Chapter Title : മിഴി 4 [രാമന്‍]
"ഡാ ചെക്കാ.... ഒന്നങ്ങു തരും ഞാൻ, മനുഷ്യന് നാളെ ഡ്യൂട്ടി ഉള്ളതാ.. അവന്റെ ഒരു കളി.." വീണ്ടും കലി തുള്ളാൻ അമ്മ വന്നപ്പോ ഞാൻ ഓടി..റൂമിലേക്ക്. ഡ്രെസ്സെല്ലാം മാറ്റി തിരിച്ചിറങ്ങി വന്നപ്പോ അച്ഛനെ ശ്രദ്ധിച്ചത്... പുള്ളിയെ കാണുന്നില്ല.
"അമ്മേ അച്ഛന് ഏടെ? "
അടുക്കളയിലേക്ക് നടന്നുകൊണ്ട് തന്നെ ഞാൻ വിളിച്ചു ചോദിച്ചു...
"നിന്റച്ഛന് കൊച്ചിക്ക് പോയി.. നാളെ ഉച്ചയ്ക്കെത്തും.നിങ്ങൾക്ക് രണ്ടു പേർക്കും ഞാനിവിടെ ഒറ്റക്കാണെന്നത് അറിയണ്ടല്ലോ?? ഒന്ന് വിളിക്കാ അതും ഇല്ലാ മനുഷ്യൻ ചത്തു കിടന്നാലും നിങ്ങളൊന്നും അറിയില്ല .. ഒരുത്തിയാണെൽ ഒരാവിശ്യവുമില്ലാതെ വെറുതെ പോയിരിക്കുന്നു തറവാട്ടിലേക്ക്.."പിറുപിറുത്ത് കൊണ്ട്.. എനിക്കുള്ള ഫുഡ്‌മായി അമ്മ തിരിഞ്ഞു. എന്റെ കയ്യിൽ തന്നു..
"വേഗം കഴിച്ചു... കിടക്കാൻ നോക്ക്.. ഞാൻ കിടക്കട്ടെ.. പ്ലേറ്റ് അവിടെ വെച്ചോ നാളെ കെഴുകാം "
അഴിഞ്ഞു വീഴാൻ പോവുന്ന മുടി കൈ പൊക്കി അഴിച്ചു... വീണ്ടും കെട്ടി. അമ്മ പറഞ്ഞു പോവാൻ നോക്കിയതും.. ഞാൻ അമ്മയുടെ ഇടുപ്പിലൂടെ ഒരു കൈ ഇട്ടു പിടിച്ചു നിർത്തി..
"ലക്ഷ്മി പോവല്ലേ, ഞാൻ ഒറ്റക്കാവും " മുഖം പരമാവതി വിഷത്തിലേക്ക് കൂപ്പ് കുത്തി.. സങ്കടമഭിനയിച്ചു ഞാൻ പറഞ്ഞു..
"അയ്യടാ... വേണേൽ കഴിച്ചു കിടക്കാൻ നോക്ക് ചെക്കാ, " തറപ്പിച്ചു പറഞ്ഞു അമ്മ എന്നിൽ നിന്ന് ഊർന്നു പോവാൻ നോക്കി.. ഞാൻ വിട്ടില്ല.കൈ ആ ഇടുപ്പിൽ മുറുക്കിയപ്പോ പിന്നെ ഒരടി ആയിരുന്നു.. ചന്തിക്ക്...പൊള്ളി പോയി
ഞാൻ വിഷമം കൊണ്ട് മുഖം വാട്ടി നോക്കി..
"പ്രായമായി ചെക്കാ... നീ പിടിക്കുന്ന പോലെ ഒക്കെ പിടിച്ചാൽ..ഞാൻ എവിടേലും വയ്യാതെ കിടന്നു പോവും " ഊരക്ക്
💬 Comments
View all comments