← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

Kushu Man • 28-07-2022 00:48

Any updates?

ഷമ്മി • 26-07-2022 17:23

ബ്രോ അടുത്ത പാർട്ട്‌ തരാൻ ആയോ

കിച്ചു • 25-07-2022 20:49

എവിടെ അടുത്ത പാർട്ട്‌ എവിടെ

കണ്ണൻ • 23-07-2022 13:00

സ്വന്തം മകൻ നാടുവിട്ട് ഒരു മാസം ആകുന്നതിനു മുന്നേ ആ വീട്ടിൽ അനിയത്തിയുടെ വിവാഹനിശ്ചയം നടത്താൻ കാണിക്കുന്ന ആ അമ്മയുടെ മനസ്സ് അത് കാണാതെ പോകരുത്...

Love • 23-07-2022 17:17

??

Truth • 23-07-2022 17:21

അങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയാൻ ആദ്യം മോൻ പോയിട്ട് ഒന്നുടെ നന്നായിട്ട് കഥ വായിച്ചിട് വാ അപ്പൊ മനസിലാവും

രാമൻ • 18-07-2022 21:04

July 30 munne enthualym idum ....
Moththil angu therkkan nokkuva.. Climax avum... Mikkavarum.
Ente Ividathe ezhuthinte climaxum avum...

Kadha • 19-07-2022 06:48

വേണ്ടിയിരുന്നില്ല ഈ കമന്റ് #പറയാതെ പോകുക# താങ്കളുടെ കഥയ്ക്കുള്ള കാത്തിരിപ്പ് സുഖമായിരുന്നു എവിടെയാണെങ്കിലും എഴുത്ത് നിർത്തരുത്.വാക്കുകൾ കോർത്തിണക്കാൻ നിങ്ങൾക്ക് അപാരകഴിവാണ് വാക്കുകളിൽ സന്ദർഭത്തിന്റെ ഫീൽ ഇഴുകിചേരുന്നു കാത്തിരിക്കുന്നു ഏതെങ്കിലും മുൻനിര ഫ്ളാറ്റ്ഫോമിൽ നിങ്ങളുടെ സൃഷ്ടികൾ കാണാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

Truth • 19-07-2022 12:02

Climax aakallada korch partum koodi ezhth

Kushu Man • 20-07-2022 12:58

Avarude jeevitham thodangunenn munne nirthuvano??..nirtharuth ennanu ivde ororutharudem agraham...but bro de sahacharyam angane anengil pinne paranjitt endh karyam ?

അന്തസ്സ് • 23-07-2022 22:20

Thaankalude kadhakalkk vendi kaath irikkunna orupaad peru und bro ivide

Sunny • 30-07-2022 12:22

Bro inn indavo

Kushu Man • 17-07-2022 22:45

Odane varuvoo...1 update engilum idu bro...onnum parayathe irikkathe

Kushu Man • 17-07-2022 22:44

Evde bro bakki....kure days aayitt waiting aahnn

ചുരുളി • 11-07-2022 21:13

അഭിക്ക് അനുപമ ലെസ്ബിയൻ ആയിരുന്നു എന്നറിഞ്ഞതിൽ ഒരു പ്രശ്നവും ഇല്ലേ?
അപ്പൊ സംഗതി കൂടുതൽ പ്രശ്നം ആവുകയല്ലേ ചെയ്തെ
അപർണ്ണ എന്ന അപ്പു വെറും ഫ്രണ്ട് ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു
പക്ഷെ അപർണ്ണ അനുപമയുടെ ലെസ്ബിയൻ കാമുകി ആയിരുന്നു
അവളെ കാണാൻ വേണ്ടിയാണ് അഭിയോട് രൂക്ഷമായി സംസാരിച്ചതും കള്ളം പറഞ്ഞതും
അപർണ്ണക്ക്‌ ഒപ്പം സമയം ചിലവിടാൻ വേണ്ടിയാണു അവളന്ന് അഭിയെ അവോയ്ഡ് ചെയ്തെ
ഒരു ഫ്രൂണ്ട് എന്ന നിലക്ക് അപർണ്ണ അനുപമയുടെ കവിളിൽ ഉമ്മ വെക്കുന്നത് പോലെയല്ല
അപർണ്ണ അനുപമയുടെ ചുണ്ടിൽ ഉമ്മവെച്ചോണ്ട് ഇരുന്നത്
അവിടെ സെക്ശ്വൽ ആയ ചിന്തയാണ് അവർക്ക് ഇടയിൽ അപ്പൊ ഉണ്ടാവുക
ക്ലിയർ കേസ് ഓഫ് ചീറ്റിങ്ങ്
അനുപമ ലെസ്ബിയൻ ആയോണ്ട് അവിടെ പെണ്ണ് ആയാലും ചീറ്റിങ്ങ് ആണ് ?

ചീറ്റ് ചെയ്ത കാര്യം അഭി ഹോസ്പിറ്റലിൽ കിടക്കുമ്പോ അനുപമ എങ്ങനെയാ പറഞ്ഞെ
അപ്പുവിനെ കണ്ട സന്തോഷത്തിൽ തമാശക്ക്‌ ചെയ്തത് ആണെന്ന്
കാമുകിയെ കണ്ടപ്പൊ അവളെ ചുണ്ടിൽ ഉമ്മ വെക്കുന്നത് തമാശ ആണോ ചീറ്റിങ്ങ് ആണോ

അഭി ഇങ്ങനെ മണ്ടനെ പോലെ പെരുമാറിക്കോ
അപർണ്ണ ഇനിയും വന്നാൽ അനുപമ വീണ്ടും ഇതുപോലെ ചെയ്യുമോ?

Praveen • 11-07-2022 04:48

Veedumayi Bandham Varun namaste sahacharyangalil nayakan komaali,vyekthithvam I'll Athavale aayi pokunnu.vyakthithvam I'll Atha nayakan parajayam thane aanu.prethiksram venda oru nilapadu vende oru Purushan aanennulla

Fake • 11-07-2022 01:46

?????

Cool dude • 09-07-2022 16:07

Adutha Part ennu ethum.... updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu

ഭീഷമർ • 09-07-2022 03:29

ബ്രോ....

കഴിഞ്ഞ പാർട്ട്‌ വായിച്ചിട്ട് കഥ കുളമായി എന്ന് കരുതിയതാ...

അതുകൊണ്ട് ഈ പാർട്ട്‌ വന്നപ്പോഴും ആദ്യം വായിക്കാൻ നല്ല മടിയായിരുന്നു....

