← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Rq • 31-08-2022 18:25

Baki epzhoza

രാമൻ • 02-09-2022 07:18

?? oru 15 days

ഇരുമ്പ് മനുഷ്യൻ • 31-08-2022 11:47

വളരെ നല്ല പാർട്ട്‌ ❤️
ശരിക്കും പറഞ്ഞാൽ അഭി വെറുതെ ബാംഗ്ലൂർ പോയി വാശി കാണിച്ചു സമയം കളഞ്ഞത് ആണല്ലേ
എന്നാ അമ്മക്ക് അവനെ തിരികെ വിളിക്കാമായിരുന്നില്ലേ
അമ്മ വിളിച്ചാൽ അവൻ വരുമായിരുന്നു
വെറുതെ രണ്ട് കൂട്ടരും വാശി പിടിച്ചു ഇരുന്നു

കാമുകി ആയിട്ടാണ് അമ്മ അന്ന് അഭിക്ക് മുല കുടിക്കാൻ കൊടുത്തത് എന്നാണ് എനിക്ക് തോന്നുന്നെ അത്‌ അമ്മക്ക് പോലും അന്നറിയില്ല എന്നതാണ് സത്യം (ചിലപ്പൊ എന്റെ തോന്നൽ തെറ്റായിരിക്കാം)
അന്ന് രാത്രിക്കലെ കാര്യങ്ങൾ എടുത്തു നോക്കാം ?
അവനന്ന് നനഞ്ഞു അമ്മയെ കെട്ടിപ്പിടിച്ചപ്പോ അമ്മ ആ സുഖത്തില് തിരിച്ചു അവനെയും കുറേ കെട്ടിപ്പിടിച്ചു നിൽക്കുന്നുണ്ട്
ഒരു ഉപബോധ മനസ്സിലുള്ള കാമുകി അറിയാതെ ഉണർന്നത് ആണവിടെ
അവൻ ഭക്ഷണം കഴിക്കുന്ന അവിടെ വെച്ച് അമ്മയെ പിടിച്ചു നിർത്തുമ്പോ അമ്മ അവന്റെ മനസ്സിൽ തന്നോടും അതെ ഇഷ്ടം ഉണ്ടോ എന്നറിയാൻ നീ എന്നെ വളക്കാൻ നോക്കുന്നുണ്ടോ എന്ന് ചോദിച്ചു നോക്കും
എന്നാ അവനതിനു ഉത്തരം പറയാതെ സെന്റി അടിച്ചു അതിൽ നിന്ന് നൈസായിട്ട് തെന്നിമാറും
പിന്നെ റൂമിൽ വെച്ച് അമ്മ അവന്റെ ചുണ്ടിന്റെ അടുത്തേക്ക് ചുണ്ട് കൊണ്ടുവന്നു നിൽക്കുന്നത്
അങ്ങനെ സംസാരിക്കുന്നത് അവന്റെ ചുണ്ടിൽ തൊട്ടുനോക്കുന്നത്
ആ നിമിഷത്തിൽ അങ്ങനെ മുഴുകി നിൽക്കുമ്പോ അമ്മക്കുള്ളിലെ കാമുകിയാണ് അവനെ മുലകുടിപ്പിക്കുന്നത്
അമ്മയെ അത്‌ ലൈംഗികമായി ഉത്തേജിപ്പിക്കുന്നുണ്ട് എന്ന് അമ്മയുടെ മുലക്കണ്ണ് തടിച്ചു നിൽക്കുന്നതിൽ നിന്നറിയാം

അമ്മക്ക് ഉള്ളിൽ എന്നോ അഭിയോട് പ്രണയം പൊട്ടിമുളച്ചിട്ടുണ്ട് അതമ്മ പൂർണ്ണമായി മനസ്സിലാക്കിയത് അനുവിനോടുകൂടെ അവനെ പാഠത്തിൽ വെച്ച് കണ്ടപ്പോഴാണ്

രാമൻ • 02-09-2022 07:18

ഒത്തിരി നല്ല റിവ്യൂ ബ്രോ...
ഇതിന് തിരിച്ചു മറുപടി തരാൻ കഴിയണില്ല.വാക്ക് ന്തേലും കിട്ടണ്ടേ ?.
ലക്ഷ്മി എനിക്ക് ഒരു സ്പെഷ്യൽ ആണ്.ഈ കഥയിൽ എത്രത്തോളം അത്‌ എനിക്ക് കാണിക്കാൻ കഴിയും എന്ന് അറിയില്ല.
ഒത്തിരി സ്നേഹം ബ്രോ ?

Shan • 04-09-2022 11:55

Great writing... Keep going man...??

ചുരുളി • 30-08-2022 19:31

ഒരു വ്യക്തി ഇങ്ങോട്ട് പ്രേമം ഉണ്ടെന്ന് പറയുന്നതിൽ ഒരു അർത്ഥമെ ഉള്ളു ആ വ്യക്തി തിരിച്ചും പ്രേമം ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടാണ് പ്രേമം തുറന്ന് പറയുന്നത്
അഭി എന്ത് വിചാരിക്കും എന്ന് കരുതിയാകും അമ്മ നിനക്കും എന്നെ തിരിച്ചു പ്രേമിച്ചൂടെ എന്ന് അഭിയോട് ചോദിക്കാഞ്ഞത്
അമ്മയുടെ പ്രേമം തുറന്ന് പറയുമ്പോഴുള്ള പ്രവർത്തികൾ അമ്മ അവനിൽ നിന്ന് തിരിച്ചും പ്രേമം ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം

Kalesh shaji • 30-08-2022 15:00

കിടിലൻ കഥ.... അടുത്ത ഭാഗം ഇനിയെന്നാ...

രാമൻ • 02-09-2022 07:07

ഒരു 15 ഡേയ്‌സ് ബ്രോ

രാവണൻ • 27-09-2022 22:54

15 ദിവസം കഴിഞ്ഞു
ഓര്മിപ്പിച്ചുന്നെ ഇനി മുതൽ മിഴി വന്നോ വന്നോ എന്ന് എത്തി നോക്കുന്നില്ല മൂഡ് പോയി?

രാവണൻ • 27-09-2022 22:56

ഓര്മിപ്പിച്ചുന്നെ ഉള്ളു

സച്ചി • 30-08-2022 13:50

കിടിലൻ കഥ ?
ഈ പാർട്ട്‌ വളരെയേറെ ആസ്വദിച്ചു
ലക്ഷ്മിയും അഭിയും വന്ന സീനുകൾ വളരെ നന്നായിരുന്നു ❤️

രാമൻ • 02-09-2022 07:06

സ്നേഹം സച്ചി ബ്രോ ?

ജോസ് • 30-08-2022 01:12

ലക്ഷ്മി മനസ്സ് തുറന്നത് കണ്ടപ്പൊ ലക്ഷ്മിയോട് പാവം തോന്നി ?
അഭിക്ക് അനുവിനെ സ്നേഹിക്കുന്നത് പോലെ ലക്ഷ്മിയെയും സ്നേഹിച്ചൂടെ
ലക്ഷ്മി ആഗ്രഹിക്കുന്നുണ്ടാകും അവനിൽ നിന്ന് തിരിച്ചും സ്നേഹം പാവത്തിന് ആ സ്നേഹം അഭിക്ക് കൊടുത്തൂടെ
റൂമിൽ വെച്ച് ലക്ഷ്മി മനസ്സ് തുറക്കുമ്പോ ഒരുപാട് സ്നേഹം ആ വാക്കുകളിൽ കാണാം
ഒരുമിച്ചു സമയം ചിലവിടാൻ ലക്ഷ്മിയുടെ ഉള്ള് തുടിക്കുന്നുണ്ടാകും
ഒരുമിച്ച് ചെറിയ യാത്രകൾ സംഭാഷണങ്ങൾ
കൈ കോർത്തു പിടിക്കുന്നത് ഹ്ഗ് ചെയ്തു ഇങ്ങനെ ഇരിക്കുന്നത് മടിയിൽ ചാഞ്ഞു ഇരിക്കുന്നത് കാമം തോന്നുമ്പോ അത്‌ കൈമാറുന്നത് എന്നിങ്ങനെ ഒരു കാമുകി കാമുകനിൽ നിന്ന് ആഗ്രഹിക്കുന്നത് ലക്ഷ്മി ആഗ്രഹിക്കുന്നുണ്ടാകും
അത്‌ അനുവിന് മാത്രം കിട്ടുന്നത് കാണുന്നതിന്റെ വിഷമം അതിന്റെ ഉള്ളിലുണ്ടാകും
ആ സ്‌നേഹം കൊണ്ട് അറിയാതെ അന്ന് അടിച്ചു ഇറങ്ങിപ്പോകാൻ പറഞ്ഞത് ആകും

