Chapter Title : മിഴി 9 [രാമന്‍] [Climax]
വന്നു. അമ്മക്ക് പുതിയ പേരോ. "ലച്ചൂസോ..." ഞാൻ അമ്മയെ നോക്കി ചിരിച്ചു. അമ്മക്ക് നാണം വന്നു പോയി. ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോന്നുള്ള ഭാവമതിന് "ഓഹ് ന്താ നിനക്കിഷ്ടപ്പെട്ടില്ലേ...?" " ന്‍റമ്മയെ അങ്ങനെയൊന്നും വിളിക്കണ്ട. " " അവന്‍റെ സ്നേഹം നോക്ക് ലക്ഷ്മി. അവനെന്തോ കിട്ടാൻവേണ്ടിയുള്ള സ്നേഹമാ..എന്നോടിതുപോലെ കൊഞ്ചി കൊഞ്ചി അവസാനം അവൻ വാല് പോക്കും.ഉമ്മ തരോ കുമ്മ തരോന്നൊക്കെ ചോദിച്ചു മയക്കിക്കളയും." ദുഷ്ട... എന്നെ ചതിക്കുന്നത് കണ്ടില്ലേ. അമ്മയത് വിഷയമാക്കിയതേയില്ല. അമ്മയും ഇടക്കിങ്ങനെയാണല്ലോ?? "ല്ലെടാ നീ ചോദിക്കലില്ലേ..??" അമ്മക്ക് അത് ഏറ്റില്ലെന്ന് വന്നപ്പോ ചെറിയമ്മ എന്‍റെ നേര്‍ക്ക് വന്നു. അറിയാതെ തലയാട്ടി. "കണ്ടോ ഇന്ന് തന്നെ രാവിലെ അവനെന്താ ചോദിച്ചെന്നറിയോ......?" കള്ള കണ്ണിട്ട് ചെറിയമ്മ ‘ഞാൻ പറയട്ടെ ഡാ’ ന്നുള്ള നോട്ടം!!. എന്ത് പറയാനാണ് ഞാനെന്താ എതിന് ചോദിച്ചത്?? "എന്താ അവനെന്താ വേറെ വേണ്ടത്..?" അമ്മയ്ക്കും അത് കേൾക്കാനുള്ള ആകാംഷയായി. വൃത്തികേട് വല്ലതുമാണോ ഞാൻ ചോദിച്ചത്??? ഓർമ്മയുമില്ലല്ലോ.. "പറയട്ടെ ഡാ...?" ചെറിയമ്മ ഭീഷണിപ്പെടുത്താണ്.കണ്ണും കയ്യും കാട്ടി ഞാൻ എന്താ കാര്യമെന്ന് ചോദിച്ചു.. "നീ പറയെടീ ഞാനുമൊന്നറിയട്ടെ... അവൻ ലേശം കളി കൂടീണിപ്പോ.." അതും കൂടെ കേട്ടപ്പോഴേക്ക് ചെറിയമ്മ പതിയെ എന്നോട് ചുണ്ടനക്കി എന്തോ കാട്ടി. മനസ്സിലായില്ല!!! രണ്ടാമതൊന്നു കൂടെ ചുണ്ടനക്കി. "അമ്മിഞ്ഞ...." തെണ്ടി!!. ഞാൻ വീണ്ടുമുരുകി. മെല്ലെ പറഞ്ഞത് അമ്മയും കേട്ടു. രാവിലെ ഞാനതിന് അമ്മിഞ്ഞ വേണം ന്ന് പറഞ്ഞോ? ആവോ. അമ്മയുടെ മുഖം അയ്യേ ന്നുള്ള ഭാവം വന്നപ്പോഴേക്ക് ഞാൻ ചെറിയമ്മയുടെ നേരെ കൈയ്യോങ്ങി.അവൾക്ക് അമ്മയെ കേൾപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ?? "എടീ .....തെണ്ടി........" നീട്ടിയ
💬 Comments
View all comments