എന്തായാലും ഈ പാർട്ട്‌ കിടു ആക്കി ❤️❤️❤️❤️❤️

Truth • 11-07-2022 01:38

എടാ രാമാ ഈ നെഗറ്റീവ് കമന്റ്സ് ഇടുന്നവരെ നീ മൈൻഡ് ചെയ്യാൻ പോണ്ട.ഒരു വരി പോലും എഴുതാൻ പറ്റാത്തവരാ ഈ വന്നു ചേലക്കുന്നത്.മോളിൽ നീ റിപ്ലൈ കൊടുത്ത കമെന്റ് കണ്ടു "തൊലച്ചോന്ന്". രാമാ ഒരുപാട് സ്റ്റോറി വായിച്ച experiens ഉള്ളോണ്ട് പറയാ കഥ അടിപൊളി ആയി തന്നെ പോവുന്നുണ്ട് ഒരു മടുപ്പും തോന്നിട്ടില്ല . നിന്റെ വരികൾക് ജീവനുണ്ട്.അതുകൊണ്ട് comements നോക്കിട്ട് എഴുതാൻ നിക്കണ്ട. നിന്റെ മനസിലുള്ളത് മാത്രം എഴുത്. അടുത്ത പാർട്ട്‌ ഒരുപാടു വഴികില്ലെന്നു പ്രതീക്ഷിക്കുന്നു

Kannaaapi • 12-07-2022 11:38

??

ഷമ്മി • 08-07-2022 23:04

രാമൻ ബ്രോ കഴിഞ്ഞ പാർട്ടിലെ അവസാന ഭാഗങ്ങൾ എന്തോ ഒരു മടുപ്പ് ഉണ്ടാക്കിയിരുന്നു അത്‌ കൊണ്ട് ഇ പാർട്ട്‌ വായിക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് വായിച്ചത് അടിപൊളി ആയിരുന്നു കഴിഞ്ഞ പാർട്ടിലെ ആ ചടപ്പ് അങ്ങോട്ട് മാറിക്കിട്ടി. നന്നായിട്ടുണ്ട് തുടരുക കൂടെ ഉണ്ട് ഞങൾ

       പിന്നെ ഇവിടെ ചിലർ കഥയെ നല്ലതുപോലെ വിമർശിക്കുന്നുണ്ട് കഥ നല്ലത് പോലെ സമയം എടുത്ത് വായിച്ചിരുന്നേൽ അത്‌ മനസിലാകും അഭി ഇതുവരെ അമ്മയോടും അനുവിനോടും ക്ഷേമിച്ചിട്ടില്ല അമ്മ തന്നെ ആണ് അവരെ പിരിക്കാൻ നോക്കിയതും അതൊന്നും അറിഞ്ഞിട്ടും അറിയാതെ പോലെയാണ് ഇവരുടെ സംസാരം നമ്മുക്ക് കാത്തിരിക്കാം അടുത്ത പാർട്ടിൽ എന്താകും എന്ന്. കഴിഞ പാർട്ട്‌ വായിച്ചപ്പോൾ ആർകെങ്കിലും മറ്റേ പെണ്ണ് ഇവനെ പറ്റിച്ചു ക്യാഷ് കൊണ്ടുപോകും തോന്നിയിരുന്നോ ഇല്ലാലോ അപ്പോ അടുത്ത പാർട്ട് നമ്മുക്ക് നോക്കാം കാത്തിരിക്കാം ❤️❤️❤️❤️❤️

Kadha • 08-07-2022 22:38

കുറച്ച് മുന്നോട്ട് നോക്കിയപ്പോ...ഇത്തിരി ഇഷ്ടാമുണ്ടായിരുന്ന ഒരുത്തി...കൂട്ടുകാരികളുടെകൂടെ കുറച്ച് ചെക്കന്മാരെ മുന്നില് നിക്കണകണ്ടു മട്ടും,ഭാവവും കണ്ടാലറീല്ലേ അവളുപോയീന്ന്.ഒരു കമന്റിന് നിങ്ങളിട്ട റീപ്ലേ യാണിത് ഇതിലുണ്ട് നിങ്ങളുടെ വേദനയെല്ലാം വായിക്കുമ്പോൾ ഞങ്ങൾക്കത് ഫീൽ ചെയ്യുന്നു അതാണ് നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത നിങ്ങളുടെ കഥകളിലെല്ലാം ഈ മാന്ത്രികതയുണ്ട് ചുറ്റുപാടിലേയും, സ്വന്തം അനുഭവുങ്ങളും നിങ്ങളെ നല്ലൊരു എഴുത്തുകാരനാക്കട്ടെ മാത്രഭൂമിയിലും, ഭാഷാപോഷിണിയിലും, കലാകൗമുദിയിലും നിങ്ങളുടെ കഥകൾ കാണാൻ കഴിയട്ടെ കാലമിനിയുമുരുളും വിഷുവരും,വർഷംവരും,തിരുവോണംവരും എന്നാണന്നല്ലേ,കഥയുടെ വിഷിവും,വർഷവും,ഓണവും നിങ്ങളിൽനിന്നുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

അന്തസ്സ് • 08-07-2022 21:10

Last 2 part nalla engaging aayirn..

Ith nayakan vannalum illenkilum veettukaarkk patti vila ollu enna pola aayi..

Athul • 08-07-2022 18:54

തുടരുന്നില്ലേ ?? ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്
Comment നോക്കിയാൽ replay tharane ഒരുപാട് കാത്തിരിക്കാൻ വയ്യ

Biju • 07-07-2022 20:55

കൊള്ളാം തുടരുമോ

×‿×രാവണൻ✭ • 07-07-2022 11:51

ഇനി നമ്മുടെ hira വരണം

7͎ʂҽą • 16-07-2022 08:43

Athe

മണ്ടൻ • 07-07-2022 07:06

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kadha • 06-07-2022 20:15

അനു അല്ലെങ്കിൽ അഭി ഇതിലാരാണ് അച്ഛന്റെ കാമുകിയുടെ

രാമൻ • 07-07-2022 10:48

ആഹാ....
ഇനി ഇതൂടെ.... ??

David • 13-07-2022 23:16

Next part evide bro... Eppozha

ചോട്ടു • 06-07-2022 15:59

ചീറ്റ് ചെയ്ത അനുപമയോടും
വീട്ടീന്ന് അടിച്ചിറക്കിയ അമ്മയോടും അഭി എത്രപെട്ടെന്നാണ് ക്ഷമിച്ചേ
അഭിക്ക് അവർ അങ്ങനെ പെരുമാറിയതിൽ യാതൊരു വിഷമവും ഇല്ലേ
ഇനി അനുപമ പറഞ്ഞത് പോലെ അഭിയുടെ അമ്മ തന്നെ ആണോ അത്
അതോ അവനെ ദത്തു എടുത്തതാണോ
അമ്മയുടെ പെരുമാറ്റം കണ്ടിട്ട് ദത്തു എടുത്തത് പോലെയാണ് തോന്നുന്നത്
അഭി അനുപമയോടും അമ്മയോടും പൊട്ടിത്തെറിക്കാത്തതിൽ അത്ഭുതം തോന്നുന്നു
അവന്റെ മനസ്സിന്റെ കട്ടി ?