ഇനി അഭി അനുവിന്റെ വായിൽ ഷെഡ്‌ഡി തിരുകി വെച്ചു അവളെ കെട്ടിയിട്ട് പോയത്
അഭിക്ക്‌ ഒരു ബോധവും ഇല്ലേ
എന്ത് സീരിയസ് കാര്യം ആണേലും അനുവിനെ ഒരുദിവസം മുഴുവനായി മറക്കുന്നത് എങ്ങനെയാ
അവിടെ നിന്ന് പോകുമ്പോ അനുവിനോട് കാര്യമെങ്കിലും പറയാൻ അടുത്തേക്ക് ചെല്ലുമല്ലോ അതുപോലും ചെയ്യാതെ അഭി പൊട്ടനെ പോലെ അവളെ അവിടെ കെട്ടിയിട്ട് ഹോസ്പിറ്റലിലേക്ക് പോയേക്കുന്നു
പാവം അനു
ഇടിയും മിന്നലും കണ്ട് ആകെ പേടിച്ചിട്ടുണ്ടാകും
അഭി എന്താ തീരെ കാര്യം ബോധം ഇല്ലാത്തത്
അനുവിനെ എപ്പോഴും അവൻ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്താ
അവന്റെ സ്നേഹം പ്രകടിപ്പിക്കൽ ഉപദ്രവിക്കൽ ആണോ
പാവം അനു ഒരുപാട് ക്ഷീണിച്ചിട്ടുണ്ടാകും
ലക്ഷ്മി ഇതറിഞ്ഞാൽ ലക്ഷ്മിയുടെ ഒരുപാട് വഴക് അവന് കിട്ടും

രാമൻ • 02-09-2022 07:06

ലക്ഷ്മിയുടെ കാര്യം ഞാൻ ഒന്നും പറയില്ല.?
അനുവിന്റെ കാര്യത്തിൽ. ? അതും എനിക്ക് അറിയില്ല.എഴുതുമ്പോ എങ്ങനെ ആണോ പോവുന്നത് അതേ പോലെ അങ്ങു പോവാണ്.?
ഒത്തിരി സ്നേഹം ജോസേട്ടാ ?

pps • 28-08-2022 18:16

Baki apozha

രാമൻ • 02-09-2022 06:47

Oru 15 days എന്നൊക്കെ പറയും..ഓണം അല്ലേ ഒറപ്പില്ല!!!

ℝ?????? • 28-08-2022 18:14

എന്തുവാടാ ഇത്, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിൽ ആണല്ലോ കഥ പോകുന്നത്.. വെറൈറ്റി ഐറ്റം.. മുൻപത്തെ പാർട്ടുകൾ വായിച്ചിട്ട് ക്ലിഷേ ആണെന്ന് പറഞ്ഞു കരഞ്ഞു മെഴുകിയവന്മാരൊക്കെ എവിടെയാണോ ആവോ.. ?

കിടുക്കിയിട്ടോണ്ട്.. ??

രാമൻ • 02-09-2022 06:46

അതിത്തിരി ട്വിസ്റ്റ്‌ ഇടാൻ നോക്കിയതാ,കൂടിപ്പോയോ ?.

ജോസ് • 27-08-2022 10:05

ഞാണിന്മേൽ ആണല്ലോ ഈ പാർട്ട്‌ കൊണ്ടുചെന്ന് നിർത്തിയേക്കുന്നത് ?
അടുത്ത പാർട്ട്‌ ഇത്രക്ക് ലേറ്റ് ആകാതെ വേഗം തരാൻ കഴിയുമെങ്കിൽ സന്തോഷമായേനെ ?

രാമൻ • 02-09-2022 06:45

???

Terror • 26-08-2022 23:57

രാമൻ ബ്രോ നിന്റെ കഥ വായിച്ചിട് ഇപ്പൊ വേറെ ഒരു കഥയും വായിക്കാൻ തോന്നണില്ല.ന്താന്ന് അറിയില്ല വേറെ ഒരു കഥക്കും ഈ vibe കിട്ടുന്നില്ല. വാക്കുകൾ കൊണ്ട് സന്ദർഭങ്ങൾ കോർത്തിനക്കാനുള്ള അപാര കഴിവുണ്ട് ബ്രോക്ക്. ഈ പാർട്ട്‌ കൊർച് late ആയെങ്കിലും cn ഇല്ല കഥ അടിപൊളിയായി പോണുണ്ട്. Next പാർട്ട്‌ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...❤️❤️

രാമൻ • 02-09-2022 06:44

ഏഹ്!! വേറെ വായിക്ക്.എന്നേക്കാൾ ഒക്കെ എത്രയോ നല്ല എഴുത്തുകാരുണ്ട് ഇവിടെ.?
അടുത്ത പാർട്ട്‌ കഴിയുന്നതും പെട്ടന്ന്നോ ആക്കാൻ നോക്കാം
സ്നേഹം ബ്രോ ?

കിങ്‌സ് മാൻ • 26-08-2022 21:46

Now it make sense
ഞാനും കരുതി അടിച്ചു വീട്ടീന്ന് ഇറക്കിവിടാൻ മാത്രം അഭി അന്ന് ഒന്നും ചെയ്തില്ലല്ലോ പിന്നെ ലക്ഷ്മി എന്തിനാണ് ഓവർ റിയാക്ട് ചെയ്തു അവനെ അടിച്ചേ,വീട്ടീന്ന് ഇറക്കിവിട്ടേ എന്ന് എനിക്ക് അന്ന് ചിന്തിച്ചപ്പോ ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു
ലക്ഷ്മിയുടെ കാറിൽ വെച്ചുള്ള ബിഹേവിയർ കണ്ടപ്പോയല്ലേ അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്
സ്വന്തം മകനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മകനോടുള്ള പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്ന ലക്ഷ്മിക്ക് അഭിയും അനുവും പ്രണയത്തിൽ ആയത് പിടിച്ചിട്ടുണ്ടാകില്ല
തന്നെ പോലെ തന്റെ അനിയത്തിക്കും ബന്ധം കൊണ്ട് അവനെ പ്രേമിക്കാൻ പറ്റില്ലല്ലോ എന്നിട്ടും അവർ പ്രണയത്തിൽ ആയത് കണ്ടാൽ ലക്ഷ്മിക്ക് സഹിക്കുമോ
അതിന്റെ ദേഷ്യം ഉള്ളിൽ പുകഞ്ഞു നടക്കുന്ന സമയത്ത് ആകും ലക്ഷ്മി അപ്പുവിനെ കുറിച്ച് അറിയുന്നതും അവളെ നാട്ടിലേക്ക് ഇറക്കി അഭിക്കും അനുവിനും ഇടയിൽ അടിയുണ്ടാക്കുന്നതും
അനു കല്യാണം കഴിച്ചു പോയാൽ അഭിയെ തനിക്ക് മാത്രം കിട്ടുമെന്ന് കരുതിയാകും ലക്ഷ്മി അനുവിന്റെ കല്യാണം നോക്കിയത്
എന്നാൽ അവസാനം വെച്ചുള്ള ട്വിസ്റ്റ്‌ ലക്ഷ്മി പ്രതീക്ഷിച്ചു കാണില്ല
ഹോസ്പിറ്റലിൽ വെച്ച് അഭി കല്യാണം മുടക്കിയതിലുള്ള ദേഷ്യം അറിയാതെ ലക്ഷ്മിയുടെ പ്രവർത്തികളിലൂടെ പുറത്തുവന്നതാണ്

