Chapter Title : മിഴി 5 [രാമന്‍]
എന്നെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോ... അവരുടെ ഒക്കെ മുന്നിൽ വെച്ചു പറഞ്ഞില്ലേ? ഞാൻ നിന്റെ ചെറിയമ്മ ആണെന്ന്. പിന്നെ നീ എന്റ്റെ പഴയ അഭി ആയെന്നും ...എനിക്കും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു അവരോടൊക്കെ. അപ്പോഴേക്കും ഉമ്മയുംകൂടെ തന്നു നീയെന്നെ കരയിച്ചില്ലെടാ കൊരങ്ങാ..." ചെറിയമ്മ ഇത്തിരി സീരിയസ് ആയെന്ന് തോന്നി... എന്നെ പൊതിഞ്ഞു നിൽക്കുന്ന അവളുടെ കഴുത്തിലുള്ള എന്റെ മുഖം ആ സുന്ദരമായ അവളുടെ ഗന്ധത്തിൽ അലിഞ്ഞു നിൽക്കുകയായിരുന്നു..
"എന്റെ ചെറിയമ്മക്ക് കൊടുക്കാൻ എന്റെൽ വേറെ ഒന്നും ഇല്ലാ... അനു...." തലയിൽ നിന്ന് ഊർന്ന അവളുടെ മുടി പടർന്നു ഞാൻ ചുറ്റി പിടിച്ചിരുന്ന പുറത്തെ കൈയുടെ മുകളിലേക്ക് വീണു... കൈകൊണ്ടാ മുടി പടർത്തി... അതിനുള്ളിലൂടെ കൈ പതിയെ അവളുടെ പുറം കഴുത്തിൽ എത്തിച്ചു പതിയെ തഴുകി കൊടുത്തു...
"നീ ഇങ്ങനെ സ്‌നേഹിക്കുമ്പോ പേടി ആവുന്നുണ്ട് അഭീ..." പുറത്ത് പടർത്തിയിട്ട മുടി ഉലഞ്ഞു.. ചെറിയമ്മ തലപൊക്കി എന്റെ കണ്ണിലേക്കു നോക്കി.. ഞാൻ ഒന്ന് പേടിച്ചു.. ഇവൾക്ക് എന്തിനു പേടി..
"ഹ്മ്മ്...." മാറിയ എന്റെ മുഖം കണ്ടു കാണും.ഞാൻ മൂളി കൊണ്ട് എന്താണ് ചോദിച്ചു . ചെറിയമ്മ ശ്വാസം ഒന്ന് വലിച്ചു വിട്ടു....
" നമുക്ക് ഒന്നിക്കാൻ കഴിയാതെ പോയാലോ..അഭീ ? ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ് ഡാ... " സംഗതി നീങ്ങി നീങ്ങി... കരയുന്ന മട്ടിലേക്കാണ് പോക്ക്... ഇവളെന്തിനാ ഇങ്ങനെ പേടിക്കുന്നെ.
"ചെറിയമ്മേ ഇങ്ങട്ട് നോക്ക്..." വിഷമം പറഞ്ഞു കഴിഞ്ഞു... എന്തോ ആലോചിചിച്ചു നിന്ന അവളെ മുഖം ഞാൻ കയ്യിൽ കോരി എന്റെ മുഖത്തേക്ക് നോക്കിപ്പിച്ചു... അനുസരണയോടെ അവൾ എന്റെ
💬 Comments
View all comments