Chapter Title : മിഴി 3 [രാമന്‍]
മുറുക്കിപിടിച്ചു കൊണ്ട് ചെറിയ പേടിയോടെ പറഞ്ഞു..
"അഭീ... നീയെന്റെ ആരാടാ " വാടിയ ഒരു ചോദ്യമായിരുന്നു അത്
"ഞാൻ നേത്തെ പറഞ്ഞില്ലേ എന്റെ ചെറിയമ്മയാണെന്ന് " അതുപോലെ ഞാനും വാടിയ ഒരു മറുപടി കൊടുത്തു...
"നിനക്കെന്നെ ഇഷ്ടാണോഡാ.. കൊരങ്ങാ "ആ കളിയുള്ള വാക്കുകൾ കേട്ടപ്പോ.. ആ മുഖം കാണാൻ തോന്നി .തല പൊക്കി അവളെ ഒന്ന് മുന്നോട്ട് നിർത്താൻ നോക്കിയെങ്കിലും ആവൾ എന്നെ മുറുക്കെ കെട്ടി പിടിച്ചു...
"അടങ്ങി നിക്കഭീ "" അപ്പോഴേക്കും ചൂടായി..ഞാൻ നല്ല കുട്ടിയായി..
"പറ നിനക്കെന്നെ ഇഷ്ടാണോ ""
" ഹ്മ്മ് " ഞാൻ ആ ചൂടിൽ സുഖിച്ചു കൊണ്ട് മൂളി.
"എന്തിഷ്ടാ?" വീണ്ടും കളിപ്പിക്കുന്ന ചോദ്യം...
" ചെറിയമ്മയോടുള്ള ഇഷ്ടം... എന്നെ അനിയനായിട്ടേ കാണുന്നുള്ളൂ എന്നല്ലേ ചെറിയമ്മ പറഞ്ഞത് " അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.. എന്നെ ഇത്ര ദിവസം തീ തീറ്റിച്ചതല്ലേ?
ഇത്ര നേരം എന്റെ പുറത്തു തഴുകിയിരുന്ന ആ കൈകൾ നിന്നു.. മിണ്ടാതെ ആയപ്പോ ആ കൈവലയത്തിനുള്ളിൽ നിന്ന് ഒന്ന് ഞാൻ വലിയാൻ നോക്കി.എവിടെ പിടി വിടണ്ടേ സാധനം... അക്ഷമയുടെ ഒരു സ്വരം.എനിക്ക് ചിരി വന്നു... ഇത്തിരി അത് പുറത്താക്കും തെറിച്ചു.. കേട്ടു കാണും... അവൾ കരയുന്ന പോലെ തോന്നി...ഇനിപ്പോ എന്തിനാണാവോ
"ചെറിയമ്മേ...." ഞാൻ സ്നേഹത്തോടെ വിളിച്ചു.
" മിണ്ടണ്ട എന്നോട്." അവളുടെ കുറുമ്പ് പുറത്ത് തെറിച്ചു എന്റെ പുറത്ത് ആ നഖം ഇറക്കി... ഞാൻ കടിച്ചു പിടിച്ചു നിന്നു
"എനിക്ക് നിന്നെ എന്തിഷ്ടാണെന്ന് അറിയോ അഭീ...."അവൾ വിതുമ്പി കൊണ്ട് കരയുകയാണ്... എന്നെ കൈകൾ കൊണ്ട് മുറുക്കുന്നുണ്ട്.
"ഈ
💬 Comments
View all comments