പിന്നീട് ലക്ഷ്മിക്ക്‌ മനസ്സിലാക്കാണും അവരെ അകറ്റാൻ നോക്കുന്നതിനേക്കാൾ നല്ലത് അവരോട് കൂടെ താനും ചേരുന്നത് ആകുമെന്ന്
അതിന്റെ പടി ആയിട്ട് ആകും കാറിൽ വെച്ച് ലക്ഷ്മി അഭിയെ ടീസ് ചെയ്യാൻ നോക്കിയതും അവനോട് പഴയതിനേക്കാൾ തൊട്ടുരുമ്മി നടക്കുന്നതും
നേരിട്ട് തനിക്ക് അഭിയെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവൻ സമ്മതിച്ചു തന്നില്ലെങ്കിലോ എന്ന പേടി കൊണ്ടാകും ലക്ഷ്മി അവനെ ലൈംഗിക തീക്ഷ്‌ണത ഉണർത്തി അവനെ ടീസ് ചെയ്യാൻ നോക്കുന്നത്

കഥ ഇപ്പൊ കൂടുതൽ ത്രില്ലിംഗ് ആയിട്ടുണ്ട്
അടുത്ത പാർട്ടിൽ ലക്ഷ്മിയുടെ ടീസിങ് പവർ എത്രത്തോളം ഉണ്ടെന്നറിയാൻ കാത്തിരിക്കുന്നു ❤️

Unknown kid (അപ്പു) • 27-08-2022 17:21

Yeah mowne?.. കഥയെയും കഥാപാത്രങ്ങളെയും ഇത്രത്തോളം മനസ്സിലാക്കി ഒള്ള ഒരു review... എന്താ പറയണ്ടേ എന്ന് മനസ്സിലാവുന്നില്ല..?
മനോഹരം ആയ്യിടുണ്ട്... ❤️

രാമൻ • 02-09-2022 06:40

അമ്മോ...പൊളി റിവ്യൂ ??

Das • 26-08-2022 13:44

?

Jayalakshmi • 26-08-2022 00:23

വായിച്ചതുകൊണ്ട് ആദ്യത്തെ പേജിൽ തന്നെ നിർത്തി. അനുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് അടുത്ത പാർട്ട് വായിക്കുന്നുള്ളൂ. അടുത്ത പാർട്ട് വന്ന് കമൻറ് നോക്കിയിട്ട് വേണം ഇത് വായന പൂർത്തിയാക്കാൻ

❤️❤️❤️❤️ • 26-08-2022 08:44

ഞാനും bro

ℝ?????? • 28-08-2022 14:29

??

രാമൻ • 02-09-2022 06:36

??

അഭി • 25-08-2022 19:44

ലക്ഷ്മിക്കുമില്ലെ ആഗ്രഹങ്ങൾ അഭിയിലൂടെ ആകട്ടെ അതി തീവ്രവികാരപരമായ ഒരു കന്നിയങ്കം ലക്ഷ്മിയിലൂടെ
അഭിക്കു കിട്ടട്ടെ ....കൂട്ടിന് തകർപ്പനൊരു മഴയുടെ ബാക്ക്ഗ്രൗണ്ടും.

Love • 25-08-2022 18:28

❤️❤️രാമൻ❤️❤️

രാമൻ • 02-09-2022 06:35

?

പ്രിൻസ് • 25-08-2022 18:02

ലക്ഷ്മിക്കുമില്ലെ ആഗ്രഹങ്ങൾ അഭിയിലൂടെ ആകട്ടെ അതി തീവ്രവികാരപരമായ ഒരു കന്നിയങ്കം ലക്ഷ്മിയിലൂടെ
അഭിക്കു കിട്ടട്ടെ ....കൂട്ടിന് തകർപ്പനൊരു മഴയുടെ ബാക്ക്ഗ്രൗണ്ടും.

പ്രിൻസ് • 25-08-2022 18:36

❤❤❤❤❤

പ്രിൻസ് • 25-08-2022 16:33

ലക്ഷ്മിയുടെ ആഗ്രഹങ്ങളും സാധിക്കുമാറാകട്ടെ
അഭിയുടെ കന്നിയംങ്കം ലക്ഷമിയിലാകട്ടെ   കൂട്ടിന് അതീ തീവ്ര മഴയും .

രാമൻ • 02-09-2022 06:35

?

ജോസ് • 25-08-2022 00:57

അമ്മക്ക് അഭിയോട് മകൻ എന്നതിലുപരി വേറെ എന്തേലും സ്നേഹം ഉണ്ടോ എവിടെയൊക്കെയോ അതിന്റെ ചെറിയ ടീസർ ഇട്ട് തരുന്നപോലെ സബ്ടിൽ ആയിട്ട് ഉള്ളത് ആയോണ്ട് ഒരു പിടികിട്ടുന്നില്ല കാറിൽ വെച്ച് കാണിച്ചത് ഏതായാലും ഒരു മകനോടുള്ള സ്നേഹം മാത്രമല്ല എന്ന് തോന്നുന്നു അവർക്കിടയിൽ അവിടെ ഒരു സെക്ശ്വൽ ടെൻഷൻ ഫീൽ ചെയ്തിരുന്നു
ഹാൻഡ് മൂവ്മെന്റ്സ് ആണെങ്കിലും മുഖത്തെ എക്സ്പ്രഷൻ ആണെങ്കിലും ചെറിയ സൂചന തരുന്നുണ്ട്

David • 24-08-2022 23:10

എഴുത്ത്... ??

രാമൻ • 02-09-2022 06:32

??

Sachin K • 24-08-2022 19:34

Ithrayum comment vayichapo onn manasilayi avasanam sad endingilekan povunathen so ini story complete ayyite vayikunollu.

ജോസ് • 25-08-2022 00:55

അമ്മക്ക് അഭിയോട് മകൻ എന്നതിലുപരി വേറെ എന്തേലും സ്നേഹം ഉണ്ടോ
എബിടെയൊക്കെയോ അതിന്റെ ചെറിയ ടീസർ ഇട്ട് തരുന്നപോലെ
സബ്ടിൽ ആയിട്ട് ഉള്ളത് ആയോണ്ട് ഒരു പിടികിട്ടുന്നില്ല
കാറിൽ വെച്ച് കാണിച്ചത് ഏതായാലും ഒരു മകനോടുള്ള സ്നേഹം മാത്രമല്ല എന്ന് തോന്നുന്നു
അവർക്കിടയിൽ അവിടെ ഒരു സെക്ശ്വൽ ടെൻഷൻ ഫീൽ ചെയ്തിരുന്നു

രാമൻ • 02-09-2022 06:32

??

Mridul • 24-08-2022 15:06

❤️❤️

രാമൻ • 02-09-2022 06:32

??

ചതിക്കപ്പെട്ടവൻ • 24-08-2022 13:41

വായിച്ചു പകുതി ആയപ്പോഴാ കമെന്റ്സ് നോക്കിയത്. ഇനി അടുത്ത പാർട്ട്‌ വരുന്നെങ്കിൽ വായിക്കാം മതിയാക്കി

Jayalakshmi • 24-08-2022 23:52

ഞാനും

രാമൻ • 02-09-2022 06:30

?

