← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

neitzsche • 21-04-2022 11:00

Sad akkoyallo bro????

Babu • 21-04-2022 10:34

U too brootus

Vishnu • 21-04-2022 10:26

Dhivasam poyi manasinu aake oru bhaaram pole

അപ്പൂട്ടൻ • 21-04-2022 10:05

ഈ ചതി വേണ്ടായിരുന്നു

Vinu • 21-04-2022 08:49

കാത്തിരുന്നത് വെറുതെ ആയ പോലെ വായിക്കണ്ടിയിരുന്നില്ല ഒരുപാടു സങ്കടം aayi

അനു ഇഷ്ടം ❤️ • 21-04-2022 08:46

സഹോ...

ഒരുപാട് ഇഷ്ടമുള്ള കഥയാണ് ❤️

അഭി ? അനു ഇഷ്ടം

അനുവിനെ ഇങ്ങനെ ഒരു രീതിയിൽ കാണാൻ സാധിക്കില്ല... ഒരിക്കലും സാധിക്കില്ല.. ?

ദയവു ചെയ്ത് നശിപ്പിക്കരുത്... ????
ഒരു അപേക്ഷയാണ് ?????? Plsssss

???????????????????????

കാർത്തിക • 21-04-2022 08:43

രമെട്ട തപ് വേണ്ട അഭി പവമല്ലെ......twist ന് വേണ്ടി charector നെ nasippikkalle വായിക്കാനുള്ള മൂഡ് പോവും..... "മിഴി" ഒരു കണ്ണീർ പരമ്പര ആക്കല്ലെ നല്ല ടെൻഷൻ ഉണ്ട് അടുത്ത part വേഗം കിട്ടിയാൽ കൊള്ളം..... waiting for you.....,❤️❤️????

Benjamin Tyler • 21-04-2022 08:35

അവള് അവനെ ഊമ്പിപ്പിച്ചു. എന്നിട്ട് ആ 2 കിഴി ? ളും കല്യാണം കഴിക്കും. ആ കല്യാണത്തിന് അവന്റെ അമ്മ നുമ്പ് പറഞ്ഞ അനാഥ പെണ്ണിനെ അവന് ഇഷ്ടപെടും അല്ലെങ്കിൽ അവന്റെ അമ്മ അവളെ കെട്ടാൻ പറയും. അവൻ അവന്റെ ചെറിയമ്മയെ കല്യാണം കഴിക്കും എന്ന് കാണിക്കുന്നതിലും നല്ലത് അവന് വേറെ പെണ്ണ് കൊടുക്കുന്നതാ✌️ (btw ഇതിന്റെ ending വായിച്ചപ്പോ ദേവനുരാഗം ഓർമ്മവന്നു അതിൽ ദേവന് കിട്ടിയ പോലെ ഒരു പെണ്ണിനെ അഭിക്ക് കിട്ടട്ടെ)

വികാര ജീവി • 21-04-2022 08:27

അത് ഒരിക്കലും അനു ആകില്ല ആ കഥാപാത്രം അങ്ങനെയല്ല

No One • 21-04-2022 07:48

അനുവിന് പകരം എത്ര വല്യ രംഭ വന്നിട്ടും കാര്യം ഇല്ല ബ്രോ ടാലി ആവില്ല..... ഒരു ട്വിസ്റ്റിന് വേണ്ടി ആ കഥാപാത്രത്തെ അപമാനിക്കരുത്.....

Sreejil • 06-06-2022 08:44

അതെ
Bro

അനു to അഭി ഇവർ മതി  പിന്നെ അമ്മയും

Devraj • 21-04-2022 07:31

Bro abhiyod enthina ingana kànikana ellarum avan pavam alle anu vare avane chathichu alle kastam und avane kooduthal vedanipikalle plss

No One • 21-04-2022 07:27

ആരൊക്കെ ഊമ്പിച്ചാലും അനു അവനെ ഊമ്പിക്കും കരുതീല...

ഇക്രു മോൻ • 23-04-2022 12:15

Njanum

തിരുമണ്ടൻ ? • 21-04-2022 06:56

മിക്കവാറും അനുവും അപ്പും കിസ്സ് അടിക്കുകയോ വല്ലോം ചെയ്യുമാരിക്കും ഇത് നായകൻ കാണുന്നു അനുവിനോട് ഉടക്കുന്നു അനു സോറി പറഞ്ഞു നടക്കും ലാസ്റ്റ് അവൻ ആ സോറി അംഗീകരിക്കുന്നു അവർ വീണ്ടും പ്രണയത്തിൽ ആവുന്നു ഇടക്ക് നായകനെ മടുക്കുമ്പോൾ അനു ചില്ല്‌ഔട്ട് ചെയ്യാൻ അപ്പുന്റെ അടുത്ത് പോകുന്നു heppy ഊമ്പിക്കൽ ending

പ്രകാശൻ • 21-04-2022 06:38

അടുത്ത ഭാഗം വൈകല്ലേ...

