0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.6K

പോയി. ഗ്ലാസിൽ പാലൊക്കെ ആയിട്ടാണ് അമ്മയുടെ വരവ്. നിർത്തി അങ്ങു അപമാനിക്കാണോ!!! ഞങ്ങളെ പതുങ്ങി നോക്കി കേറി വരുന്ന അമ്മ ചിരി പിടിച്ചു വെക്കുന്നത് ഞാൻ കണ്ടു . "എന്താ ലക്ഷ്മി ഇത്...." അംഗീകരിക്കാൻ വയ്യാതെ ചെറിയമ്മ ചോദിച്ചു. "ഇതും കുടിച് മക്കൾ വേഗം ഉറങ്ങിക്കോട്ടോ . അഭി നിനക്ക് വയസ്സ് അധികമൊന്നും ആയില്ലാന്നു ഓർമ വേണം.!! " എന്‍റെ വയസ്സിനെന്താ ഇപ്പോ പ്രശ്നം? പോയി.മെല്ലെ ചിരി തന്ന് വാതിൽ ചാരി അമ്മ ഇറങ്ങി പോയി. ഞാൻ പാൽ ഗ്ലാസ്‌ എടുത്ത് ഒന്ന് മണപ്പിച്ചു ഇനി വല്ല ഉറക്ക ഗുളിക എങ്ങാനുമിട്ടോ??. വാതിൽ പതിയെ അടഞ്ഞു ലോക്ക് വീണു. വാതിൽ ചാരി ചെറിയമ്മ മെല്ലെ ചിരിച്ചു.മുടി ചെവിക്ക് പിറകിലേക്ക് ഒതുക്കി ആ വല്ല്യ കണ്ണ് വെച്ചു എന്നെ ഉറ്റു നോക്കി. പെട്ടന്നവൾ മുഖം ചുളിച്ചു. വയ്യാത്ത പോലെ മുഖം വാട്ടി എന്‍റെ അടുത്ത് നിന്നിട്ട്. പാൽ ഗ്ലാസ് വാങ്ങി പകുതി ഇറക്കി " വയ്യടാ നല്ല ക്ഷീണം... നിനക്ക് വേണോ.. " തെണ്ടി അടുത്ത അടവ് എടുക്കാണ്. " എനിക്ക് വേണം... " ഞാൻ അത് പിടിച്ചു വാങ്ങി ബാക്കി കുടിച്ചവിടെ വെച്ചു.  ചെറിയമ്മയുടെ മേൽചുണ്ടിൽ പാലിന്‍റെ വെളുത്ത വര.അതൊന്നു നക്കിഎടുക്കാൻ നാക്കു തരിച്ചു.അവളുടെ താടിയിൽ പതിയെ തലോടി കൊണ്ട് ഞാൻ കുനിഞ്ഞു. ചുണ്ട് ചേർക്കാൻ തോന്നിയപോഴേക്ക് അവൾ നാക്ക് കൊണ്ടത് തുടച്ചു മാറ്റി. അൺ റൊമാന്റിക് മൂരാച്ചി.!! "അയ്യോ വയ്യേ തല ചുറ്റണേ.... നിനക്കുണ്ടോ അഭി.??." അഭിനയം!! കള്ള അഭിനയം!!എവിടെ വരെ പോവുന്നു നോക്കട്ടെ. തലയിൽ

💬 Comments

View all comments