Kadha • 24-08-2022 13:08

രാമന്, എഴുതുന്ന വാക്കുകൾ കഥാപാത്രത്തിലൂടെ സഞ്ചരിച്ച് വായനക്കാരനിലാഴ്ന്നിറങ്ങുന്നു.മിഴിയാണോ, മഴയാണോ മനസിലാഴ്ന്നിറങ്ങുന്നത്.നന്ദി  എവിടെയായാലും താങ്കളുടെ കഥവായിക്കാൻ കാത്തിരിക്കും എഴുത്ത് നിർത്താതിരുന്നുകൂടെ

രാമൻ • 27-08-2022 15:34

എന്റെ കഥ ബ്രോ
കണ്ടില്ലല്ലോ ന്ന് കരുതി നിക്കായിരുന്നു...
ഒരുപാട് പറയാൻ ണ്ട്, ന്നാ ഒന്നും കിട്ടണില്ല.കമന്റ്‌ ഒക്കെ കാണാറുണ്ട്. റിപ്ലൈ തരാൻ കഴിഞ്ഞില്ല പഴേ പാർട്ടിൽ ഒക്കെ. നല്ല ഹാപ്പി ആണ് ബ്രോയുടെ കമന്റ്‌ കാണുമ്പോ.?
കഥ നിർത്തൂന്ന് ഉറപ്പൊന്നും ഇല്ലാ... ഒരു 10 എണ്ണം എങ്കിലും മിനിമം കയ്യിൽ സ്റ്റോക്ക് ണ്ട്. വെറൈറ്റി തീം ഉള്ള.. ന്നാ സമയവും എന്റെ മടിയും. ന്നാലും നോക്ക... ?

ഒത്തിരി സന്തോഷം.. ?

KTM vasu • 24-08-2022 12:18

ഇങ്ങനെ വേണ്ടാരുന്നു രാമ അനു മരിക്കരുതെ

രാമൻ • 27-08-2022 15:49

??

×‿×രാവണൻ✭ • 24-08-2022 11:17

♥️♥️♥️❤️

രാമൻ • 27-08-2022 15:48

??

Shadow • 24-08-2022 11:12

വല്ലാത്ത വിഷമം ആയി,

ആ പാവം പെണ്ണിനോട് ഇത്രേം ക്രൂരത വേണ്ടിയിരുന്നില്ല ബ്രോ...

രാമൻ • 27-08-2022 15:48

ഇപ്പൊ അനുവായോ പാവം ?

Sulgu • 24-08-2022 11:11

അരുത് രാമാ.....അരുത്...
ആ ക്രൂരത ചെയ്യരുത് ???...
എഴുതാൻ സമയം വേണേൽ കൂടുതൽ എടുത്തോ....പക്ഷെ അത് മാത്രം ചെയ്യരുത്...?

രാമൻ • 27-08-2022 15:48

ഞാനല്ല ചെയ്യുന്നത് അവനാ..അഭി...
സമയം കൂടുതൽ എടുക്കണോ? ?.

വേടൻ • 24-08-2022 09:30

രാമ...

അത് വേണ്ടിയിരുന്നില്ല.. അനു അവള് പാവല്ലേടാ,, ?  വേണ്ടായിരുന്നു രാമ അങ്ങനെ ചെയ്യണ്ടായിരുന്നു ഇനി ഒരു മനസ്സമാധാനം ഉണ്ടാവില്ലല്ലോ..,, ഏതായാലും എന്റെ കൊച്ചിനെ എനിക്ക് പഴയത് പോലെ തന്നോണം കേട്ടല്ലോ.. ?

വേടൻ ❤️❤️

രാമൻ • 27-08-2022 15:47

ഇല്ലല്ല ഞാന്തരൂല.. പിന്നെ എനിക്കാരാ ഉള്ളത് ?.
സമാധാനം പൊക്കല്ലേ!!ഇങ്ങനെ പേടിക്കല്ലേ!!..
??

Ajith • 24-08-2022 09:03

ആണുങ്ങൾക്ക് എന്ത് ചേട്ടത്തരവും കാണിക്കാം എന്നാണോ

രാമൻ • 27-08-2022 15:45

ഹാന്നെ!! ന്താ ചെയ്യാ

? നിതീഷേട്ടൻ ? • 24-08-2022 07:36

അഭിക്ക് ഇട്ട് രണ്ടനം പൊട്ടിക്കണം അവൻ എന്തിൻ്റെ കഴപ്പ ?????. പാവം അനു ???. ഇവരുടെ ഈഗോ എന്താ മാറാതെ, engagement മൊടങ്ങിയപ്പോ llam തോറന്നു പറഞ്ഞ് ഒന്നിക്കും nnu വെറുതേ ആശിച്ചു പോയി ??. ലക്ഷ്മിക്ക് പറയാൻ ഉള്ളതെന്താ ന്നു oru ധാരണ ഉണ്ടായിരുന്നു ചെല ഭാഗങ്ങളിൽ വല്ലാത്ത ലാഗ് അടിച്ച് അമ്മയും ആയുള്ള interactions സീൻസ്. എങ്കിലും ee partt nice aarunmu ഒരുപ്പാട് wait ചെയ്തതും ആയിരുന്നൂ ❤️❤️❤️❤️❤️❤️. അനു ഇങ്ങിനെ ഓക്കേ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ പറ്റോ തെറ്റ് രണ്ടുപേർക്കും ഉണ്ട് ഒന്ന് സംസാരിച്ചാൽ theerulle. അവൾക്ക് ഒന്നും പറ്ററുത് bt അവൻ കരയണം അവൻ അവള് ആരാന്നു തിരിച്ചറിവ് ഉണ്ടാകട്ടെ .

കാത്തിരിക്കുന്നു ☺️☺️☺️☺️

രാമൻ • 27-08-2022 15:44

????
പാവോ.. ആര് ചെറിയമ്മയോ...??
സംസാരിച്ചാൽ ഒക്കെ തീരണ കാര്യ ന്നാ സംസാരിക്കണ്ടേ?... ഞാനെത്ര പറഞ്ഞ് രണ്ടു പേരോടും ?..
ഒത്തിരി സ്നേഹം ബ്രോ ??

റിട്ടയേർഡ് കള്ളൻ • 24-08-2022 04:01

പേജ് നമ്പർ 47 ൽ ഞാൻ വായന നിർത്തി രാമാ.

Shadow • 24-08-2022 08:16

വല്ലാത്ത വിഷമം ആയി,

ആ പാവം പെണ്ണിനോട് ഇത്രേം ക്രൂരത വേണ്ടിയിരുന്നില്ല ബ്രോ...

രാമൻ • 27-08-2022 15:36

ഇത്ര വല്ല്യ കള്ളനായിട്ട് ഇങ്ങനെ പേടിക്കല്ലേ?? ??..
സാരല്ല. അടുത്ത പാർട്ട്‌ വന്നിട്ട് വായിച്ചോ...
??

Njan • 24-08-2022 03:51

Ponn bro ini adutha part varunna vare oru tension aarikkolla... anuvinu ntelm pattiya ponn bro kali maarum...?

രാമൻ • 27-08-2022 15:29

ടെൻഷൻ ഒന്നും വേണ്ട...! ഇന്നേം കൂടെ പേടിപ്പിക്കാണോ ?
അടുത്ത പാർട്ട്‌ പെട്ടന്ന്!

Ramees • 24-08-2022 02:10

Ponnu raama next part vegham upload cheyy tta. Kattunnikkan vayyado. Plzz delay akkalle. Plzzzz

രാമൻ • 27-08-2022 15:27

????
വേഗം നോക്കാം

Aj • 24-08-2022 01:42

?❤️

രാമൻ • 27-08-2022 15:27

?