രാമൻ • 07-07-2022 10:50

?

David • 07-07-2022 12:48

Bro.... ബാക്കി വേഗം ഇടുവോ ??????❤?

Killmonger • 06-07-2022 15:02

നല്ലത് പോലെ വന്നതായിരുന്നു.... Last കൊണ്ടോയി തോലച്ചില്ലേ... ഒന്നുല്ലേലും ഒരു engg അല്ലെ.....4 കൊല്ലം engg കോളേജിൽ പഠിച്ചതല്ലേ അതിന്റെ എന്തേലും കാണിക്കണ്ടേ..... പച്ചക്ക് തന്തക്കും തള്ളക്കും വിളിച്ചവളോട് പോയ്‌ കൊഞ്ചി കൊഴയുന്നു..... ഓളോട് പിന്നെ പ്രേമം ആണെന്ന് വെക്കാം.... ചെറുപ്പം തൊട്ട് അവളോട് കൂടുതൽ side പിടിക്കുന്ന ആ തള്ള.... ഒറ്റ ചോദ്യം ചോദിച്ച മതിയായിരുന്നു.... തള്ളി ഇറക്കി വിടുന്ന്ന് പകരം എന്നോട് ഒന്ന് സംസാരിച്ചൂടെന്നോ... അമ്മ അല്ലെ അമ്മ കഴിഞ്ഞേ വേറെ ആരും ഉള്ളുന്ന് രണ്ടാളും പറഞ്ഞതല്ലേ... പിന്നെ തനിക് മൈൻഡ് ൽ ഉള്ള ക്ലൈമാക്സ്‌ ഒപ്പിക്കാൻ ആണ് ഇങ്ങനെ എഴുതിയത് എന്ന് മനസിലായി.... അത് കാഥികന്റെ ആവിഷ്കര സ്വാതന്ത്രം അതിൽ കൈ നടത്തുന്നില്ല.. എന്നാലും ഒരു വായനക്കാരൻ എന്നാ നിലക്ക് ഔചിത്യ ബോധം ഉള്ളത് കൊണ്ട് പറഞ്ഞന്നേയുള്ളു..... ????

രാമൻ • 07-07-2022 10:52

തൊലച്ചോ??? ?

Boyd • 07-07-2022 19:58

// ചെറുപ്പം തൊട്ട് അവളോട് കൂടുതൽ side പിടിക്കുന്ന ആ തള്ള…. ഒറ്റ ചോദ്യം ചോദിച്ച മതിയായിരുന്നു…. തള്ളി ഇറക്കി വിടുന്ന്ന് പകരം എന്നോട് ഒന്ന് സംസാരിച്ചൂടെന്നോ //

എടാ മോനെ നിന്നെ പോലെ കമന്റ്‌ ഇടുന്നവരൊക്കെ ഈ കഥ വായിച്ചിട്ട് തന്നെയാണോ?

അവനോട് ലക്ഷ്മി എന്ത് ചോദിക്കാനാണ്? അവനെ ഇറക്കിവിടാനും അനുവിന്റെ കല്യാണം ഉറപ്പിക്കുന്നതുവരെ മാറ്റി നിർത്താൻ വേണ്ടിയും ലക്ഷ്മിയമ്മ തന്നെയാണ് ആ സീൻ ഒക്കെ ഉണ്ടാക്കിയതെന്ന് കഥ ശെരിക്ക് വായിച്ചാൽ നിനക്ക് മനസ്സിലാവും. നീ അവരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക, സ്വന്തം അനിയത്തി തന്റെ മകനുമായി ബന്ധത്തിലാണെന്ന് അറിഞ്ഞാൽ നീ അവരെ അവരുടെ പാടിനുവിടുമോ അതോ അവരെ പിരിക്കാൻ നോക്കുമോ? ഇത് സൈഡ് പിടിത്തമൊന്നുമല്ല കഥ ശരിക്കും വായിച്ചാൽ മനസ്സിലാവുന്ന കുറച്ച് കാര്യങ്ങൾ മാത്രമാണ്.

Fake • 11-07-2022 01:41

???

Suresh • 06-07-2022 13:25

ലക്ഷ്മിക്കൊരു കളിക്കൊടുക്കൂ

രാമൻ • 07-07-2022 10:54

ഇയ്യാളിത് വിട്ടില്ലേ??

Suresh • 08-07-2022 11:19

വിട്ടൂ ❤

ഞാനും നീയും • 11-07-2022 21:23

പ്രിയപ്പെട്ട റാം

      ഈ സൈറ്റിൽ കൊറേ നാളുകൾ ഞാൻ കഥ വായിച്ചിടട്ടുണ്ട് പക്ഷെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. വെറുതെ കരഞ്ഞു പോയി. നല്ല ഹൃദയ സ്പർശിയായ കഥ. എഴുതാൻ നല്ല കഴിവുണ്ട് അതു പാഴാക്കരുത്.

സ്നേഹപൂർവം

ഞാനും നീയും

സച്ചി • 06-07-2022 11:27

അയ്യേ! അനുപമ ലെസ്ബിയൻ ആയിരുന്നോ ?
ലെസ്ബിയൻ ആയ അവൾക്ക് എങ്ങനെയാ അഭിയോട് ഇഷ്ടം തോന്നിയെ
അവൾ പറഞ്ഞത് എല്ലാം കള്ളം ആയിരുന്നല്ലേ

എന്തോ ഫോട്ടോ കാണിക്കും എന്ന് അപർണ്ണ പറഞ്ഞപ്പൊ അനുപമ പേടിക്കണമെങ്കിൽ അവർ തമ്മിൽ ഏതറ്റം വരേ പോയിരിക്കണം

ബാംഗ്ലൂരിൽ അനുപമക്ക് ഒരു അപർണ്ണ മാത്രമാണോ ഉള്ളത്
അതോ വേറെയും അപർണ്ണമാർ ഉണ്ടോ

അഭിയുടെ അമ്മക്കും ഗായത്രി ചേച്ചിക്കും ഒക്കെ അവൾ ലെസ്ബിയൻ ആണെന്ന് അറിയാമായിരുന്നു അല്ലെ

