Chapter Title : മിഴി 5 [രാമന്‍]
ഒരു ഫാമിലി നടന്നു വരുന്നുണ്ട്... രണ്ടാമത്തെ റോയിലെ കാറിലേക്ക് അവർ അടുത്തപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിക്കാൻ.. മുന്നിലേക്ക് ഇത്തിരി നീങ്ങി. ഫോൺ ചെവിയിൽ വെച്ചപ്പോ... സൈഡിൽ.. ഫയർ ഡക്റ്റിന്റെ.. എടുത്ത് നിന്ന് ഒരു മൂളുന്ന പോലെ എന്തോ ശബ്‌ദം. ഇത്തിരി കൂടെ ചെവി കൂർപ്പിച്ചപ്പോ.. ആരോ ആ ഇരുട്ടുള്ള മൂലയിൽ ഉണ്ടെന്ന് തോന്നി...ഞെരക്കം കേൾക്കാം... എന്തോ സ്വകാര്യം പറയുന്നും ഉണ്ട്...നെഞ്ച് ഇടിക്കാന്‍ തുടങ്ങി.ചെറിയമ്മ ആണോന്നുള്ള പേടി.
"മ്മ്..... മ്മ്..... അപ്പൂ......" മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ആ പതുങ്ങിയ ശബ്‌ദം എനിക്ക് അറിയുന്നത് ആണ്... അനൂന്റെ അല്ലെ അത്?ആണു അത് അനു ആണു അരാ...അപ്പു? കൂടെ കണ്ടവനോ? ഈ ഇരുട്ടില്‍ എന്തിനാണ് ചെറിയാമ്മ ...ശബ്ദം വരുന്ന മൂലയിലേക്ക് ഞാന്‍ ഒന്ന് നോക്കി....
(തുടരും...........)
💬 Comments
View all comments