Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]
നോക്കി. ബെപ്സി എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ട് കുറച്ച് സമയം മിണ്ടാതെയിരുന്നു.. ““ എടാ ... ആരോടും പറഞ്ഞിട്ടില്ല ഞാൻ . നീയാരോടും പറയരുത്.. അല്ലെങ്കിലും ആരോടെങ്കിലും പറയാണ്ടി നി വയ്യ..."" അവളൊരു ദീർഘ നിശ്വാസം വിട്ടു. ഞാൻ താടിക്ക് കൈയ്യൂന്നി ഇമകൾ വെട്ടാതെ നോക്കി ഇരുന്നു....... ““ എടാ.. അപ്പനില്ലാത്ത കുറവ് അറിയാതെയാ മമ്മി വളർത്തിയേ . മമ്മി ഒറ്റയ്ക്ക് വീട് കൊണ്ടുപോയി. അല്ലെങ്കിലും അപ്പൻ മാരെന്തിനാ!? അതിന്റെ കഷ്ടപ്പാടും സ്വാതന്ത്ര്യവും ഒരുമിച്ചാസ്വദിച്ച് മമ്മി ബിസിനസും പലരുമായിട്ടുള്ള ബന്ധവും....... എനിക്കതിൽ അഭിമാനം മാത്രമേ ഉള്ളു..പക്ഷെ നിനക്കറിയില്ലേ ചുറ്റും അസൂയക്കാരാ ......നിന്റെ സ്വന്തം ആന്റിയടക്കം .... കപടസദാചാരം.! എനിക്കില്ലാത്ത വല്ലാത്ത ദെണ്ണം അവർക്കെന്തിനാ..!? ഓ..എന്ത് പറയാനാ നമ്മുടെ സ്വന്തം നാട് അങ്ങിന്യാ ..."" അവള് വിട്ട് വിട്ട് പറഞ്ഞ് ഒന്ന് നിർത്തിയിട്ട് വല്ലാതെ വികാരധീനയായി നെടുവീർപ്പിട്ടു.. ഇവൾക്ക് ഇങ്ങനെയും ഒരു ഭാവമോ സെന്റി പറഞ്ഞ് വീഴ്ത്താനാണോ!? ഞാൻ വിശ്വാസംവരാതെ അന്തം വിട്ട് നോക്കിയിരുന്നു... അവളൊന്ന് മൂക്കു പിഴിഞ്ഞു തുടർന്നു .... ““ കൊറപ്പേര് നരകത്തി പ്പോകും പാപം എന്നൊക്കെ പറയും.. അപ്പോ ഇവിടെ ചെയ്യാത്തത് അവിടെ ചെയ്യുമ്പോൾ പാപമല്ലേയത്!!!?? ഹി...ഹി...ഹ....ഹം...""" അവള് പൊട്ടിച്ചരിച്ചു.. ഞാനൊന്ന് വിട്ട് മാറി പുറത്തേക്ക് നോക്കി . അവള് ചിരിച്ചു കൊണ്ട് മൂക്ക് പിഴിഞ്ഞു. തുടച്ചിട്ട് വീണ്ടും ശാന്തയായി വീണ്ടും എന്നെ നോക്കിച്ചിരിച്ചു. എനിക്കും സമാധാനം ആയി... നെടുവീർപ്പ് സൈക്കോ നിർത്തിയല്ലോ!
““ ഡാ.. നീ പറഞ്ഞത് ശരിയാ . എനിക്ക് എരിവും പുളിയും ഒക്കെ കൊറച്ചിഷ്ടമുള്ള കൂട്ടത്തിലാ... അത് ഞാൻ മാത്രമല്ല ഒട്ടുമിക്ക പെമ്പിള്ളാർക്കും സാമർത്ഥ്യക്കാരെ ഇഷ്ടവാ ഓരോ സമയത്ത് ... എല്ലാം മെൻസസിന്റെ ഓരോ കളിയാ... ഞാനുമതാ ആ ജിബീഷിന്റെ കൂടെ അങ്ങനെ കൂടിപ്പോയത്... പക്ഷെ അവൻ ഫ്രോഡ് പണി കാണിച്ചു. തെറി പറഞ്ഞ് കളിച്ചത് അവൻ ഞാനറിയാതെ മൊബൈലിൽ പിടിച്ച് ബ്ളാക്ക് മെയ്ല് ചെയ്യുവാ ഇപ്പോ....!!!!!!!.""" വീണ്ടും അവളുടെ തൊണ്ടയിടറിയോ!? ആ ജിബീഷ് അതിനപ്പുറവും ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.... പക്ഷെ അവള് പേടിക്കുന്നത് എനിക്കെന്തോ ഇഷ്ടമായില്ല.
💬 Comments
View all comments