ആരോട് ക്ഷമിച്ചാലും അവന്റെ അമ്മയോട് ക്ഷമിക്കരുത്
അവനെ എപ്പോഴും രണ്ടാം തരക്കാരൻ ആയിട്ടേ ആ സ്ത്രീ ട്രീറ്റ് ചെയ്തിട്ടുള്ളു
അനുപമയുമായി എപ്പൊ പ്രശ്നം ഉണ്ടായാലും കാരണം പോലും തിരക്കതെ അവർ അഭിയെ പഴിചാരും
ഇനി അനുപമയുടെ ഭാഗത്താണ് തെറ്റ് എങ്കിലും അവളെ ശാസിക്കാതെ അപ്പോഴും അഭിയെ കുറ്റം
അവസാനം മുഖത്ത് മൂന്ന് തവണ അടിച്ചു മകനല്ല അവിടുന്ന് ഇറങ്ങിക്കോണം എന്ന് വരേ പറഞ്ഞു
ഏത് അമ്മയാ ഇങ്ങനെയൊക്കെ ചെയ്യാ
എന്നിട്ട് അവൻ അവിടുന്ന് പോന്നിട്ട് ഇത്രയും ദിവസം ആയി അവർ അവനെ ഒരുവട്ടം എങ്കിലും വിളിച്ചിരുന്നോ
ആത്മാഭിമാനമുള്ള ഒരാൾക്കും ഇതൊക്കെ മറക്കാനും ക്ഷമിക്കാനും പറ്റില്ല

അഭിയുമായി റിലേഷനിൽ ആയിട്ടും അപർണ്ണയെ ഫ്രഞ്ച് കിസ്സ് ചെയ്ത അനുപമയെ എങ്ങനെ വിശ്വസിക്കാൻ പറ്റും

ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത് പറയാം

അനുപമ കള്ളങ്ങളുടെ ഒരു കൂടാരമാണ്
ഒരിക്കലും പൂർണ്ണമായി വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റില്ല, also she is a lesbian
ഒരു ലെസ്ബിയൻ ആയ പെണ്ണ് പുരുഷനുമായി ഒരിക്കലും ഹോനെസ്റ്റ് ആയിരിക്കില്ല

അപർണ്ണക്ക്‌ ഭർത്താവ് ഉണ്ടായിട്ടും അവൾ അനുപമയെ ഫ്രഞ്ച് കിസ്സ് ചെയ്തു
അനുപമക്ക് കാമുകൻ ഉണ്ടായിട്ടും അവൾ അപർണ്ണയെ ഫ്രഞ്ച് കിസ്സ് ചെയ്തു

നാളെ മറ്റൊരു അപർണ്ണ വന്ന് ഇതുപോലെ ഭീഷണിപ്പെടുത്തിയാൽ അവൾ അവർക്കും ഇതുപോലെ നിന്ന് കൊടുക്കില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ലല്ലോ

ഈ അപർണ്ണയുടെ കൂടെ കറങ്ങിയിട്ടും ഉമ്മ വെച്ചിട്ടും അവൾക്ക്‌ എന്തേലും കുറ്റബോധം ഉണ്ടായിരുന്നോ
അവൾ ചിരിച്ചുകൊണ്ട് അല്ലെ അഭിയുടെ അടുത്തേക്ക് വന്നെ
അതിനർത്ഥം അവളും അത് എൻജോയ് ചെയ്തിരുന്നു

അഭിയുടെ അമ്മ

കഥയിലെ പ്രധാന വില്ലത്തി
ചെറുപ്പം മുതലെ അവനെ രണ്ടാം തരക്കാരൻ ആയിട്ട് കാണുന്നു
അനിയത്തിയാണ് അവർക്ക് അവനെക്കാൾ വലുത് എന്ന് അവനോട് എപ്പോഴും പറയുന്നു
അഭിയുമായി പിരിക്കാൻ അനുപമയുടെ ലെസ്ബിയൻ കാമുകിയെ അവന്റെ അമ്മ ബാംഗ്ലൂരിൽ നിന്ന് വരുത്തുന്നു

I just hate his mother
Such a bad attitude
മക്കളെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്ന് ആ സ്ത്രീക്ക് അറിയില്ല

ലെസ്ബിയൻ ആയ സ്ത്രീയെ പ്രേമിക്കുന്നത് റിസ്ക്ക് ആണ്
വിവാഹം കഴിക്കുന്നത് അതിലും വലിയ റിസ്ക്

അനുപമക്ക്‌ അവൾ പറയുന്നപോലെ ഇഷ്ടം അഭിയോട് ചെറുപ്പം മുതൽ ഉണ്ടായിരുന്നെങ്കിൽ അവൾ ലെസ്ബിയൻ ആവുമായിരുന്നില്ല

പാവം അഭി അവളോട് എന്ത് തെറ്റാണ് ചെയ്തെ
ചെറുപ്പം മുതലേ അമ്മ അവനോട് കാണിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം അനിയത്തിയോട് കാണിക്കുന്നത് കണ്ട് വിഷമം കാണിച്ചതാണോ

പബ്ലിക് ആയിട്ട് അനുപമയും അപർണ്ണയും പാർക്കിങ്ങിൽ നിന്ന് ഫ്രഞ്ച് അടിക്കണമെങ്കിൽ ബാംഗ്ലൂരിൽ വെച്ച് എന്തെല്ലാം ചെയ്തിട്ടുണ്ടാകണം
അതുകൊണ്ട് ആണല്ലോ ഒരു ഫോട്ടോ കാണിക്കും എന്ന് അപർണ്ണ പറഞ്ഞപ്പോ തന്നെ അനുപമ പേടിച്ചത്

ഇങ്ങനെ ലെസ്ബിയൻ ആയ കള്ളം മാത്രം പറയുന്ന കാമുകനെ ചീറ്റ് ചെയ്തു വേറെയാൾക് ഒപ്പം കറങ്ങാനും ഉമ്മവെക്കാനും മടിക്കാത്ത അനുപമയെ എന്ത് വിശ്വസിച്ചു അവൻ പ്രേമിക്കും

അഭി പ്രേമിക്കുന്നവർ എല്ലാം അവനെ ചതിക്കുവാണല്ലോ

നാലുവർഷം പ്രേമിച്ചു നടന്ന ഒരുത്തി കൂട്ടുകാരന്റെ കൂടെ അവനെ ചതിച്ചു

ചെറുപ്പം മുതലേ അവനോട് പ്രേമം ഉണ്ടെന്ന് പറയുന്ന പെണ്ണ് ശരിക്കും ലെസ്ബിയൻ ആയിരുന്നു
അവൾക്ക് ബാംഗ്ലൂരിൽ വേറെ പെണ്ണുമായി റിലേഷൻ ഉണ്ടായിരുന്നു

പാവം അഭി

Arun madhav • 06-07-2022 13:57

??