പ്രകാശൻ • 21-04-2022 06:37

ഈ ഭാഗത്തിന്റെ അവസാനം നല്ലോണം നിരാശപ്പെടുത്തി ങ്ങനെയാവല്ലെന്നു ണ്ട് പ്ളീസ് ....അനുവിനെ അകറ്റരുത് ....നെഞ്ചിലെ സമ്മർദ്ദം കുറഞ്ഞിട്ടില്ല ങ്ങനെയാവസാനിപ്പിച്ചപ്പോ..

തിരുമണ്ടൻ ? • 21-04-2022 06:07

Aah cheriyamma oombicho sherineppole?‍?

Manukuttan • 21-04-2022 05:35

ഇനി ഗായത്രിയെയോ അതോ വേറെ ആരെയെങ്കിലും നായികയായി കൊണ്ടു വരാൻ പ്ലാൻ ഉണ്ടോ.

അല്ലെങ്കിൽ അടുത്ത ഭാഗത്തിൽ അനുവിനെ ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിക്കുന്ന അപ്പുവിനെ രണ്ടു പൊട്ടിച്ചിട്ടു അനുവിനെയും കൂട്ടി അഭി വീട്ടിൽ പോകും എന്നു പ്രതീഷിച്ചോട്ടെ.

Sreejil • 06-06-2022 08:36

അതെ

ഇനി ഒരു നായിക വേണ്ട അനു അഭി മതി

AmbroZz • 21-04-2022 05:16

ആല്ലങ്കിലെ അടുത്ത പാർട്ട് വന്നോ എന്ന് എന്നും വന്ന് നോക്കാറുണ്ട് .
അതിന്റെ മുകളിൽ കൂടി ഒരു ട്വിസ്റ്റും .
ഹാ ഇത് ഒരു വഴിക്കു പോകും തോന്നുന്നില്ലാ ..

എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ
ആ പിന്നെ ഇടക്ക് കമ്മെന്റ്സിനൊക്കെ റിപ്ലൈ തരണേ
സ്റ്റോറി drop ചെയ്തിട്ടില്ലാ എന്ന് അരിയാന് വേണ്ടിയാ ...

ram • 21-04-2022 05:12

Nadeshaaa....
Avale ang konneekk.

Adutha partil aval visham kond thoongi chavanam.

ram • 21-04-2022 05:08

Sathyam.
Hahahah

അന്തസ്സ് • 21-04-2022 04:29

Chekkane oombichatt avsanam aval sorry paranj karanj set aakkum..

Athaan ivda nadakkaan ponath

Riyas • 21-04-2022 04:06

ഇത് എന്താ ഇങ്ങനെ

താജ് • 21-04-2022 03:14

ഇങ്ങനെ കഥ നിർത്തരുത്. ഒരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി. Bad idea

The tiger • 21-04-2022 03:13

വായിക്കേണ്ടിയിരുന്നില്ല ലാസ്റ്റ് 2പേജ്. അനു അങ്ങനെയുള്ള ഒരു പഞണ്ണാണോ ?

njan • 21-04-2022 02:21

Paavam avn valla swapnom kanda aatirikkumo ini...?
Next part vegam idane bro

Purushu ? • 21-04-2022 02:10

Bro twist ayipoi next part vegam idane ini kidannal orakkam varoola ?athrakkm addict aayipoi?

Reader • 21-04-2022 01:11

Anu...aval ee kanchathu muzhuvan abhinayamanenkil.....avalkkoru award kodukkendi varum...........bro pettannu NXT part edu twist ariuanulla thathrapadilla....pls

സുഷ • 21-04-2022 00:59

സൂപ്പർ

Sm • 21-04-2022 00:58

Broo adutha paart petann thanne ezuthane pls katta waiting aanu ..

ഉണ്ണിയേട്ടൻ • 21-04-2022 00:53

നന്നായിട്ടുണ്ട് ബ്രോ...

അനു ചതിക്കില്ല എന്ന് വിശ്വസിക്കുന്നു

Dude • 21-04-2022 00:46

Comments കണ്ടത്തോട് കൂടി വായിക്കാൻ ഒള്ള മൂഡ് പോയി,അടുത്ത part കൂടി വന്നിട്ട് വായിക്കാം

The tiger • 21-04-2022 03:16

അതാ നല്ലത് വായിച്ചു ഊമ്പി ഇരിക്കുവാ

ram • 21-04-2022 05:10

Sathyam.
Hahahah

Sheethal babu • 21-04-2022 00:37

Valare interest oode vayicha story ayirunnu, but ippol verutha pole ayi...

