Chapter Title : ?മിടുക്കികൾ … ആന്റിമാർ 8 [സണ്ണി]
വീശി യാത്ര പറയുന്ന ഇടവിട്ട തെങ്ങിൻ തോപ്പുകളും മലഞ്ചെരുവിൽ ചരിഞ്ഞിറങ്ങുന്ന തേയിലത്തേരികളും അങ്ങ് താഴെ പറമ്പുകളുടെ താഴെ സുമതിയമ്മ നടന്നു മറഞ്ഞ വയലുകളും നോക്കി നമുക്ക് മറക്കാൻ കഴിയാത്ത ഈ നമ്മുടെ നിറമുള്ള പാവാടക്കൗമാരം സത്യമാണോയെന്ന് നുള്ളി നോക്കി ഞാനീ കുന്നിറങ്ങുമ്പോൾ എനിക്ക് ചുമ്മാ ബെബ്സിയോട് .....എന്തോ വല്ലാത്തൊരു കടപ്പാടോടെയിപ്പോൾ ഇതുവരെ മനസിലാവാത്ത ഭ്രാന്തൻ മനസിൽ മൂളാൻ തോന്നിയത് ;താടി വെച്ച വിഷാദ ലാലേട്ടനെയാണ്...... എന്തിനോ ... ഏതിനോ വേണ്ടി..❤️ “““ നിറങ്ങളേ പാടു ... കളമിതിലെഴുതിയ നവ്യാനുഭൂതിയിൽ സ്വരലയ വാസന്ത നിറങ്ങളേ.... പാടു ...!!!!!!!!!!."""""
*** ഹായ് ചങ്ക്സ് ...താമസിച്ചതിന് ക്ഷമാപണം ... മാപ്പാക്കണം ... ഖേദിക്കുന്നു.. എന്നൊന്നും പറയുന്നില്ല.കാരണം ഇവിടെ ചുമ്മാ ടൈം പാസ് എഴുത്താണല്ലോ....! അരിയും പയറും വാങ്ങണ്ട പരിപാടിക്കിടയിൽ വെറുതെ ചുറ്റിക്കറങ്ങുന്നതിനിടയിൽ ഓരോന്ന് വിലപേശാതെ കുത്തിക്കുറിക്കുന്ന ആളുകൾ.... അതുകൊണ്ട് ഇവിടെ തുടരൻ എഴുതുന്നവരെ ബുദ്ധിമുട്ടിക്കാൻ വലിയ അവകാശമൊന്നും ഇല്ല എന്നു കരുതുന്നു.. എങ്കിലും നല്ല സുഖിപ്പൻ കഥയിൽ കാത്തിരുപ്പ് നീളുമ്പോൾ നമ്മൾ അറിയാതെ പലതും പറഞ്ഞു പോകും. പക്ഷെ അവർക്ക് ഇവിടെ നിന്ന് അരി മേടിക്കാൻ ഒന്നും കിട്ടുന്നില്ലാന്ന് നമ്മൾ മനസിലാക്കണം. പിന്നെ അവർക്ക് സൗകര്യപ്പെട്ടാൽ എഴുതി ഇടും.. നമുക്ക് കാത്തിരിക്കാം...
പിന്നെ ഈ കഥ ഒരു ശരാശരി ആയത് കൊണ്ട് അങ്ങനെ വല്യ നിർബന്ധിത കമന്റ് ഒന്നും ഇല്ല എന്നത് എന്റെ ഭ്യാഗ്യം! എങ്കിലും ചില നല്ല മനസുള്ള ചങ്ക്സ് കുറച്ചുപേർ കമന്റ് ചെയ്തത് കൊണ്ട് ഇത് തീർക്കാൻ വേണ്ടി തട്ടിക്കുട്ടി വീണ്ടും എഴുതിപ്പോയത്. മൊത്തം അലമ്പായിന്നറിയാം........... നല്ല മടുപ്പുണ്ട്. പിന്നെ ഇവിടെ കറങ്ങിയടിച്ച് നിന്നാൽ ബാക്കി കാര്യങ്ങൾ നടക്കില്ലല്ലോ......!!!? അല്ലെങ്കിലും എന്ത് ബാക്കി കാര്യം. ഇവിടെ വരുന്ന കഥകൾ വായിച്ച് കമന്റടിച്ചങ്ങനെ കൂടാം......
ടൈപ്പിങ്ങ് എഡിറ്റിങ്ങ് ഒക്കെ മൊബൈലിൽ പേസ്റ്റ് ആണ് അതുകൊണ്ടാണ് ആകെ അടുക്കും ചിട്ടയും ഇല്ലാത്തത്....
ഇഷ്ടപ്പെട്ടാൽ കമൻറ്റ് ലൈക്ക് ഒക്കെ നോക്കി സമയം കിട്ടിയാൽ തുടർന്ന് എഴുതാൻ നോക്കാം... തത്കാലം ഇവിടെ നിർത്തുന്നു. കൂടുതൽ പറഞ്ഞ് വീണ്ടുംശോകം ആക്കുന്നില്ല.. എങ്കിലും രണ്ട് വാക്ക്.,
ജീവിതം ജീവിക്കാനറിയാത്തവർക്ക്
💬 Comments
View all comments