Sk • 06-07-2022 14:32

Bro അതെ അനുപമ ലെസ്ബിയൻ ആയതിനുള്ള കാരണം അവിടെ പറയുന്നുണ്ട് അഭിയും ഷെറിനും റിലേഷൻ ആയ ടൈമിൽ ആണ്  അത് ഉൾകൊള്ളാൻ സാതിക്കാതെ ആണ് അനുപമ അപർണയുമായി റിലേഷൻ വെച്ചേ അത് പറയുന്നുണ്ട് അത് അനുപമ  പറയുന്നുമുണ്ട് പിന്നെ അമ്മ അത് ഇച്ചിരി കടുപ്പം ആണ് മകനെ കൾ ഏറെ സ്നേഹിക്കുന്നെ അനിയത്തിയെ ആണ് അമ്മടെ സ്നേഹം കിട്ടാത്ത അനുപമക്ക് ആ സ്നേഹം പകർന്നു കൊടുത്തേ ലക്ഷ്മി ആണ്. പിന്നെ നായകനെ അമ്മ സ്നേഹിക്കുന്നുണ്ട് അത് ഇവിടെ വ്യക്തമായ കാര്യം ആണ് പിന്നെ ഇറക്കി വിട്ടേ അവനെ അത് മാനസികം മായി തളർത്തി  കള്ളിനിം കഞ്ചാവിനും അടിമയായി അവിടെ ആ സ്ത്രി അങ്ങനെ ചെയ്തിരുന്നേൽ ഇങ്ങനെ ആകില്ലായിരുന്നു പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം അഭി ഇത്ര പെട്ടെന്ന് ഇണങ്ങാൻ പാടില്ലായിരുന്നു അവൻ വിഷമിച്ചതിന്തേ  100ഇരട്ടി ഇവർ വിഷമിക്കണം ആയിരുന്നു അപ്പോൾ എന്നാണ് ഞൻ ആഗ്രഹിച്ച പക്ഷെ കഥ കാരൻ അദേഹത്തിന്റെ reathyil എഴുതി അതുകൊണ്ട് ഇങ്ങനെ ആയി കുറെ പേർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് പറയാം എനിക്ക് ഉൾകൊള്ളാൻ സാധിച്ചു ഇവിടെ അതുപോലെ ആണ് എഴുതിയെ

ഘടോൽകചൻ • 10-07-2022 00:54

ലെസ്ബിയൻ ആവണമെന്നില്ല ബൈ ആയാലും മതിയല്ലോ...

Love • 11-07-2022 01:42

????

rashid • 06-07-2022 10:52

Super. പക്ഷെ പല ഭാഗങ്ങളും എന്തൊക്കെയോ ഒരു കുറവ് പോലെ.പല സീനിലും നായകന് പ്രാധാന്യമില്ലാത്ത പോലെ ആയി. അനു പറയുന്നുണ്ട് അവനെ ചൊടിപ്പിക്കാൻ ആണ് ഓരോന്ന് പറഞ്ഞതെന്ന്. പക്ഷെ അവന്റെ ആണാത്തത്തെ കുറിച്ചുള്ള പരാമർശം, വേശ്യകളെ മാത്രേ കിട്ടൂ എന്നുള്ള പരാമർശം അതൊക്കെ ഒരുപാട് ഓവർ ആയിപോയി. അതെല്ലാം മറന്ന് ഒരുമ്മയിൽ എല്ലാം മറന്ന character ഇല്ലാത്ത ഒരു നായകനായിപ്പോയല്ലോ അഭി.

ജാക്കി • 06-07-2022 07:44

നല്ല കഥ
ഹോസ്പിറ്റൽ സീൻ ഫുൾ കോമഡി രീതിയിൽ പറയേണ്ടിയില്ലായിരുന്നു
അമ്മ എന്താ അവനോട് പറഞ്ഞെ അമ്മയെ അവൻ ആദ്യം കാണാൻ വരാതെ അമ്മായിമാരെയും മറ്റും കണ്ടെന്നോ

വീട്ടിലേക്ക് കയറിവരുമ്പോ പൂമുഖത്തു നിൽക്കുന്നവരെ അല്ലെ കാണുക അല്ലാതെ അവനെ കാണേണ്ട എന്നുകരുതി റൂമിനുള്ളിൽ കയറിയിരിക്കുന്ന ആളെ അവൻ എങ്ങനെയാ കാണുക
എന്നിട്ടും അവൻ അമ്മയെ റൂമിൽ പോയി കണ്ടു
ചിരിച്ചു, സംസാരിക്കാൻ ശ്രമിച്ചു എന്നിട്ടും അമ്മ എന്താ ചെയ്തെ അങ്ങനെ ഒരാൾ അവിടെ ഇല്ലാ എന്ന നിലക്ക് അല്ലെ പെരുമാറിയെ
എന്നിട്ട് അവസാനം കുറ്റം മുഴുവൻ അഭിയുടെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല അല്ലെ

ഇനി അതൊക്കെ പൊട്ടെ നിക്ഷ്ചയത്തിന്റെ തലേന്ന് അവൻ വീട്ടിൽ നിന്ന് പോയിട്ടും അവൻ എവിടെയാണ് എന്നറിയാൻ എങ്കിലും അവന്റെ അമ്മ ശ്രമിച്ചിരുന്നോ?

എന്നിട്ട് അവസാനം അവൻ കൈ അറ്റ് ഹോസ്പിറ്റലിൽ കിടന്നപ്പൊ ഒരു അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മകനോട് സംസാരിക്കുന്ന പോലെയാണോ സംസാരിച്ചേ

മകൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിൽ അല്ല അവർക്ക് പ്രശ്നം നിക്ഷ്ചയത്തിന് കുറേ പൈസ ചിലവായതിലാണ്
ഏതേലും അമ്മ ആ സമയം പൈസ ചിലവിനെ കുറിച്ച് സംസാരിക്കുമോ

അഭി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞപ്പൊ അനു നിക്ശ്ചയത്തിൽ നിന്ന് പിന്മാറി അപ്പൊ അവന്റെ അമ്മ നിക്ഷ്ചയത്തിൽ നിന്ന് പിന്മാറിയത്തിന് അവളെ കുറേ അടിച്ചു എന്നല്ലേ പറഞ്ഞെ
മകൻ അവിടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും അമ്മക്ക് നിക്ഷ്ചയം മുടങ്ങിയത് ആണോ പ്രശ്നം
നല്ല ബെസ്റ്റ് അമ്മ തന്നെ

