്നാ ഞാൻ കരുതിയേ ..."" മുടിയും മാടിക്കെട്ടി അവള് ഞാൻ താഴെയെത്തുന്നതിന് മുൻപേ ഗുഹയുടെ പുറത്തെത്തി ഞെളിഞ്ഞു നിന്നു.! മുഖത്ത് ആ തെറിച്ച തമന്നച്ചിരിയോടെ ചന്തി നെഗളിച്ച് തള്ളിപ്പിടിച്ച് എളിയിൽ കയ്യൂന്നി നിൽക്കുന്നു!
ങ്ങേഹ്.. ഇവളെന്താ പുതിയവല്ല സൈക്കോ ക്ഷമ്മിച്ചി വല്ലതും ആണോ!!? എത്ര പെട്ടന്നാണ് ഓരോ ഭാവത്തിലേക്ക് മാറുന്നത്.! അവന്റെ മടിക്കെട്ട് നോക്കി തുള്ളി തുള്ളി തെറി വിളിച്ച് ചാമ്പുന്ന ഒരു ചാട്ടക്കാരി ...... ഇതാ അവന്റെ മേടലും വാങ്ങി പൊട്ടിക്കരയുന്നു. പിന്നെ പ്രതികാര ദുർഗ പോലെ കല്ല് വലിച്ചെറിയുന്നു...! വിഷാദം മുറ്റിയ മിഴികളോടെ ശാന്തമായി കണ്ണിരൊഴുക്കുന്നു...! എന്നാപ്പിന്നെ ഒന്നാശ്വസിപ്പിക്കാം എന്ന് കരുതി നെഞ്ച് വിരിച്ച് വന്ന ഞാനിതാ ആകെ ചൂളി നിൽക്കുന്നു...! “ അല്ല ..... പിന്നെ . ... ഞാന്... നീ കരയണ കണ്ടപ്പോ.." എങ്ങനെയോ ഞാൻ ചമ്മല് മറയ്ക്കാൻ ശ്രമിച്ചു. “ആര് കരഞ്ഞു.. പോടാ അതിന്റെ മണ്ടേന്ന് നോക്കിയപ്പോ നിനക്ക് തോന്നീതാ.." അവള് ചുണ്ട് തള്ളി പുച്ഛഭാവത്തിൽ നിന്നു . ഇപ്പോൾ ശരിക്ക് പഴയ ബെബ്സി ആയി.. വഴിയിൽക്കൂടി കൂസലില്ലാതെ നടക്കുന്ന അതേ ഭാവം! “എന്നാടാ ... നോക്കി മതിയായില്ലേ ഇങ്ങോട്ട് വാ.." നോക്കി നിൽക്കുന്ന എന്റെ
💬 Comments
View all comments