Chapter Title : മിഴി 9 [രാമന്‍] [Climax]
മുഖം അതേപോലെ തന്നെ.പുറത്തു എ സി യുടെ തണുപ്പാണേലും ഒട്ടിനിൽക്കുന്ന ഞങ്ങൾക്കിടയിൽ പൊള്ളുന്ന ചൂടാണ്. "ഇങ്ങനെ കരയല്ലേ ട്ടോ... കാണുമ്പോ എന്തോപോലെയാടാ. നീയെന്നോട് കരയല്ലേന്നൊക്കെ പറയല്ലോ.. ന്നട്ട് നീ കരയണതോ? അങ്ങനെയിപ്പോ ന്നെ സമ്മതിക്കാതെ നീയൊറ്റക്ക് കരയണ്ട!! ഹും..". തുടങ്ങി.ചെറിയ കുട്ടികളുടെ സ്വഭാവം വീണ്ടുന്തുടങ്ങി.രണ്ടു ദിവസമായിട്ടുള്ള ആ മാറ്റം അമ്മക്ക് വീണ്ടും കണ്ടു. എന്നാലും അത് കേൾക്കുമ്പോ ഒരു രസമാണ്. കൊഞ്ചിക്കാനൊക്കെ തോന്നും.!! "ഡാ നീ കേൾക്കുന്നുണ്ടോ ഞാൻ പറയണേ?... അല്ലേൽ ഇനീം വിഷമം മാറീല്ലേ...? നോക്ക് നീ നനഞ്ഞു കുളിച്ചു വന്നിട്ട് കണ്ടോ .എപ്പോഴുമെന്‍റെ മേത്തു കേറി ഞരങ്ങലല്ലേ?" ആ തഴുകുന്ന സുഖം വീണ്ടും കിട്ടി. കൂടെ കൊഞ്ചുന്ന അമ്മയുടെ കുസൃതിയും.പറയുന്ന കേൾക്കുമ്പോ തോന്നുന്ന അറിയാതെ വന്ന പുഞ്ചിരി എന്‍റെ ചുണ്ടിലെത്തിയിട്ടുണ്ട്. എന്നാലും ഇനിയും കേൾക്കാൻ ഞാൻ മിണ്ടാതെ നിന്നു. "വിഷമം മാറീല്ലേ ഇപ്പോ ന്താ ചെയ്യാ.."നീട്ടിയ ഈണത്തോടെ അമ്മ ആലോചിക്കാണ്. "മിട്ടായി വാങ്ങി തന്നാ മാറോ? ചോക്കലേറ്റസ്, ഇല്ലേൽ ഐസ്ക്രീമായാലോ? വേണ്ടല്ലേ? ഇന്ന് കുറേ തിന്നല്ലേ? ഇനിയിപ്പോ ന്താ " പറയുന്നതെല്ലാം പ്രാന്താണെന്ന് അമ്മയ്ക്കും അറിയാം. നീറി നിൽക്കുന്നയെന്നെ മാറ്റാനാണ്.ആ വട്ടുകൾ കേട്ട് ചിരി വന്നു. "പാട്ടു പാടിത്തന്നാലോ... ?"നേരിയ പതുങ്ങിയുള്ള ചോദ്യം. ഞാൻ കേൾക്കണം എന്നാ കേൾക്കരുതെന്ന് കരുതിപ്പറഞ്ഞത് പോലെയുണ്ട്.അമ്മയൊരിക്കലും പാടുന്നത് കേട്ടിട്ടില്ല.. ഇനിയത് പാടുവോ?അറിയില്ല!!. ഇത്തിരി നേരം കേൾക്കും എന്നൊക്കെ കരുതിയപ്പോ എവിടെ!!പാടാൻ പോയെന്ന് തോന്നുന്നു. ഒരു ശ്രമം പോലെ.ഞാൻ കളിയാക്കുവോന്ന് തോന്നിക്കാനും ഒന്നു മിണ്ടിയത് പോലുമില്ല. "അതൊന്നും വേണ്ടല്ലേ?? എന്‍റെ കുട്ടിക്ക് വിഷമം ന്നിട്ടും മാറീല്ലേല്ലോ ...അതോണ്ട് പണ്ടൊക്കെ നീങ്കരയുമ്പോ...
💬 Comments
View all comments