0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.8K

അതിന്‍റെ മുന്നിലെത്തിയപ്പോ ആണ് അതൊരു പൊളിഞ്ഞ വീടാന്ന് മനസ്സിലായത്.. ഓടിട്ട ചെങ്കല്ലിന്‍റെ കട്ട കൊണ്ട് കെട്ടിയ പഴയൊരു വീട്.കാട് പിടിച്ചു കിടക്കുന്നു.ചുറ്റും നോക്കിയപ്പോ വെള്ളമടിക്കാൻ ആളുകൾ വരുന്ന ഒരു സൂചന പോലെയുണ്ട്. പുറത്തു പൊളിഞ്ഞു കിടക്കുന്ന ടോയ്‌ലെറ്റ് കണ്ട് ചെറിയമ്മ വീണ്ടും മുഖം കോട്ടി.വാ തുറന്നു അവളൊന്നും മിണ്ടണില്ല മുട്ടിയിട്ടാവും. ആ നിസാഹായവസ്ഥ കണ്ട് ഞാൻ ഉള്ളിലേക്ക് അവളെയും കൂട്ടി കേറി.. ചെറിയ ഒരു റൂം കടന്നപ്പോ പണ്ടുള്ള ഒരു ബെഡ് റൂം ആണെന്ന് തോന്നുന്നു നിലത്തെല്ലാം കാവിയിട്ടത് പൊളിഞ്ഞു മണ്ണായിട്ടുണ്ട്.വാതിൽ ഒറ്റ റൂമിനു പോലുമില്ല.മുകളിലേക്ക് നോക്കിയാൽ കുറച്ച് ആകാശം കാണാം.ഞാൻ അവൾക്ക് ആ റൂം കാട്ടി കൊടുത്തു. "ചെറിയമ്മേ അവിടെ ഇരുന്നോ.. ഇനി വേറെ സ്ഥലം തമ്പുരാട്ടിക്ക് കിട്ടില്ലാട്ടോ..." സൈഡിലൂടെ ഒക്കെയൊന്നു നോക്കി ഞാൻ പറഞ്ഞു. പുറത്തുനിന്നു ആരേലും വന്നാൽ കാണാൻ കഴിയില്ലന്നുറപ്പാണ്.. "ഇവിടെയോ....?" അവൾ ആ നിലത്തേക്ക് നോക്കി.പിന്നെ മുകളിലെ തുറന്നു കിടക്കുന്ന മേൽക്കൂരയിലേക്കും. ചിരി വന്നു പോയി ആ മുഖം കണ്ടിട്ട്.പക്ഷെ ചിരിച്ചാൽ എന്നെയവൾ കൊല്ലാനും മടിക്കില്ല. "ഡാ നീ ആരേലും ണ്ടൊന്ന് നോക്കണേ...." പറ്റിയില്ലെന്ന് തോന്നി കാണും. അവൾ ഉള്ളിലേക്ക് നടന്നു എനിക്ക് തിരിഞ്ഞു നിന്നു. "ഞാൻ വിടെ തന്നെയുണ്ട് ആരും കാണില്ല..." വാതിൽ കട്ടിളയിൽ കൈ കോർത്തു ഞാൻ പറഞ്ഞു. "ഇവിടെയോ..?" പെട്ടന്നവൾ തിരിഞ്ഞു നോക്കി. ഇതിനിടക്ക് ആണോ അവൾക്ക് നാണവും.. "എടാ നീ നോക്കല്ലഭീ നല്ല കുട്ടിയല്ലേ?? സഹിക്കാൻ പറ്റാഞ്ഞിട്ട..." ആ മുഖം കണ്ടു പാവം തോന്നി. "ഇല്ല നോക്കില്ല ഞാൻ തിരിഞ്ഞു നിക്കാം..." പറഞ്ഞിട്ടും അവൾക്ക് വിശ്വാസമില്ല..പേടിയോടെ

💬 Comments

View all comments