Athul • 24-08-2022 01:28

അനുവിനെ കൊല്ലരുതേ!
അനു ആസ്പത്രിയിൽ മരണത്തോട് മല്ലടിക്കുന്ന നേരം, അഭി അവൻ അനുവിനോട് ചെയ്ത പ്രവൃത്തി ഓർത്ത് (കെട്ടിയിട്ടു വായിൽ ജെട്ടി കയറ്റിയത്) ഹൃദയം പൊട്ടി അവളുടെ ജീവനുവേണ്ടി കരയണം. അപ്പോഴേ അനു അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുകയുള്ളു.

ഒന്നും പറയാം അനുവിന് എന്തെകിലും പറ്റിയാൽ രാമ വിവരം അറിയും
അപ്പൊ അടുത്ത പാർട്ടിൽ കാണാം

Anas • 24-08-2022 01:31

Please bro name ariyo

രാമൻ • 27-08-2022 15:27

?

Anas • 24-08-2022 01:22

Nice story

Anas • 24-08-2022 01:24

Oru storiyude name ariyo arkengilum theme idhaanu
Pregnant aay marriage cheyunnu kutti aayadhin shesham
Avare upekshich nritham practice cheyyan povunnu

Anas • 24-08-2022 01:25

Please help me…

solaris⚡_Knight? • 24-08-2022 02:11

"അവളും ഞാനും തമ്മിൽ"

Anas • 24-08-2022 02:41

thanks bro?

രാമൻ • 27-08-2022 15:27

?

അരവിന്ദ് • 24-08-2022 01:13

എന്തൊരു മനുഷ്യനാടോ താൻ. എന്തൊക്കെയാ ഈ എഴുതി വച്ചേക്കുന്നെ. അടിപൊളി ആയിട്ടുണ്ട്. വലിയ ഒരു കമെന്റ് ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ വാക്കുകൾ കിട്ടുന്നില്ല. നിങ്ങളുടെ ഈ കഥയ്ക്ക്എ ത്ര കാത്തിരുന്നാലും അത് വെറുതെ ആവില്ല എന്ന് ഉറപ്പാണ്. അടുത്ത part വേഗം തരില്ലേ. അനുവിനെ കൊല്ലരുതേ. അപേക്ഷയാണ്.

Waiting for next part?

രാമൻ • 27-08-2022 15:26

എന്തൊക്കെയാ എഴുതിയെന്ന് ചോയ്ക്കരുത് അറീല്ലാത്തത് കൊണ്ട ?...
അനുന്റെ കാര്യം മിണ്ടിപ്പോവരുത്. എന്നൊക്കെ ഞാൻ പറയും?. സ്നേഹത്തോടെ മാങ്ങ കൊണ്ട് കൊടുത്തിട്ട് തിന്നോ?..വിഷം ണ്ട് പോലും..
അടുത്ത പാർട്ട്‌ ഇത്ര വൈകില്ല!!!

അരവിന്ദ് • 27-08-2022 22:47

Reply തന്നതിൽ വളരെ സന്തോഷം bro?

കർണ്ണൻ • 24-08-2022 00:11

Nannayirinnu bro

രാമന്‍ • 25-08-2022 18:55

ഒത്തിരി സ്നേഹം ബ്രോ..

ആഞ്ജനേയദാസ് ✅ • 23-08-2022 23:50

അളിയാ...  വല്യ cmnt ഒന്നും ഇടാൻ അറിയില്ല...

But ഈ part വരുന്നതിന് മുൻപ് ഞാൻ 7- ഭാഗം എത്ര തവണ വായിച്ചെന്ന് എനിക്ക് പോലുമറിയാത്ത കാര്യമാണ്......

അത്രക്ക് ഇഷ്ട്ടാണ് എനിക്ക് ഈ story.

ഒരുപാട് എഴുതണം എന്നുണ്ട് but. കഥ മൊത്തത്തിൽ mind ൽ നിറഞ്ഞു നിക്കുന്നു.
അതുകൊണ്ട് ഇപ്പൊ ഒന്നും പറയാൻ പറ്റുന്നില്ല.......

..

ന്നാലും അഭി ചെയ്തത് കൊറച്ചു കൂടിപ്പോയി എന്ന് എനിക്കും തോന്നുന്നു
......

രാമന്‍ • 25-08-2022 18:54

വല്ല്യതൊന്നും വേണ്ടന്നെ....ഇത് തന്നെ ദാരാളം.
ഒത്തിരി സന്തോഷം

ജാക്കി • 23-08-2022 23:13

അഭിയെ അടിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടു ഒരുവട്ടം പോലും നീ തിരികെ വാ മോനെ എന്ന് പറയാത്ത
അവനായിട്ട് തിരികെ വന്നപ്പോ പട്ടിവില കൊടുത്തു മൈൻഡ് ചെയ്യാതെ അവനെ ഒറ്റപ്പെടുത്തി അവസാനം അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിഞ്ഞപ്പോ കള്ളം സ്നേഹം കാണിക്കുന്ന അമ്മയോട് വരേ അഭി ക്ഷമിച്ചു

എന്നാൽ അവനെ എപ്പോഴും വിളിക്കുന്ന
അവന്റെ കൂടെ എപ്പോഴും നിൽക്കുന്ന അനുവിനോട് ഇപ്പോഴും അവൻ ക്ഷമിക്കാതെ അവളെ കഷ്ട്പ്പെടുത്തുന്നു

അഭി എന്താ ഇങ്ങനെ
അനുവിന്റെ ഭാഗത്ത്‌ തെറ്റില്ല എന്ന് പറയുന്നില്ല
അഭിയുമായി ഇഷ്ടത്തിൽ ആയതിന് ശേഷം അവനോട് കള്ളം പറഞ്ഞു അപ്പുവിന് ഒപ്പം കറങ്ങാൻ പോയതും അവളെ ഉമ്മവെച്ചതും തെറ്റ് തന്നെയാണ്

എന്നാൽ അതിലും വലിയ തെറ്റ് ചെയ്ത അമ്മയോട് അവന് ക്ഷമിക്കാൻ പറ്റുമെങ്കിൽ അനുവിനോട് ക്ഷമിക്കാനും അവന് കഴിയേണ്ടത് ആണല്ലോ

അഭിയെയും അണുവിനെയും പിരിക്കാൻ നോക്കിയത് അമ്മ ലക്ഷ്മിയാണ്
അപ്പുവിനെ വിളിച്ചുവരുത്തിയത് ലക്ഷ്മിയാണ്
അഭിയെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് ലക്ഷ്മിയാണ്
അനുപമയെ വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു നിക്ഷ്ചയം വരേ നടത്താൻ നോക്കിയത് ലക്ഷ്മിയാണ്

അഭിക്ക് ഇതൊക്കെ എങ്ങനെ മറക്കാൻ കഴിയുന്നു
കൈ മുറിഞ്ഞു ഹോസ്പിറ്റലിൽ കിടന്നിട്ടും അവന്റെ അടുത്ത് ഇരിക്കാതെ ജോലിക്ക് പോയ ആളാണ് അമ്മ ലക്ഷ്മി

മകൻ ആത്മഹത്യ ചെയ്യാൻ നോക്കി ഹോസ്പിറ്റലിൽ കിടക്കുമ്പോ ഏതേലും അമ്മ അപ്പൊ ജോലിയെ കുറിച്ച് ചിന്തിക്കുമോ
എന്നാൽ അവൻ ഉണർന്നപ്പോ അമ്മ ലക്ഷ്മി പറഞ്ഞത് എത്ര പൈസയാണ് ചിലവായത് എന്നാണ്

അവന്റെ അമ്മക്ക് അവനെക്കാൾ വലുത് പണവും ജോലിയും ഒക്കെയാണ് എന്ന് ആ സീനുകളിൽ നിന്ന് മനസ്സിലാക്കാം

അങ്ങനെയുള്ള അമ്മയോട് ക്ഷമിച്ച അവൻ അനുവിനോട് ക്ഷണിക്കാത്തത് മോശമായിപ്പോയി

Bit • 24-08-2022 01:15

നീ മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുകയാണോ? കഥ ശരിക്കും വായിച്ചിട്ടും ഇതുപോലുള്ള കൊനഷ്ട് ചോദ്യങ്ങുളുമായി വരുന്നവനെ വേറെ എന്ത് വിളിക്കണമെന്നറിയില്ല.

