0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

ഉറങ്ങിക്കോ എന്ന് പറഞ്ഞു പോയി..

ഞാൻ ആദ്യം ചെറിയമ്മയുടെ റൂമിലേക്കാണ് ഓടിയത്... . മനസ്സ് തുറന്നു ഒരു സോറി പറയാൻ.. പക്ഷെ ആ ഡോർ പൂട്ടിയതാണ്.ഉള്ളില്‍ വെളിച്ചം കാണുന്നില്ല .. നിരാശനായി... വിളിക്കാൻ തോന്നിയില്ല... നാളെ രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കണം.ചെറിയമ്മയുടെ കൂടെ അമ്പലത്തിലേക്ക് പൂവാം... ഇനിയെങ്കിലും അവളോടുള്ള ദേഷ്യം വിടണം... ഉള്ളിൽ കൊളുത്തു വീഴുന്നുണ്ടോ..

ഞാൻ പോയി കിടന്നു രാവിലെയാകാൻ കൊതിയായി ഇനി രാത്രി അവൾ അടുത്തുവന്നാലോ എന്ന് കരുതി വാതിൽ ചാരിയിട്ടു കിടന്നു.

💬 Comments

View all comments