Chapter Title : മിഴി 8 [രാമന്‍]
ഷഡി ഞാനൂരുന്ന് ഇന്നലെ കരുകിയതേയുള്ളു. എന്തായാലും അതൂരണം. എന്നോടാ കളി.
"ഞാൻ വിളിക്കാം. " കളിപ്പിക്കാൻ വേണ്ടി പറഞ്ഞു. അവളുടെ മുഖത്തു സംശയം
"ന്ത്?"
"അനൂന്ന് " പറഞ്ഞപ്പോഴേക്കും ആ മുഖത്തു അറിയാതെ ചിരി വന്നു.എന്ത് സന്തോഷമാണ്.
"വെറുതെ അങ്ങു വിളിച്ചാൽ പോരാട്ടോ.... പണ്ട് വിളിക്കണ പോലെ ഈണത്തിൽ വിളിക്കണം.." ഓഹ് കണ്ടിഷൻസ്.വിളിക്കാം വിളിക്കാം ഇപ്പൊ വിളിക്കാം ഞാൻ മനസ്സിൽ പറഞ്ഞു.
"മ്.." മൂളി കൊടുത്തു.
"ന്നാ വിളിക്ക് " പഴേ പോലെ കുറുമ്പിയായി ചെറിയമ്മ. ആ മുഖത്തും, കണ്ണിലും അത് തന്നെയാണ്.ഞാൻ വിളിക്കുന്നതും നോക്കി മിഴിമാറ്റാതെ നിന്നതും,പിറകിലെ, അവൾ കാണാതെ അഴിഞ്ഞ കൈ കൊണ്ട് രണ്ടു ഇടുപ്പിലും അമർത്തി.ഇപ്പോഴാണ് സമയം. ഒറ്റ മറിയൽ..
"നീ പോടീ പട്ടി.. എന്നെനീ കെട്ടിയിടും ല്ലെ..?" പിടിച്ചു മറിച്ചുകൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു. അതിലും കൂടുതൽ എന്‍റെ ആക്റ്റിംഗിൽ വീണു പോയല്ലോന്നുള്ള സന്തോഷം കൂടെയായിരുന്നു എനിക്ക്.
ചെറിയമ്മ കാറി.ആൽക്കൂട്ടത്തിന് നടവിൽ നിന്ന് ഗ്യാസ് പോയപോലെ അവളുടെ മുഖമങ്ങു വാടി തളർന്നു.. നേരത്തെ എന്‍റെ മേത്തു അവളിരുന്ന പോലെ ആ തുടകൾ അനക്കാതെ നില്ക്കാൻ, കാലുകൊണ്ട് കൂട്ടി പിടിച്ചിട്ട്,കൈ രണ്ടും വിടാതെ പിടിച്ചു വെച്ചുകൊണ്ട്, അവളെ നേരെ ആഞ്ഞു ഞാനിരുന്നു.
"അഭീ....ഡാ ..വിട് വിട്..." കിടന്നു പിടിക്കാണ് പെണ്ണ് ഇതൊന്നും മനസ്സിൽ കണ്ടുകാണില്ല.
"എന്തൊക്കെയായിരുന്നു നിന്‍റെ മനസ്സില്,എന്നെകൊണ്ട് അനൂന്ന് വിളിപ്പിക്കണം എന്നിട്ട് എന്‍റെ ചുണ്ട് കടിച്ചു പൊട്ടിക്കണം ന്ന് ല്ലെ..എന്ത് മണ്ടത്തിയാണ് ചെറിയമ്മേ നീ.." ഇന്നലെ കേട്ടതെല്ലാം ഞാനങ്ങു വിളമ്പി. ദയനീയമായ മുഖം കണ്ടപ്പോ ക്ക ക്ക ക്ക ന്ന് ചിരിക്കാതിരിക്കാനും
💬 Comments
View all comments