രാമന്‍ • 25-08-2022 18:52

ഇയ്യൊ.....
ഇതെങ്ങനെ പറയണം എന്നെനിക്കറിയില്ല. ഞാന്‍ ചിന്തിച്ച പോലെ സ്റ്റോറി കിട്ടാതിരുന്നത് എന്‍റെ പോരായ്മയാണ്.ഇങ്ങനെ എഴുതി ഒന്നും പരിചയമില്ലെന്നെ.
ഒത്തിരി സന്തോഷം

Prajith • 23-08-2022 22:53

Onnum pareyan thonnnunnilla  baki ethrayum pettanu ezhuthuka vallathoru feel chirikano kareyano onnum patunnilla ♥️♥️♥️♥️♥️♥️♥️♥️?

Nightgamer • 23-08-2022 23:34

Enta ponnu bro. Onnum parayanilla kazhiyunna atrayum vegam adutha part tharumo apekshayanu

രാമൻ • 24-08-2022 10:48

തരാല്ലോ ??

രാമൻ • 24-08-2022 10:48

ചിരിക്ക്.... ???

Jack Dawson • 23-08-2022 22:38

What is this mahnn!?
Loved it!!
എന്താ പറയാ വായിക്കും തോറും ഉള്ളിൽ എന്തോ ഒരു പ്രേത്യേക അനൂഭൂതി വന്നു നിറയാ... ഈ കേക്ക് ഒക്കെ melt ആയി പോകുന്ന പോലെ സാവധാനം തന്റെ എഴുത്തിൽ അങ്ങ് അലിഞ്ഞില്ലാണ്ടാവാ,പിന്നെ "മഴ" എന്നത് ഈ കഥക്ക് നൽക്കുന്ന ഒരു പ്രേത്യേക അഴകുണ്ട്, ആത്മാവുണ്ട്!(my pov).മഴയെ കുറിച്ചുള്ള ഓരോ വിവരണവും ഈ കഥക്ക് നൽക്കുന്ന ജീവൻ അത് ഞാൻ വായിച്ച പല കഥകളിലും കാണാൻ കഴിഞ്ഞിട്ടില്ല(അങ്ങനെ ഉള്ള കഥകൾ ഉണ്ടായിരിക്കാം എന്റെ നിർഭാഗ്യം മൂലം വായിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം )'മിഴിയെ' എന്റെ ഹൃദയത്തോട് ചേർക്കാൻ കാരണവും ഈ മഴ തന്നെ, ഒരുപക്ഷെ എല്ലാവരിലും ഒരു പ്രേമം മുളപൊട്ടൻ ഈ മഴ വലിയൊരു കാരണമാണെന്ന് തോന്നീട്ടുണ്ട് (എന്നിരുന്നാലും മഴ പെയ്ത്ഉ പ്രളയം   ഉണ്ടായാൽ പ്രേമം ഉണ്ടാകും എന്ന് തോന്നുന്നില്ല പറയുമ്പോ എല്ലാം പറയണല്ലോ?പക്ഷെ മഴയോട് എല്ലാർക്കും ഒരു ചെറിയ പ്രേമം ഉണ്ടാകും എന്നാണ് എന്റെ ഒരിത്?).ഈ മഴയത്തു "മിഴി" വായിക്കാൻ  വേറൊരു സുഖം ആണ് എല്ലാവർക്കും അതുണ്ടോ എന്ന് എനിക്കറിയില്ല,ഇപ്പൊ വായിക്കുമ്പോളും മഴയുണ്ട് പുറത്ത്❤️
പലപ്പോളും ഞാൻ വിചാരിക്കാത്ത സമയങ്ങളിൽ ആണ് മിഴിയുടെ ഓരോ പാർട്ടും കാണാറ് അതെന്താണെന്ന് അറിയില്ല പിന്നൊരു പരവേഷം ആണ് വായിക്കാൻ എന്തോ അതും ഒരു സുഖം?❤️ഓരോ പാർട്ട്‌ കാണുമ്പോളും വായിക്കുമ്പോൾ മഴ പെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. മഴയെ കുറിച് കൂടുതൽ പറയാൻ മാത്രം സാഹിത്യം ഒന്നും കയ്യിലില്ല തോന്നിയത്തങ്ങു പറഞ്ഞൂന്നേ ഉള്ളു.

എപ്പോഴത്തെയും പോലെ ഈ പാർട്ടും മനസ്സിനെ അങ്ങ് സ്പർശിച്ചു. എല്ലാവർക്കും അവരവരുടെ കാരണങ്ങൾ ഉണ്ട് എല്ലാത്തിനും സ്നേഹിക്കാനും വേദനിപ്പിക്കാനും എല്ലാത്തിനും. പിന്നെ എപ്പോളും പറയുന്ന പോലെ അനുവിന് എന്തെങ്കിലും പറ്റിയാൽ മോനെ രാമാ നീ തീർന്ന്??പ്രേശ്നങ്ങൾ എല്ലാം അവസാനം തീർന്ന് പഴയ അഭിയേയും അനുവിനെയും കാണാൻ waiting ലക്ഷ്മിയെയും സന്തോഷത്തോടെ കാണാൻ കഴിയണം എന്നാഗ്രഹിക്കുന്നു?
അടുത്ത പാർട്ട്‌ വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ കഴിവതും വേഗം തരാൻ ശ്രെമിക്കു ബ്രോ,ഒരുപാട് gap വരാതെ നോക്കണേ it's a request.
അപ്പൊ പറഞ്ഞ പോലെ അടുത്ത പാർട്ടും ഉഷാറാക്ക് all the best❤️

രാമൻ • 24-08-2022 10:46

Jack Dawson
എന്തായിപ്പോ ഇത്.. ഇഷ്ടായി ?
മിഴി- ഇത് തന്നെയല്ലേ അത്ഭുതം.കഥയിൽ അത്‌ കുറച്ചൂടെ അഴകാണ്. സിനിമയിൽ ഒരു മഴ ആവുമ്പോ.. അവര് കാണിച്ചു തരുന്നതേ നമുക്ക് കാണാൻ പറ്റു.അവർ കേൾപ്പിക്കുന്നതേ നമുക്ക് കേൾക്കാൻ പറ്റു.
കഥയാവുമ്പോഴോ? ആലോചിച്ചിട്ടുണ്ടോ.വാക്കുകൾക്കിടയിൽ നിന്ന്.അറിയാതെ ആ ഇഷ്ടമുള്ള കാഴ്ച മുന്നിൽ കാണുന്ന അത്ഭുതം.നമുക്ക് ഇഷ്ടമുള്ളത് കാണാം ഞാൻ കാണുന്നത് അല്ല വേറെ ഒരാൾ കാണ.കേൾക്കുന്നതും അത്‌ തന്നെ.ബ്രോയുടെ മനസ്സിൽ നല്ലയൊരു മഴയുടെ രൂപമുണ്ട് ?.

രാത്രിയിൽ ഒറ്റക്ക് പുതപ്പിനുള്ളിൽ പുറത്ത് ഒച്ചപ്പാടുണ്ടാക്കുന്ന മഴ കേട്ട് കിടക്കുമ്പോ തോന്നിയിട്ടുണ്ട്. കൂടെ ചെറിയമ്മയെപ്പോലെ ഒരാളുണ്ടായിരുന്നേൽ എന്ന്.