Sheethal babu • 21-04-2022 00:36

Amma arinna karanam anenkil, anu avane avoid cheytha mathiyille bro, enthina veruthe athil avihitham kayattunnathe.

Vallathe nirashapeduthi bro.

Kevin • 21-04-2022 00:35

Kore naal kaath irunn vannappo full vayich theerthathaa.....appo dhe kadakunnu oru twist....enth pani aanu bro...
Eni ithinte baaki varunnath vare oru tension aavum....adhikam vaikaathe idane...Pls..?

Kiran • 21-04-2022 00:32

Ntha bro ithu. Inganem undo kadha . Abhi avida feel cheythathu enikku evida kitti bro. Next part waiting.
Pettannu venam nthanu ennu ariyaan ulla oru vegratha kondane
     

      Kiran❤️

Mridul • 21-04-2022 00:30

❤️❤️

ചെകുത്താൻ • 21-04-2022 00:23

Next part eppoya

ചെകുത്താൻ • 21-04-2022 00:22

Cheriyamma chathichu.....
Koode nadannu chathichu.....
Ponnu pole nokkiyathalle....
Avalude eshtam athaanenkil athang nadathi koduthek....

Abhi ini avalod samsaarikkal kurakanam... കയറിങ് കുറയ്ക്കണം.....

?✨N! gTL?vER✨? • 21-04-2022 00:18

ഒരു പാട് കാത്തിരുന്നു കണ്ടപ്പോഴേ വായിച്ചു തീർത്ത  എനിക്കിത് തന്നെ  കിട്ടണം ?.. തനിക്കെന്തിന്റെ സൂക്കേടാണ് മനുഷ്യ.. വെറുതെ നെഞ്ചിൽ തീ ? കോരി ഇടാൻ ?... ചെക്കനെ എങ്ങാനും ലെവള് ചതിച്ചാ.. പടച്ചോനാണേ വെട്ടി വാഴക്കിടും അവളെ ?

അടുത്ത പാർട്ട്‌ ഒത്തിരി താമസിക്കാതെ  തരണേ  bro❣️.. ഒരുപാട്ഇ ഷ്ടം കൊണ്ടാണ് ?

sarath • 21-04-2022 00:11

അവസാനം വായിക്കേണ്ടായിരുന്ന് എന്ന് തോന്നി പോയി. ?

shadow • 21-04-2022 00:08

Vallatha chathi ayi poii rama?
Last 2 pages vaayichappo chankedichu poiii
Ntayalum next part odane edanee?

Rj • 20-04-2022 23:41

Bro vallatha twist aayi poyi nxt part varunathu vare tension adichu erikan vaiya adiyil aaro paranjapole kurachu page ulla nxt part pettanu tharaname

Aron • 20-04-2022 23:24

Bro , നിങ്ങൾ ഇങ്ങനെ ഒരു ട്വിസ്റ്റ് തരും എന്ന് വിച്ചാരിച്ചില്ല . അവസാനത്തെ രണ്ട് പേജ് വായിച്ചപ്പോ ചെറുതായി ഒന്ന് പേടിച്ചു body കൂടി ഒരു മിന്നൽ പോയ ഫീൽ ആയിരുന്നു . പാർട്ട് എന്തായാലും പൊളിച്ചു അവരുടെ സ്നേഹ നിമിഷങ്ങൾ എല്ലാം അടിപൊളി . ആലോചിക്കുമ്പോൾ ഈ ട്വിസ്റ്റ് നല്ലതാ അനു കുറച്ച് maturity വന്നു . അവന് വേറേ ഇതിലൂം അടിപൊളി പെണ്ണ് set ആവണം . എന്നിട്ട് അവൾക്ക് സങ്കടം വരണം അവനെ ചതിച്ചതിൽ.....ഇത് എൻ്റെ മാത്രം അഭിപ്രായം ആണ് ഒന്നും തോന്നരുത് ????

Nandhu • 20-04-2022 23:53

ആദ്യം ഷെറിൻ തേച്ചു അപ്പോ ചെറിയമ്മ വന്ന് സ്നേഹിച്ച് ചെക്കന്റെ മനസ്സ് ശരിയാക്കി  എന്നിട്ട് അവളും ചതിച്ചാൽ അവന് ഇനി വേറെ ഏതെങ്കിലും പെണ്ണിനെ വിശ്വസിക്കാൻ പറ്റുമോ. മീനാക്ഷിക്ക് അഭിയോട് എന്തോ ഒരു ഇത് ഉണ്ട് പക്ഷെ ഇനിയൊരു പെണ്ണിനെ അവൻ വിശ്വസിക്കുമോ ?
അനു അവനെ ചതിക്കാൻ ചാൻസ് കുറവാണ്. അവൾക്ക്‌ എത്രയൊക്കെ തരംതാഴാൻ പറ്റുമോ

Aron • 21-04-2022 08:43

നമ്മുക്ക് നോക്കാം ഇനി എല്ലാം രാമൻ്റെ കയ്യിൽ ahh enthavooo എന്തോ

നവനീത് • 20-04-2022 23:13

ഇനി ഗായത്രിയെയോ അതോ വേറെ ആരെയെങ്കിലും നായികയായി കൊണ്ടു വരാൻ പ്ലാൻ ഉണ്ടോ.

