Chapter Title : മിഴി 4 [രാമന്‍]
പോയ് എന്ന് കേട്ടല്ലോ " ഗായത്രി.ഇതിന് എന്തിന്റെ കേടാണ് . ചെറിയമ്മയുടെ മുഖത്തു അത് കേട്ടപ്പോ ഒരു ചിരി വിരിഞ്ഞു.ഞാൻ എല്ലാവരുടെയും മുഖത്തു നോക്കി നിന്നു. പിന്നെ ഏറ്റവും സേഫ് ആയി ഇരിക്കാൻ പറ്റിയ എന്റെ അമ്മയുടെ എടുത്തേക്ക് തന്നെ ഞാൻ വിട്ടു.അമ്മക്ക് കാര്യം മനസ്സിലായി.അമ്മയുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നപ്പോ ആ മുഖത്തു എന്ത് സന്തോഷമാണ്.. എങ്ങാനും ആശാന്റിയുടെ മടിയിൽ കിടന്നിരുന്നേൽ കാണാമായിരുന്നു ഈ മുഖം.
"അച്ചോടാ അവന് അമ്മയെ മതി.. ചെറിയ കുട്ടിയാണെന്നാന്നോ നിന്റെ വിചാരം " ഉഷാന്റിക്ക് ഞങ്ങളുടെ അടുപ്പം പിടിച്ചില്ല എന്ന് തോന്നുന്നു.. അത് അങ്ങനെ ഒരു സാധനം.ഞാൻ അതു കേൾക്കാതെ അമ്മയുടെ മടിയിൽ ചുരുണ്ടു.. മുന്നിലുള്ള ആശാന്റിയെയും ,ആശാന്റിയെ ചേർന്നിരിക്കുന്ന എന്റെ അനുവിനെയും നോക്കി..
ആശാന്റി ഒരു ചിരി തന്നു പോയെങ്കിൽ, അനു ഇടക്കിടക്ക് എന്നെ നോക്കി കണ്ണ് ചിമ്മി കാട്ടും അർത്ഥം വെച്ച് നോക്കും ആരും കാണാതെ. വിഷയങ്ങൾ മുന്നോട്ട് പോയി.. ഞാനും ചെറിയമ്മയും ഒഴികെ എല്ലാവരും ചിരിയും കളിയുമായി നിന്നു..അമ്മയുടെ മടിയിൽ കുറേ നേരം ഒരേ പോലെ കിടന്നതുകൊണ്ട് ഞാൻ ഇത്തിരി പൊന്തിയിളകി സുഖത്തിൽ കിടന്നു..
"എന്താടാ അമ്മിഞ്ഞ കുടിക്കണോ..." കളിയാക്കി മതിയാവാതെ ഉഷാന്റി പിന്നെയും.. അമ്മക്ക് പിന്നെ ഇതൊന്നും അങ്ങനെ ഏൽക്കില്ലല്ലോ. ആ മുഖത്തു ഒരു പ്രശനവുമില്ല.. എല്ലാവരും ചിരിച്ചു. ചെറിയമ്മയും . ഞാൻ എങ്ങനെയൊക്കെയോ ഉഷാന്റിയെ കൊഞ്ഞനം കുത്തി കാട്ടി.. തള്ള ഫുൾ എന്റെ മെത്തേക്ക് ആണല്ലോ.
എന്നാലും ഇന്നലെയമ്മയെനിക്ക് തന്നത് ഇവരോടൊക്കെ പറഞ്ഞോ എന്നായി എന്റെ ചിന്ത.അമ്മ തല കുനിച്ചാമുഖം ചെവിയിലേക്ക് അടുപ്പിച്ചപ്പോ...
💬 Comments
View all comments