വേറെ ഒരു രാത്രി ഇടക്കിടക്ക്. മുറ്റത്തേക്ക് ടോർച്ചടിച്ചു. കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നുണ്ടോന്ന് പേടിയോടെ നോക്കിയിട്ടുണ്ട്

എല്ലാം മഴ തന്നെ. ?

/ഞാൻ വിചാരിക്കാത്ത സമയങ്ങളിൽ ആണ് മിഴിയുടെ ഓരോ പാർട്ടും കാണാറ് അതെന്താണെന്ന് അറിയില്ല /
അതെന്താണ് ചോയ്ച്ച... ഈ കഥ തുടങ്ങിയരെ 3-4 സേം എക്സാം കഴിഞ്ഞിട്ടുണ്ട്. പഠിക്കാതെ ഇതെഴുതി കുത്തിട്ടിരുന്നാൽ. ചെലപ്പോ തോറ്റു പോയാലോ ??. പേടിയായിട്ട.

അനുവിന് എന്താ പറ്റുവാന്ന് അറീല്ല.. ചെലപ്പോ ഇതവളുടെ അടവവും ?.കള്ളത്തിയാണ്.

അടുത്ത് വേഗം വരൂവെന്ന് ആണ് മനസ്സിൽ. കുറച്ചു കാലം ആയി.. വായന ഇല്ല. ബുക്സ് ഒക്കെ പൊടി പിടിച്ചു. അതോണ്ട് വാക്കുകൾക്ക് ദാരിദ്ര്യം ആണ്.. വായിക്കുമ്പോ അറിയാം.. ചില വാക്കുകൾ മാത്രം കുറേ ആവർത്തിക്കുന്നത്.. അത്‌ ഇതുകൊണ്ട.. ന്നാലും വേഗം തരാം.....
അപ്പോ പോട്ടെ?
സ്നേഹം ?

Jack Dawson • 25-08-2022 12:22

OMG!!?
This reply a lot to me?❤️
ചേച്ചിമാർ വായിച്ച അന്ന് ഞാൻ മാർക്ക്‌ ചെയ്ത പേരാണ് രാമൻ! എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട author മാരിൽ ഒരാളാണ് ബ്രോ.ചേച്ചിമാർ ഒക്കെ ഞാൻ എല്ലാ പാർട്ടും വന്നതിനു ശേഷം ആണ് വായിച്ചത്, അതിൽ നല്ല സങ്കടം ഉണ്ടായിരുന്നു അത്രെയും നല്ലൊരു സ്റ്റോറി വായിക്കാൻ വൈകിയതിൽ.പക്ഷെ ഒന്നാലോചിച്ചാൽ വൈകിയതും നന്നായി എല്ലാം ഒറ്റയടിക്ക് lag ഇല്ലാതെ വായിച്ചു തീർക്കാൻ പറ്റി?. ഇപ്പോഴും pdf കയ്യിലുണ്ട് ഇടക്കിടക്ക് എടുത്ത് വായിക്കും കിച്ചു,അച്ചു, പിന്നെ ദേവുട്ടി എല്ലാരും അതേപോലെ മനസ്സിൽ ഉണ്ട്.ആ കഥയിൽ ഒന്നും ഞാൻ കമന്റ്‌ ഇട്ടിട്ടില്ല ചുവപ്പിക്കുക മാത്രം ചെയ്തു❤️?
അങ്ങനെ കമന്റ്‌ ഇടുന്ന ആളല്ലായിരുന്നു അതുകൊണ്ട് ഈ റിപ്ലൈ ഒരുപാട് സന്തോഷം തന്നു?❤️
പിന്നെ ഇത്രയും നല്ല എഴുതിനൊക്കെ കമന്റ്‌ ഇട്ടില്ലെങ്കിൽ ഞാൻ എന്ത് വായനക്കാരൻ?

ചെറിയമ്മയെ പോലെ ഒരാളെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം കൂട്ടത്തിൽ എനിക്ക് കിട്ടാനും?

പഠിച്ചിട്ടൊക്കെ എഴുതിയാൽ മതിട്ടോ സംഭവം നമ്മൾ supply കിട്ടിയെ നുമ്മ മെസ്സ് പിള്ളേരാടാ എന്നൊക്കെ പറയുമെങ്കിലും കിട്ടി കഴിഞ്ഞാൽ വല്ല്യ വൈബ് ഒന്നുല്ല??
അതോണ്ട് പഠിത്തം ഒക്കെ കഴിഞ്ഞ് മൈൻഡ് ഫ്രീ ആകുമ്പോ എഴുതിയ മതി അപ്പളേ ആ പെർഫെക്ഷൻ കഥയിൽ കാണാൻ കഴിയൂ❤️

പിന്നെ ഇതവളുടെ അഭിനയമാണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കണം..?

ബുക്സ് ഒക്കെ അങ്ങോട്ട് പൊടി തട്ടി എടുക്ക് രാമേട്ടാ...
എന്നിട്ട് comeback stronger?♨️❤️

രാമന്‍ • 25-08-2022 18:42

ഒത്തിരി സന്തോഷം

Unknown kid (അപ്പു) • 27-08-2022 17:27

താൻ ആൾ കൊള്ളാലോ ?..comment ennikku നല്ലപോലെ ഇഷ്ടമായി ❤️

Jack Dawson • 03-09-2022 16:12

Ningalokke ullappo nammalokke enth?❤️

വായനക്കാരൻ • 23-08-2022 21:40

ഈ പാർട്ടിൽ അഭിയോട് അകാരണമായ വെറുപ്പ് തോന്നി
പലപ്പോഴും അവന്റെ മോന്തക്ക് ഇട്ട് രണ്ട് പൊട്ടിക്കാൻ വരേ തോന്നിപ്പോയി
അവൻ ഈ പാർട്ടിൽ അനുവിനെ എത്രമാത്രം ശാരീരികമായും മാനസികമായും ഉപദ്രവിച്ചു
ചില നേരത്ത് അവൻ അവളോട് നല്ല അനുകമ്പ ഉള്ളപോലെ ചിന്തിക്കും
അടുത്ത നിമിഷം അവൻ അതിന് വിപരീതം ആയിട്ട് അവളെ വെറുപ്പിക്കും
അവൻ ഒരിടത്തുപോലും പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുന്നില്ല
അവൾക്ക് ഇടിയും മിന്നലും പേടി ആണെന്ന് അറിഞ്ഞിട്ടും അവളെ റൂമിനുള്ളിൽ പൂട്ടി ഒരു സൈക്കോയെ പോലെ അവൻ റൂമിൽ പോയി കിടന്നു
അവളുടെ കരച്ചിലോ ഒന്നും അവൻ കേട്ടതായി ഭാവിച്ചില്ല
അവൾക്ക് എന്തോ പറയാൻ ഉണ്ടായിട്ടും അവളുടെ ഭാഗം പോലും കേൾക്കാൻ നിൽക്കാതെ അവൻ അവളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു
ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാ അവളുടെ കൂടെയുള്ള അവന്റെ ജീവിതം നന്നാവുക
അവൻ ആദ്യം നിർത്തേണ്ടത് അവന്റെ ഈഗോയാണ്
പിന്നെ പൊട്ടനെ പോലുള്ള പെരുമാറ്റവും
അനുവിന്റെ ഫോൺ അവളുടെ അനുവാദം ഇല്ലാതെ തുറന്നു അവളുടെ ഫോട്ടോ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇടുന്നത് വളരെ മോശമായ പ്രവർത്തിയാണ്
അവളുടെ പേഴ്‌സണൽ ഫോട്ടോ ഏതേലും ഗ്രൂപ്പിൽ ഷെയർ ചെയ്തത് അവന് എങ്ങനെ പണി കൊടുക്കുന്നത് ആയി തോന്നി

