0%

Chapter Title : ?മിടുക്കികൾ … ആന്റിമാർ 9 [സണ്ണി]

Author : sunny Read All Parts 3.3K

മിടുക്കികൾ … ആന്റിമാർ 9

Midukkikal Auntymaar Part 9 | Author : Sunny

[ Previous Part ]


“നിറ ങ്ങളെ പാടൂ.. "പഴയ പാട്ടുകൾ വിട്ടു വിട്ട് മൂളിക്കൊണ്ട് പാറക്കെട്ടുകൾ നിറഞ്ഞ പരിചയമില്ലാത്ത വഴിയിലൂടെ ഞാനിറങ്ങിപ്പോന്നു..

“ആരാ ദിവിടെക്കൊണ്ട് വെച്ചത് പണ്ടാരം... " തപ്പിത്തടഞ്ഞു കൊണ്ട് കുന്നിറങ്ങുമ്പോൾ ഇന്നച്ചന്റെ പതിവ് ഡയലോഗ് പിറുപിറുത്തു കൊണ്ട് പാറക്കെട്ടുകൾ കയറി യിറങ്ങി....

......ഹ് ഹ് ഹയ്യോ...." ദാ ഒരു വഴുക്കുന്ന പാറയിൽ നിന്ന് തെന്നിയടിച്ചു താഴേക്ക് തെറിക്കുന്നു..

"അമ്മേ... അയ്യോ.... ഞാൻ ചാകാൻ പോണേ"

താഴെ വലിയ കൊക്ക കണ്ടു അലറി വിളിച്ചു. കണ്ണിറുക്കിയടച്ചു....ഡും... കറക്റ്റ് തലയടിച്ചു തന്നെ വീണു....പക്ഷെ ഒട്ടും വേദനിച്ചില്ലന്ന് മാത്രമല്ല നല്ല പതുപതുത്ത തലയിണയിൽ കിടക്കുന്ന സുഖം..

”ഹി ഹി ഹി ഹ ഹ..."നല്ല പരിചയമുള്ള പെൺ പൊട്ടിച്ചിരി..

കൂടെ ഷാമ്പുവിന്റെയും ഈർപ്പത്തുള്ളികളുടെയും നനുത്ത ഗന്ധം....

മെല്ലെ കണ്ണ് തുറന്നു.. കൊക്കയും പാറയുമൊന്നുമല്ല.. സ്വന്തം കുഞ്ഞാന്റിയുടെ ചുരിദാർ മറയുള്ള തുടകൾക്ക് മുകളിൽ തല വെച്ച് കിടക്കുന്നു.... കുളി കഴിഞ്ഞു വിരിച്ചിട്ട നീളൻ മുടി താഴോട്ട് വന്നു നിന്ന് ചരുളൻ തുമ്പുകൾ മൂക്കിലുര ഞ്ഞമർന്നു ഷാമ്പുവിന്റെ മണവും.. കുലുങ്ങി കുലുങ്ങി താഴോട്ടും മേലോട്ടും തലയാട്ടി പൊട്ടി ച്ചി രിക്കുന്ന ആന്റിയുടെ ദേഹത്തു നിന്നും വമിക്കുന്ന ജാസ്മിൻ സ്പ്രേയുടെ നനുത്ത മണവും..

ങേഹ്.. എന്തായിപ്പോ നടന്നത് ഇവിടെ? ഞാൻ ആന്റിയുടെ മടിയിൽ കിടന്നുകൊണ്ട് തന്നെ കണ്ണ് തിരുമ്മി.

. “ഹഹ ..ഹാ.. എന്നാടാ ഇപ്പോ ഫുൾ ടൈം പേടിസ്വപ്നം കാണലാണോ നിന്റെ പണി.." ആന്റി

💬 Comments

View all comments