Chapter Title : മിഴി 9 [രാമന്‍] [Climax]
വാ വന്നു കിടക്ക്...."ബെഡ് കാട്ടിയമ്മ വിളിച്ചതും. ചെറിയമ്മ വല്ല്യ കലിപ്പിലായി. "നിന്‍റെ തള്ളക്ക് വാട്ടാണ്. " ഒറ്റ പൊട്ടിത്തെറിക്കൽ .അമ്മയുടെ മുഖത്തു ഒരു ഭാവമാറ്റാവുമില്ല. കലിപ്പ് തീരാതെ ചെറിയമ്മ വാതിൽ കൊട്ടിയടച്ചു പുറത്തേക്കിറങ്ങി. എന്‍റെ ദൈമമേ ഇങ്ങനെ ആയാൽ ശെരിയാവില്ലല്ലോ. എത്ര ദിവസായി രണ്ടും മിണ്ടാതെ നടക്കുന്നു!! റൂമിൽ നിന്നിറങ്ങി നോക്കി ഞാന്‍. ചെറിയമ്മ അവളുടെ റൂമിലേക്ക് കേറി വാതിലടക്കുന്നുണ്ട്. അങ്ങനെ അത് തെറ്റി. എന്തൊക്കെ സ്വപങ്ങളായിരുന്നു.എല്ലാം പോയി. റൂമിൽ തിരിച്ചു ചെന്ന് നോക്കുമ്പോ ഒന്നുമറിയാത്ത പോലെ കണ്ണടച്ച് കിടക്കാണമ്മ.അതിനെ അങ്ങനെ രണ്ടു മിനുട്ട് നോക്കി നിന്നപ്പോ പതിയെ കണ്ണ് തുറന്നത് നോക്കി മെല്ലെയൊന്ന് ചിരിക്കേം കൂടെ ചെയ്തപ്പോ. രക്ഷസിക്ക് ഒന്ന് കൊടുക്കണം എന്ന് മനസ്സിക്കരുതി അതിന്‍റെയെടുത്ത് പറ്റി പിടിച്ചങ്ങനെ കിടന്നു.. "പോയോ...." ചെറിയമ്മയെ കുറിച്ചാണ്.. "പോയി....!!!." "നോക്കിക്കോ ഇപ്പൊ തന്നെ വരും...." കണ്ണടച്ച് ചിരിച്ചുകൊണ്ടാണ് ആ പ്രവചനം.കുറുമ്പ് തോന്നി ഞാനമ്മയുടെ കവിളിനു കടിച്ചു. സാരി മറക്കാത്ത ഇടത്തെ ഇടുപ്പിൽ പിടിച്ചു നുള്ളി. "ഹാ ചെക്കാ ഒന്ന് തരും ട്ടോ ഞാൻ..." ചീത്ത!! ഇത് സ്ഥിരം ആണല്ലോ "നിനക്കവളുടെ എടുത്ത് ഒറ്റക്ക് കിടക്കാത്തത്തിലുള്ള വിഷമല്ലേ ന്‍റെ മേത്തു തീർക്കുന്നത്. കൊള്ളാൻ ഞാൻ ണ്ടല്ലോ ല്ലേ??..." സെന്‍റി ഇടാണ്.മനുഷ്യനെ വിഷമിപ്പിക്കാൻ "ഓഹ് സോറി..ഞാനിനി അമ്മയുടെ അടുത്തേക്കേ വരുന്നില്ല പോരെ..!!?" ഞാനുമൊന്നിട്ടു കൊടുത്തു. അതതിന് കൊള്ളേം ചെയ്തു. തൊടാതെ നീങ്ങിക്കിടക്കായിരുന്ന അമ്മ എന്നെ വന്നു ചുറ്റി പിടിച്ചു കിടന്നു. ഒരു രണ്ടു മൂന്ന് മിനുട്ട് കഴിഞ്ഞപ്പോ അമ്മയുടെ പ്രവജനം ശെരിയായി. വാതിക്കൽ വന്നു ചുരുണ്ടു കിടക്കുന്ന ഞങ്ങളെ നോക്കി ചെറിയമ്മ
💬 Comments
View all comments