Chapter Title : മിഴി 2 [രാമന്‍]
കൊണ്ട് പറഞ്ഞതും.. ചെറിയമ്മയുടെ മുഖം ചുളിഞ്ഞു.അവൾ കീഴ്ച്ചുണ്ട് മടക്കി എന്നെ നോക്കി..
“കുളമായി ല്ലെ”
ഞാനാ സീറ്റിൽ ചെരിഞ്ഞു ചെറിയമ്മയെ നല്ലപോലെ ഒന്ന് നോക്കി.. ആ വട്ടമുഖത്തു പുറത്ത് നിന്ന് വന്ന ഏതോ വണ്ടിയുടെ വെട്ടമടിച്ചു തിളങ്ങി.. വെള്ളത്തിന്റെ ചീളുകൾ പിലെയായി ആ മുഖം.. നനവുള്ള ചുണ്ടകൾ ചെറിയമ്മ ഉള്ളിലേക്ക് മടക്കി വീണ്ടും നനച്ചു.. ഇടതു കവിളിൽ ചെറിയ ഒരു ചുമന്ന കുരുവുണ്ട്...
"എന്താടാ കാണാത്ത പോലെ നോക്കുന്നെ മ്...?" ആ മുഖം ഇപ്പൊ ഇരുട്ടിൽ വീണു... സൈഡിലെ വണ്ടിയുടെ ലോക്ക് തുറന്നപ്പോവന്ന.. മഞ്ഞ വെളിച്ചം ഒന്ന് തിളങ്ങി പോയപ്പോ ആ മുഖത്തു ചിരി. പല്ലുകൾ ചുണ്ടിനിടയിലൂടെ കാണാം..കാറിൽ ഒന്ന് ചൂട് പിടിച്ച പോലെയും . ചെറിയമ്മയിൽ നിന്ന് വരുന്ന ശ്വാസത്തിന്റെ ശബ്‌ദം ഇത്തിരി കൂടിയ പോലെ തോന്നി.. ഞാനാ എ സി ഓഫ് ചെയ്തു വെച്ചു..ഫാനിന്റെ മുഴക്കം നിന്നു.ചെറിയമ്മ ഒന്നുകൂടെ എന്റെ നേർക്ക് ചെരിഞ്ഞിരുന്നു.. ആ കാൽ ഒന്ന് ഉയർത്തി വെച്ചപ്പോ മുട്ടിനു താഴെവരെയുണ്ടായിരുന്നു സ്കെർട്ടിന്റെ വലിപ്പമിത്തിരി കുറഞ്ഞോ? ഇരുട്ടാണ് താഴെ, ഒരു മിന്നായം പോലെ കണ്ടു.
"എന്താടാ അഭീ.. ഒരു നോട്ടം ഏഹ് ഏഹ്ഹ് " ചെറിയമ്മ ഒന്നുകൂടെ ചോദിച്ചു..
"സുന്ദരിയാണുട്ടോ..." ഞാൻ സത്യമങ്ങു പറഞ്ഞു.. ആ മുഖം വിടർന്നു നാണം വരച്ചിട്ട ചുണ്ടുകൾ കണ്ടു കൊതിയായി.. പുറത്ത് നല്ല മഴയാണ് പറ്റിയ സമയം..
"നിനക്ക് വിഷമണ്ടോ, ഷെറിൻ പോയതിൽ " പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്
" ഇല്ലാ, അവൾ പോയത് കൊണ്ട് എന്നെ സ്നേഹിക്കുന്നവരെ കിട്ടിയെനിക്ക്, അതിന് നന്ദിയുണ്ട് അവളോട് "
"ഉം.."
💬 Comments
View all comments