Chapter Title : മിഴി 4 [രാമന്‍]
ഞാൻ തല മാറ്റി ഒന്ന് കുരച്ചു.. ഹോ തൊണ്ടയിലെ ചപ്പാത്തി പോയി..വരണ്ട തൊണ്ടയിൽ വെള്ളം നിറക്കേണ്ടി വന്നപ്പോ
മുന്നിലെ വെള്ളം ഒറ്റനോട്ടത്തിൽ ഞാൻ തിരഞ്ഞു.അമ്മ തന്നെ എനിക്കെടുത്തു തന്നു.
"കുടിക്ക് കുടിക്ക് " ആ പറച്ചിലിലും ഒരു കളിയാക്കൽ.ഞാൻ മടമാടാന്ന് കുടിച്ചു..ഈ തള്ളക്ക് എന്ത് പറ്റി
"ശ്ശേ.... ഒരമ്മ മകന്റെ മുഖത്തു നോക്കി പറയാൻ പറ്റുന്ന കാര്യം ആണോമ്മേ അമ്മയിപ്പോ പറഞ്ഞത്.." ഇത്തിരി ആശ്വാസം കിട്ടിയപ്പോ ഞാൻ കൈ ചൂണ്ടി അമ്മയോട് പ്രസംഗിച്ചു ഭാവ മാറ്റം ഒന്നുമില്ലാതമ്മ.. തടിക്ക് കൈ കൊടുത്തു എന്നെ നോക്കി
"എന്തെ ഒന്നും പറയാനില്ലേ?" മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നത് കണ്ട് ഗതിയില്ലാതെ ഞാൻ ചോദിച്ചു...
"ഞാനെന്ത് പറഞ്ഞു ഒരു സംശയം ചോദിച്ചതല്ലേ?,..." ആ ചിണുങ്ങൾ.. അമ്മ വളരെ ഓപ്പൺ ആണ്..അതുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും ഇതും..
"നല്ല സംശയം, എന്റെ സ്നേഹത്തിന് അമ്മ വേറെ ഒരർത്ഥം കണ്ടെത്തി ല്ലേ.. സന്തോഷം ണ്ടട്ടോ..." പ്ലേറ്റ് കാലിയാക്കി ഞാൻ കിച്ച്നിലേക്ക് നടന്നു.. ഇത്തിരി സെന്റി ഇട്ടതാ.വെറുതെ അമ്മയെ ചുറ്റിക്കാൻ.എന്നാലും എന്തിനാ ഇങ്ങനെയുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾ..പ്ലേറ്റ് കഴുകുമ്പോ അമ്മ എന്റെ പുറകിൽ എത്തിയത് ഞാൻ അറിഞ്ഞു.. ഇപ്പൊ ഒരു വിശദീകരണം ഉണ്ടാവും.
"അഭീ ഞാൻ നിന്നെ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാട്ടോ..." പിന്നിൽ നിന്ന് എന്റെ പുറത്തേക്ക് ചാരി വയറിൽ കൈ ചുറ്റികൊണ്ടമ്മ പറഞ്ഞു.. ഞാൻ മിണ്ടീല്ല.പ്ലേറ്റ് കഴുകി വെച്ചു .എന്റെ റിയാക്ഷൻ ഇല്ലാഞ്ഞിട്ടാണെന് തോന്നുന്നു.. അമ്മ വിട്ടുമാറി... നടന്നു പോവുന്നതറിഞ്ഞു.പിണങ്ങിയോ??
എല്ലാം കഴിഞ്ഞു ഞാൻ ലൈറ്റ് ഓഫ് ചെയ്തു ഹാളിലേക്ക് പോയി അവിടെ കണ്ടില്ല.. എവിടെ പോയി?.. സമയം
💬 Comments
View all comments