0%

Chapter Title : മിഴി 6 [രാമന്‍]

Author : രാമൻ Read All Parts 35K

കൂടെ വലിച്ചു കേറ്റിയവൾ തിരിഞ്ഞു.

മുട്ട് വരെ എത്തുന്ന വലിയൊരു ടി ഷർട്ട്‌. ക്ലീൻ ആക്കുന്ന സമയം ഇതൊന്നും കണ്ടില്ലല്ലോ? കഴുത്ത് വരെ വെട്ടിയ ആ മുടിയവൾക്ക് നല്ല ഭംഗി തോന്നി. ബെഡിൽ വെച്ച ഫോൺ എടുത്തു അവൾ അടുത്തേക്ക് വന്നു.ആ മുലയുടെ മുഴുപ്പ്... കൂർത്ത മുലഞെട്ട് ആ തുണിക്ക് പുറത്ത് കൂടെ നുള്ളിയെടുക്കാം.ഞാൻ ചാരി ഇരിക്കുന്ന സോഫയുടെ അടുത്തു വന്നവൾ ഇരുന്നു. എന്നെ നോക്കി കാൽ കയറ്റി സോഫയിൽ ഒന്ന് ചുരുണ്ടപ്പോ.. ഉള്ളിലെ ബ്ലാക്ക് നേർത്ത ഷണ്ടി പുറത്ത്.കൊഴുത്ത തുടയുടെ മുകളിൽ ചുറ്റി പിടിച്ചു നിൽക്കുന്നത് കണ്ടു. അവൾ ഫോണില്‍ തോണ്ടി ചെവിയിൽ വെച്ചെന്നെ തന്നെ നോക്കി..

കുറേ നേരം ആയതുകൊണ്ടും ഇവളെതാന്ന് അറിയാത്തത് കൊണ്ടും.. ഒരു മടുപ്പ്..

"ഞാൻ ഇവിടെ ണ്ട്... " അവൾ മെല്ലെ ഒന്ന് ചിരിച്ചു ഫോണിൽ പറഞ്ഞു..നോട്ടം എന്റെ നേരെ തന്നെ. ഇനി അരക്ക് മുകളിലേക്കൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങനെ നോക്കുന്നത്.. ആഹ്ഹ് എന്തേലും ആവട്ടെ.. എനിക്ക് എന്ത് കോപ്പ്. അവൾക്ക് ഉള്ളതൊക്കെ കാട്ടാമെങ്കിൽ എനിക്കെന്താ കാട്ടിയാല്‍

"ആ മതി നീ ഇങ്ങട്ട് പോര്.." വീണ്ടും ആ നോട്ടം.. എന്ത് കുരിശ് ആണോ എന്തോ. വല്ലവന്റെയും വിളിച്ചു കേറ്റി എന്തിനേലും ഉള്ള പരിവാടി ആണോ?? നാശം. ഈ സെറ്റപ് ഒക്കെ കണ്ടിട്ട് ഇവിടെ ഇതൊക്കെ ആണ് സ്ഥിരമെന്ന് തോന്നുന്നുണ്ട്.

കൈകളിൽക്കിടയിലൂടെ അവളുടെ അമർന്ന മുലയുടെ അറ്റത്തു..നേർത്ത തുണിയെ പൊതിഞ്ഞ ആ റോസ് മുലഞെട്ട് കാണാം. തള്ളി നിൽക്കുന്നു.. പെട്ടന്ന് അവൾ കണ്ടെന്‍റെ നോട്ടം.ഫോൺ ഓഫ്‌ ചെയ്തു സൈഡിൽ വെച്ചു. ഞാൻ

💬 Comments

View all comments