0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 27901

സൂക്ഷിച്ചു നടന്നു.

സാരി കേറ്റിയുടുത്തു തുടമുഴുവൻ കാട്ടി കുന്തിച്ചിരുന്നു പാത്രം കഴുകുന്ന ചേച്ചി.എന്നെക്കണ്ടു ചിരിച്ചു.നോട്ടം മാറ്റി.  തുടയുടെ ഇടയിയ്ക്ക് ഇറങ്ങി .....വേണ്ട കണ്ണ് ഞാൻ അങ്ങട്ട് ഇറക്കിയില്ല.

സ്വർണം പൂശിയ രോമങ്ങലുള്ള ചെറിയ ഒരു പൂച്ചയെ കൈയിൽ തൂക്കി കീറിയ നിക്കറും നെഞ്ചിൽ കട്ട ചളിയുമായി.ഇറങ്ങി ഓടുന്ന ചെക്കൻ. അടുത്തുള്ള ഒരു റൂമിലേക്ക് കേറി.പിന്നെ ഉള്ളിൽ ആർക്കൽ.ഏതോ പെണ്ണിന്റെ ആണ്... റോഡിലൂടെ നടന്നു നേരെ ആ തുറന്ന ഡോറിന്റെ മുന്നിലേക്ക് ഒന്ന് നോക്കി. ജീവൻ പണയം വെച്ചു ഓടി വന്ന ചെക്കന്‍ ,കയ്യിലെ ഷോൾ പുറത്തിറിങ്ങയതും തിരിഞ്ഞു ഉള്ളിലേക്ക് എറിഞ്ഞു എന്നെ കടന്നു ഓടി. പാദസരത്തിന്റെ കിലുക്കവും.. "ഏയ് പഞ്ചി... " എന്നാർത്തു കൊണ്ട് ഓടി വന്ന രൂപം  പെട്ടന്ന് വന്ന ഷോൾതടയാൻ കഴിയാതെ നിയത്രണം വിട്ടു വന്നു..

എന്റെ മുന്നിൽ.പതറിയ ഞാൻ ഒന്നനങ്ങാൻ കഴിയുന്നതിനു മുന്നേ ആ പെണ്ണ് എന്റെ നെഞ്ചിൽ വന്നിടിച്ചു. പിടി വിട്ടു പോയി. ഞാൻ മുന്നിൽ വന്ന അവളുടെ എവിടെയോ പിടിച്ചു. വീഴാതിരിക്കാൻ. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നെഞ്ചിൽ ചെറിയ ഒരു വേദന... "ഹൌ..." എന്ന് പറഞ്ഞു കണ്ണ് തുറന്നപ്പോ.. നെഞ്ചിൽ നല്ല കനം... "മാ... എന്ന് പറഞ്ഞു നെഞ്ചിൽ പിടക്കുന്ന സാധനത്തിനെ ഞാൻ നോക്കി.. മുഖത്തെ ഷോൾ പിടിച്ചു മാറ്റിയ അവള്‍ താഴേക്ക് നോക്കിയപ്പോ.മെടഞ്ഞു കെട്ടിയ മുടി എന്റെ കഴുത്തിൽ വന്നു നിന്നു.മുഖത്തു നല്ല പേടി.നീണ്ട മുഖമുള്ള ഒരു സുന്ദരി.അവളുടെ ചെറിയ മുലകൾ എന്റെ നെഞ്ചിന്റെ താഴെ പതിയെ അമർന്നു. ബോധം വന്ന അവൾ പിരിഞ്ഞു എഴുന്നേറ്റു...

"ശോറി..."  പേടിയോടെ

💬 Comments

View all comments