അമ്മക്ക് അവനോട് യാതൊരുവിധ ഇഷ്ടവും ഇല്ലെ? കഥയുടെ തുടക്കം മുതൽ അനുവിനോടാണ് അവന്റെ അമ്മ കൂടുതൽ സ്നേഹം കാണിക്കുന്നത്

അവൻ വീട് വിട്ട് പോയിട്ടും അവന്റെ അമ്മ അവനെ ഒരുവട്ടം പോലും തിരക്കി വന്നിട്ടില്ല

ഇനി അനുവിന്റെ കാര്യത്തിലോട്ട് വരാം
അനു അവനെ നേരിട്ട് കണ്ട് misunderstanding തിരുത്താൻ ശ്രമിച്ചിരുന്നോ?
ഭീഷണിപ്പെടുത്തി അത് പെണ്ണ് ആണേലും ആരേലും ഉമ്മവെക്കാൻ സമ്മതിക്കുമോ
അതും ആരും കാണാതെ ഇരുട്ടിലേക്ക് മറഞ്ഞു നിന്ന് തന്നെ ഉമ്മവെച്ചതിൽ എന്തോ കള്ളം ഒളിഞ്ഞിരിപ്പില്ലേ
എന്ത് പറഞ്ഞാണ് അപർണ്ണ അനുവിനെ ഭീഷണിപ്പെടുത്തിയത്

ആ ഉമ്മ വെച്ച ദിവസം അനു അഭി വിളിച്ചപ്പോ കള്ളം അല്ലെ പറഞ്ഞിരുന്നേ
ഇവരുടെ കൂടെ ഷോപ്പിങ്ങും മറ്റും ചെയ്യാൻ ആണോ അവൾ അഭിയോട് കള്ളം പറഞ്ഞെ
അവൾക്ക് ഇവർ ആണോ അഭിയേക്കാൾ വലുത്

അവൾക്ക് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോകുവാന് എന്ന സത്യം അഭിയോട് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പം
അവിടെ എന്തോ കള്ളം ഇല്ലേ

അഭിയോട് ഉള്ള അനുവിന്റെ സ്നേഹം അവളായിട്ട് തെളിയിക്കേണ്ടിയിരിക്കുന്നു
എന്തിന് അവനോട് കള്ളം പറഞ്ഞു ആ ഉമ്മവെക്കലും മറ്റും നടന്നു
എന്തിന് അവൾ ആ കല്യാണത്തിന് സമ്മതിച്ചു

നിക്ഷ്ചയ ദിവസം അഭി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിയുന്നത് വരെ അവൾ ആ നിക്ഷ്ചയത്തിന് റെഡി ആയിരുന്നില്ലേ
അപ്പൊ അഭിയായിട്ട് അത് മുടക്കിയില്ലേൽ അവൾ നിക്ഷ്ചയത്തിന് നിന്ന് കൊടുക്കില്ലേ
അതിന് താല്പര്യം ഇല്ലാത്ത വേറെയാളെ ഇഷ്ടമുള്ള പെണ്ണ് അതിന് നിന്ന് കൊടുക്കുമോ

പെണ്ണ് സമ്മതം മൂളാതെ ഒരു കല്യാണവും ഉറപ്പിക്കാൻ പറ്റില്ല
ഇത് പഴയ കാലമല്ല
പക്ഷെ ഇവിടെ അനു സമ്മതം മൂളി എന്തിന്

അവൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ അവന്റെ അച്ഛൻ എന്താണ് അവനെ കാണാൻ വരാഞ്ഞേ?

പൈസയുടെ കണക്ക് പറയാൻ അമ്മ വരേ അവനെ കേറി കണ്ടു പക്ഷെ അച്ഛൻ അവനെ കാണാൻ ശ്രമിച്ചില്ല! എന്തുകൊണ്ട്?

മകൻ അവിടെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ടു കിടന്നിട്ടും ജോലി ലീവ് എടുക്കാതെ റൗണ്ട്സിന് പോയതിലൂടെ തന്നെ മനസ്സിലാക്കാം അവന്റെ അമ്മക്ക് അവനോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന്

ജാക്കി • 06-07-2022 08:03

ആരാ അപ്പു എന്ന് അഭി ചോദിച്ചപ്പോ അവൾക്ക് അത് അപർണ്ണ ആണെന്ന് ആദ്യം തന്നെ പറയാമായിരുന്നു
അവനത് ചോദിച്ചപ്പോ അവൾ ഞെട്ടിയത് എന്തിനായിരുന്നു
ഹോസ്പിറ്റലിൽ ജോലി തിരക്കാണ് എന്ന് കള്ളം പറഞ്ഞു അഭിയോട് ഹാർഷ് ആയിട്ട് സംസാരിച്ചു അവനെ ഒഴിവാക്കി അപർണ്ണയോട് ഒപ്പം ഷോപ്പിംഗിന് പോകുന്നതിന്റെ പ്രത്യേകത എന്തായിരുന്നു

ജാക്കി • 06-07-2022 08:18

“അഭീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…. അപ്പു നിർബന്തിച്ചപ്പോ ”

“അഭീ…അഭീ..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. പറ്റിപ്പോയി… അഭീ… ”

“അഭീ പോവല്ലേ… ഞാൻ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ ആയിരുന്നു.. വളരെ കുറച്ചു കാലം ”

കഴിഞ്ഞ പാർട്ടിൽ അനുപമ പറഞ്ഞ ഈ സംഭാഷണങ്ങൾ എനിക്ക്‌ മനസ്സിലായില്ല

അനുപമ ലെസ്ബിയൻ ആയിരുന്നോ
ലെസ്ബിയൻ ആയിട്ടാണോ അവൾ അഭിയോട് സ്നേഹം ഉണ്ടെന്ന് കള്ളം പറഞ്ഞെ

ഈ അപ്പു നിർബന്ധിക്കുന്നതിന് ഒക്കെ അനുപമ നിന്ന് കൊടുക്കുമോ

അപ്പുവിന്റെ ഭർത്താവ് വരേ അവരുടെ കൂടെ ഉണ്ടായിട്ടും അനുപമ അപ്പുവിനെ ഉമ്മ വെച്ചല്ലോ
അഭിയോട് കള്ളം പറഞ്ഞു പോയത് അപ്പുവുമായി സമയം ചിലവിടാൻ ആണോ