അമ്മക്ക് അഭിയോട് വേറെ എന്തേലും അടുപ്പം ഉണ്ടോ
അമ്മയുടെ കാറിൽ വെച്ചുള്ള പെരുമാറ്റത്തിൽ അതിന്റെ ചെറിയ സൂചന കിട്ടിയിരുന്നു
കാറിൽ വെച്ചുള്ള പെരുമാറ്റം ഒരു കാമുകി കാമുകനെ അടുത്ത് കിട്ടിയ പോലെ ആയിരുന്നു അമ്മ പെരുമാറിയത്

അന്നങ്ങനെ ഒരു പണി തന്നതിന് അപർണക്ക്‌ നല്ലൊരു പണി തിരിച്ചു കൊടുക്കണം
അവൻ ബാംഗ്ലൂരിൽ പോയി കഷ്ടപ്പെടാനും
അവനും അനുവും തമ്മിൽ തെറ്റാനും കാരണം ആയവൾ അവളാണ്
ഇതുപോലെ ഒരു പണി ചെയ്തതിനു അവൾക്ക് എന്തേലും തിരിച്ചടി കൊടുത്തില്ലെങ്കിൽ മോശമല്ലേ
അവന്റെയും അനുവിന്റെയും ജീവിതം അല്ലെ അവൾ തകർക്കാൻ നോക്കിയത്

രാമൻ • 24-08-2022 10:21

????
വെറുപ്പ് തോന്നിയോ.. ??
ഞാനെന്ത് ദുഷ്ട്ടനാല്ലേ ന്തൊക്കെയാണ് ഞാൻ എഴുതുന്നത് ?എനിക്ക് തന്നെ അറീല്ല. അതോണ്ടാണിങ്ങനെയുള്ള പ്രശ്നങ്ങൾ.
ലക്ഷ്മിയമ്മ അഭിയോട് എല്ലാം പറഞ്ഞല്ലോ!!
അതോണ്ട് ഉള്ളതാണ്..
നല്ല സന്തോഷമുണ്ട് ഇത്ര വലിയ കമന്റ്‌ തന്നതിന്.
സ്നേഹം ??

Ed • 23-08-2022 19:12

അടുത്ത ഭാഗം എന്ന് വരുമെന്ന് ചോദിക്കാനുള്ള അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ "വരില്ലേ ഇനിയും ഈ വഴിയിലൂടെ"

രാമൻ • 24-08-2022 10:00

വരാതെ പിന്നെ ഞാനെന്ത് ചെയ്യും. ? വേഗം വ്വര.

RK • 23-08-2022 18:47

അനുവിനെ കൊല്ലരുതേ!
അനു ആസ്പത്രിയിൽ മരണത്തോട് മല്ലടിക്കുന്ന നേരം, അഭി അവൻ അനുവിനോട് ചെയ്ത പ്രവൃത്തി ഓർത്ത് (കെട്ടിയിട്ടു വായിൽ ജെട്ടി കയറ്റിയത്) ഹൃദയം പൊട്ടി അവളുടെ ജീവനുവേണ്ടി കരയണം. അപ്പോഴേ അനു അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുകയുള്ളു.

രാമൻ • 24-08-2022 09:59

കളിയാക്കണ്ട ?

Karnan • 23-08-2022 18:24

അടിപൊളി ആയിട്ടുണ്ട് ??? ഇനിയും ഇതേ ഫീലിൽ കഥ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു ???

രാമൻ • 24-08-2022 09:58

ഒത്തിരി സന്തോഷം കർണൻ ബ്രോ... ??

RK • 23-08-2022 18:08

കഥ വലിച്ചു നീട്ടിയില്ലേ എന്ന് സംശയിക്കുന്നു

രാമൻ • 24-08-2022 09:58

വലിച്ചില്ല ? നീണ്ടു പോയി

Vishnu R • 23-08-2022 18:08

അടുത്തഭാഗം അനു മരിച്ചു...ശുഭം

Sk • 23-08-2022 21:16

രാമ എന്താ പറയുക കഥ വായിക്കുമ്പോൾ അതിൽ അങ്ങ് ഇല്ലടാകുകയാ  പിന്നെ ഒരു കാര്യം അനുനെ കെട്ടി  ഇട്ടിട്ട് പെട്ടന്ന് ഹോസ്പിറ്റൽ പോകുവാണെല്ലോ അഭി അതിൽ 2 എടുത്ത് അനുനെ കുറിച് പറഞ്ഞിട്ടും അഭി അവളെ കെട്ടിട്ടിട്ടത് ഓർക്കുന്നില്ല അവസാനം അമ്മ പറയുമ്പോൾ ആണ് ഓർക്കുന്നെ അത് ഒരു ഇതായി തോന്നി പിന്നെ അവസാനം അവൻ കാറിൽ നിന്ന് ഇറങ്ങി അവളുടെ എടുത്തേക്ക് പോകുമ്പോൾ അവന്റെ കൈൽ നിന്ന് എങ്ങനെ ആണ് താക്കോൽ മിസ് ആയെ അതും ഒന്ന് ക്ലിയർ ചെയണം ബാക്കി വേഗം തന്നെ സ്നേഹം മാത്രം ❣️❣️❣️❣️❣️

രാമൻ • 24-08-2022 09:50

Sk ബ്രോ....
കഥയിൽ ഹിസ്‌പിറ്റലിൽ വെച്ച്.. അഭി ആലോചിക്കുന്നുണ്ട് അനു വന്നില്ലേ ന്ന്.കെട്ടിയിട്ടത് അവൻ അഴിച്ചപോലെ അവൾ അഴിക്കും എന്ന് അവൻ കരുതി കാണും. പിന്നേ വാതിൽ ലോക്ക് ചെയ്യാൻ നോക്കി എന്നാണ് അഭി ആലോചിക്കുന്നത്ഗൗരി ചേച്ചി വന്നപ്പോ.അവനു ഉറപ്പില്ല!.
താക്കോൽ അവന്റെ കയ്യിലുണ്ടാവും.. എനിക്കൊക്കെ എത്ര പറ്റിയതാ അങ്ങനെ കയ്യിൽ ണ്ടായിട്ടും സൂപ്പർ മാർക്കറ്റ് മൊത്തം തപ്പി നടന്നിട്ടുണ്ട്.ഒന്നല്ല ഒരുപാട് വട്ടം.

ഇത് ഞാൻ എന്റെ സൈഡ് പറഞ്ഞതാ.എങ്ങനെ വേണേലും എടുക്കാ ട്ടോ.??.ഇനിയും അത്‌ ഒരു കല്ല് കടി ആയി തോന്നുന്നുണ്ടേൽ.. അതെന്റെ പ്രശ്നം ആണ്.അടുത്ത വട്ടം പരിഹരിക്കാൻ നോക്കാം.
ഒത്തിരി സന്തോഷം ???

❤️❤️❤️❤️ • 23-08-2022 22:58

എന്റെ രാമ
പൊളിച്ചു

ഒന്നും പറയാം അനുവിന് എന്തെകിലും പറ്റിയാൽ രാമ വിവരം അറിയും

  ❤️❤️❤️❤️❤️❤️❤️ഇഷ്ടം അനു❤️❤️❤️❤️❤️❤️❤️❤️
പിന്നെ ഇവരുടെ കുടുംബം കളിയും ചിരിയും ഉണ്ടാവട്ടെ (എല്ലാം )......
(  ഇവരുടെ പഴയെ കുടുംബം ജീവിതം )

രാമൻ • 24-08-2022 09:51

ഒന്നും പറ്റില്ലന്നെ.. ആവില്ലായിരിക്കും ല്ലേ.. ന്നാ തോന്നണേ ?

രാമൻ • 24-08-2022 09:44

?

ㅤആരുഷ്ㅤ • 23-08-2022 17:50

?..

രാമൻ • 24-08-2022 09:43

?

Casanova • 23-08-2022 17:41

Next vegam വന്നോട്ടെ

രാമൻ • 24-08-2022 09:43

??വരും