അല്ലെങ്കിൽ അടുത്ത ഭാഗത്തിൽ അനുവിനെ ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിക്കുന്ന അപ്പുവിനെ രണ്ടു പൊട്ടിച്ചിട്ടു അനുവിനെയും കൂട്ടി അഭി വീട്ടിൽ പോകും എന്നു പ്രതീഷിച്ചോട്ടെ.

അടുത്ത ഭാഗം വേഗം തരണം ടെൻഷൻ കൊണ്ട് ഇരിക്കാൻ വയ്യ.

ആരാധകൻ • 06-06-2022 07:49

അതെ

Sreejil • 06-06-2022 08:27

ഓരോ കമന്റ് വയ്ക്കുമ്പോള് മനസ്സിൽ ഒരു വിങ്ങൽ

karnan • 20-04-2022 23:12

ഒട്ടും ലാഗ് തോന്നിപ്പിക്കാത്തവിധം താങ്കൾ കഥ സന്ദർഭങ്ങൾ വിവരിച്ചത് വളരെ മനോഹരമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കഥക് നല്ലൊരു ഫീൽ കിട്ടുന്നുണ്ട് ???

Jk • 20-04-2022 23:07

???? adutha part late akkalle plzz

K. D • 20-04-2022 23:06

ഒരുമാതിരി ട്വിസ്റ്റ്‌ ?

The king • 20-04-2022 23:04

Bro ഞാൻ ഈ സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ് ഇത് വരെ ഒരു കതയ്ക്കും കമന്റ് ഇട്ടിട്ടില്ല ആദ്യമായിട്ടാണ് ഇടാതെ വയ്യ പ്ലീസ് ബ്രോ അവിഹിതം വേണ്ട ഇതുപോലെ ഒരു സിറ്റുവേഷനിൽ കൂടെ ഞാൻ കടന്നു പോയിട്ടുണ്ട് അന്ന് എന്റെ കാമുകി എന്റെ ഫ്രൂണ്ടിനെ കിസ്സ് ചെയ്യുന്നത് ആണ് ഞാൻ കണ്ടത് അതിനു ശേഷം ഞാൻ ഡിപ്രെസ്സ് ആയിപോയി
പഠിത്തം നിർത്തു എന്നെ ആ കയ്ച്ച വല്ലാതെ തളർത്തിയിരുന്നു നമ്മളുടേത്‌ എന്ന് കരുതുന്ന ആൾ നമ്മളുടേതല്ലാതാകുമ്പോൾ ഉള്ള വേദന അത് ഭീകരം ആണ്. ഒരു ആശ്വാസം പോലെ ആണ് ഈ സൈയ്‌റ്റ് അതില്ലാതാക്കല്ലേ ലാസ്റ്റ് രണ്ട് പേജ് വായിച്ചപ്പോൾ ഒള്ളു ഒന്ന് കാളി അവിഹിതം വേണ്ട പ്ലീസ് ബ്രോ സഹിക്കാൻ പറ്റൂല ???

ലുട്ടാപ്പി Innocent Evil • 20-04-2022 23:02

ഡെയ്‌ ഒരു മാതിരി പരിപാടി കാണിക്കരുത്. ഇമ്മാതിരി ട്വിസ്റ് ഒന്നും താങ്ങാനുള്ള ആരോഗ്യം എന്റെ ഹൃദയത്തിനില്ല. ഇനി ഇതിന്റെ ബാക്കി ഏത് കൊല്ലം വരുവോ എന്തോ.

Sreejil • 06-06-2022 08:31

ഇല്ല bro

ഇങ്ങനെ ഒരു ട്വിസ്റ് താങ്ങാനുള്ള കരുതുന്നു എന്റെ ഹൃദയത്തിൽ ഇല്ല

രാമൻ bro നമ്മുടെ ഹൃദയം തകർക്കുമെന്ന് കരുതുന്നില്ല

മായാവി ✔️ • 20-04-2022 23:02

Tension ആയി ഇനി ഇതിൻ്റെ ബാക്കി എന്താണെന്ന് അറിയാതെ ഉറക്കം വരില്ല