ഒരു ലെസ്ബിയനെ പ്രേമിക്കേണ്ട ഗതികേട് ഒന്നും അഭിക്ക് ഇല്ല

ഇനി അനുപമയുമായി അഭിയുടെ വിവാഹം കഴിഞ്ഞു
അപ്പു വീണ്ടും വന്നാൽ അഭിയോട് കള്ളം പറഞ്ഞു അപ്പുവിനെ ഉമ്മവെക്കാനും കറങ്ങാനും മറ്റും അനുപമ വീണ്ടും പോകില്ല എന്ന് പറയാൻ പറ്റുമോ

ചെറുപ്പം മുതലേ അഭിയോട് സ്നേഹം ഉണ്ടെന്ന് അനുപമ പറഞ്ഞത് മുഴുവൻ കള്ളം ആയിരുന്നല്ലേ
ഷെറിൻ പോയ വിടവിലേക്ക് ഒരു ചാൻസ് കിട്ടിയപ്പൊ അവൾ കയറിക്കൂടിയത് അല്ലെ

ചെറുപ്പം മുതലേ അവനോട് സ്നേഹം ഉണ്ടെന്ന് പറയുന്നയാൾ വേറെ പെണ്ണുമായി ലെസ്ബിയൻ റിലേഷനിൽ ആകില്ല
അഭിയുമായി സ്നേഹത്തിൽ ആയതിനു ശേഷവും അവനോട് കള്ളം പറഞ്ഞു ആ പെണ്ണമായി കറങ്ങാനും ഉമ്മവെക്കാനും പോകില്ല

ജാക്കി • 06-07-2022 08:43

തന്റെ മകനല്ല എന്ന് പറഞ്ഞു അവനെ അടിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടത് അമ്മയാണ്
ആ അമ്മ വന്നു അവനോട് മാപ്പ് പറയണമായിരുന്നു
പകരം ആ സ്ത്രീ അച്ഛനെ വിട്ടു
ചെയ്തതിൽ ഒട്ടും കുറ്റബോധം ഇല്ലായിരിക്കും

എന്നാൽ അവൻ തിരിച്ചു വീട്ടിൽ എത്തിയാപ്പൊ അവനോട് മാപ്പ് പറഞ്ഞോ
അതില്ല
നല്ല നിലക്ക് അവനോട് പെരുമാറിയോ
അതുമില്ല
എങ്ങനേലും അവൻ അവിടുന്ന് പോയാൽ മതി എന്ന നിലക്ക് അവനെ അവഗണിച്ചു

അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് ഹോസ്പിറ്റലിൽ ആയിട്ടും അമ്മ അവനോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞോ

ആ സ്ത്രീ ശരിക്കും അവന്റെ അമ്മ തന്നെ ആണോ
അവനോട് വെറുപ്പ് ഉള്ളപോലെയാണല്ലോ പെരുമാറുന്നെ

എനിക്ക് പലപ്പോഴും ആ സ്ത്രീയുടെ മോന്തക്ക് ഇട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി
അവന്റെ അച്ഛന് അവനോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ അമ്മയോട് ശക്തമായി എതിർപ്പ് അറിയിക്കണം
മക്കളോട് ഒരു അമ്മ പെരുമാറേണ്ടത് ഇങ്ങനെ അല്ലെന്ന് അച്ഛൻ ആ സ്ത്രീയെ പഠിപ്പിക്കണം

karthik • 06-07-2022 20:01

സഹോദര താൻ ഒന്നുടെ ആ കഥ ഒന്ന് വായിക്കു എല്ലാത്തിനും ഉള്ളു ഉത്തരം തന്നിട്ടുള്ളതാണ്

രാമൻ • 07-07-2022 10:56

????

karthik • 06-07-2022 01:22

ഞാൻ പറഞ്ഞത് പോലെ തന്നെ ലക്ഷ്മിയമ്മ തന്നെ വില്ലത്തി. പിന്നെ അനു ആ ഫോൺ വിളിച്ചപ്പോൾ തന്നെ എനിക്ക് ഒരു സൂചന കിട്ടിയിരുന്നു അവനെ നാട്ടിൽ കൊണ്ടുവരാൻ ഉള്ള പരുപാടി ആണെന്ന്. അത് രാമൻ തന്നെ ആ ഭാഗത്തു പറയുന്നുണ്ട് അഭിയോട് സംസാരിക്കുന്നതിനു മുൻപും പിൻപും ശ്വാസം എടുക്കുന്നുണ്ടെന്നു ചിലപ്പോൾ കരഞ്ഞതവാം അല്ലേൽ അവനോടു സംസാരിക്കാൻ ഉള്ള മനക്കട്ടി ഉണ്ടാക്കിയതാവാം. എന്തായാലും അത്രയും നാളുകൾ അവനെ convince ചെയ്യാൻ ശ്രെമിച്ചവൾ പെട്ടെന്ന് എങ്ങനെ മാറും അത് മാത്രം അല്ല അനുവിന് അഭിയോടുള്ള സ്നേഹം എത്ര മാത്രം ആണെന്ന് കഥയിൽ കാണിച്ചിട്ടുള്ളതാണ്. ഈ കാരണങ്ങൾ ചിന്തിച്ചപ്പോൾ തോന്നിയിരുന്നു. അഭിയെ അത്രത്തോളം അറിയുന്നവളാണ് അനു. പക്ഷെ അത് കൊണ്ടുവന്ന രീതി അടിപൊളി ആരുന്നു. എല്ലാരും പറഞ്ഞപോലെ വളരെ വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ ആയിരുന്നു കഥ കൊണ്ട് പോയത് ഒന്നും പറയാൻ ഇല്ല. അത് കൊണ്ട് തന്നെയാണ് രാമന്റെ കഥക്ക് ഇത്ര ഫാൻസ്‌. പക്ഷെ നമ്മുടെ ഐറയെ അത്രക്കും ചീപ്പ്‌ ആക്കേണ്ടാരുന്നു, കള്ളി ആയിരുന്നു എന്നാലും അവനോടു അവൾ കരുണ കാണിച്ചിരുന്നു. അവിടേയും അഭി എന്നാ ശുദ്ധനെ എടുത്തു കാണിച്ചു സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു മനുഷ്യനെ, അവളോടും അവനു സ്നേഹം മാത്രം. One of the best story i ever read. എന്നത്തേയും പോലെ നിരാശപ്പെടുത്തിയില്ല. Just amazing and extra ordinary. Waiting for the next part. Anu super. ❤️❤️

Tintumon • 05-07-2022 23:18

ഹായ് ഒരു കാര്യം ചോദിക്കട്ടെ എല്ലാ ആളുകളും നല്ല കട്ട ഹീറോയിസം കാണിക്കുന്ന അലക്കാർ ആണോ ലൈഫിൽ നിങ്ങൾ കണ്ടിട്ടുള്ളതേ എന്നാൽ ഞന അങ്ങിന അല്ല കണ്ടിട്ടുള്ളത് പാവപെട്ട നല്ലവരായ ആരോടും ദേഷ്യമോ വിധ്വാഷമോ പകയോ കാണിക്കാത്ത നല്ല ഹീറോസിനെയും കണ്ടിട്ടുണ്ട് എല്ലാ കഥയിലും നായകൻ വീര ശൂര പറക്രമി ആവണമെന് ഇല്ല ഇങ്ങനെയും ആവാം നമ്മുടെ ചുറ്റുപാടും ഉള്ള ആളുകളുടെ ലൈഫ് ഒന് നോക്കികണ്ടാൽ അതിൽ കാണാം ഇങ്ങനെയും ഉള്ള ആളുകളെ അതെ കഴിവില്ലാഞ്ഞിട്ടല്ല സ്നേഹിക്യൻ മാത്രം അറിയാവുന്നതുകൊണ്ടാ
ആരെയും കുറ്റപ്പെടുത്തിയതേ അല്ല കേട്ടോ കളിയാക്കിയതും അല്ല അങ്ങിന തോന്നിയങ്കിൽ sorry

Kannaaapi • 06-07-2022 00:24

????

ℝ?????? • 06-07-2022 06:39

സത്യം ആണ്‌, പ്രേമത്തിന്റെയും അല്ലെങ്കിൽ മാതൃ സ്നേഹത്തിന്റെയും കാര്യം ആണേൽ ശെരിയാണ്.. പക്ഷെ ഒരാളുടെ തന്തയും തള്ളയും ഇത് തന്നെ ആണോടാ എന്ന് ചോദിക്കുന്ന ഒരാളോട് ഇത്രക്ക് മാന്യം ആയി സംസാരിക്കുന്ന ഒരു നായകനെ ഞാൻ ആദ്യം ആയിട്ട കാണുന്നെ.. ?

Akash • 05-07-2022 22:01

❤️?

ℝ?????? • 05-07-2022 21:49

എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ ചോദിക്കാൻ ഒള്ളു.. നമ്മടെ നായകൻ വല്ല കോമാളിയോ, നട്ടൽ ഇല്ലാത്തവനോ ആണോ..? ??

കാരണം ഈ കഥയിൽ ഇതുവരെ വായിച്ച എല്ലാ ചെറിയമ്മ vs നായകൻ എൻകൌണ്ടറിലും ആദ്യം സ്കോർ ചെയ്യുന്നത് നായകൻ, അവസാനം അവള് കം ബാക്ക് നടത്തും, അതും അടിച്ചു വായിൽ കൊടുക്കാണ ടൈപ്പ് ഐറ്റം..

.. ഈ പാർട്ടിൽ തന്നെ, വേറെ എല്ലാ വാക്ക് തർക്കോം മറക്കാം, ബട്ട്‌ അവസാനം അവര് തമ്മിൽ നടന്ന ആ ഡയലോഗ് എക്സ്ചേങ്കിൽ "നീ നിന്റെ അച്ഛനോടും അമ്മയോടും ചോദിക്ക് അവരുടെ മകൻ തന്നെ ആണോ എന്ന്.." അങ്ങനത്തെ ഒരു ഡയലോഗ് ഇല്ലേ, അത് ഓവർ ദ ലിമിറ് ആയിരുന്നു, അത്രക്ക് കെട്ടവൻ ഒറ്റയടിക്ക് ആ ഹോസ്പിറ്റൽ സീനിൽ എത്ര സിമ്പിൾ അയി അവളോട് സംസാരിച്ചേ.. അവൻ അസ്സൽ കോമാളി തന്നെയാ, ബാഫൂൺ.. ??

ബാക്കി ഒക്കെ ലെവൽ ഐറ്റം ആയിരുന്നു, ഓരോ കാര്യങ്ങളും അതിപ്പോ സിമ്പിൾ ഇൻസിഡന്റ് ആണേൽ കൂടി ഞാൻ വിചാരിച്ചതിലും വ്യത്യാസമായാ രീതിയിൽ ആണ്‌ എക്സിക്യൂട്ട് ചെയ്തത്.. അത് കിടുക്കി.. ????

അതുപോലെ ഒരുപാട് ക്ലിഷേ ആയി പോകേണ്ട ഐറ്റംസ് ഒക്കെ നീ നല്ല രീതിയിൽ തന്നെ കൊറച്ചു ഇമ്പോര്ടൻസ് കൊടുത്ത് സ്കിപ് ചെയ്തു.. അതും പൊളിച്ചു.. ??

കഴിഞ്ഞ പാർട്ടിൽ ഒരു പ്രശ്നോം ഉണ്ടായിട്ട് എനിക്ക് തോന്നിയില്ല, പക്ഷെ കൊറേ പേർക്ക് ഇവിടെ തോന്നി, അവർക്ക് കൊറേപ്പേർക്ക് ഈ പാർട്ട്‌ ഇഷ്ടപ്പെട്ടു എന്ന് കണ്ടു.. ഇപ്പ എങ്ങനെ ഇരിക്കണ്, റൈറ്റർ റൈറ്ററുടെ ഇഷ്ടത്തിന് വിട്ടാൽ ഇങ്ങനെ ഗുണങ്ങൾ ഒണ്ട്.. ?❤️

എന്തായാലും അടുത്ത പാർട്ട്‌ കിടുക്കും എന്ന് എനിക്ക് നല്ല പ്രതീക്ഷയോണ്ട്.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

karthik • 06-07-2022 01:33

Rahul bro പറഞ്ഞത് ശെരിയാണ് ആ ഒരു ഡയലോഗ് മാത്രം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്രേം പറഞ്ഞിട്ട് അതിനെ കുറിച്ച് നായകൻ ഒന്നും പ്രതികരിക്കുന്നു പോലും അവളൊരു ഉമ്മ കൊടുത്തപ്പോൾ എല്ലാം തീരുന്നു. ചിലപ്പോൾ ആ ഡയലോഗ് ൽ എന്തേലും കാര്യം ഇല്ലാതിരിക്കുവോ ? ആ അച്ഛൻ പറഞ്ഞ ആ കഥയും ആയി എന്തേലും ബന്ധം അവരുടെ മകൻ ആയിരിക്കുമോ അഭി ???.

James • 05-07-2022 20:27

ടേയ് ഇത് സ്വന്തം അനുഭവം വല്ലോമാണോ ടെയ്.
വായിക്കാൻ നല്ല സുഖമുണ്ട്.
അധികം എക്സാജേറ്റ് ചെയ്യാതെ ....
കീപ്പ് ഇറ്റ്പ്പ്

L • 05-07-2022 18:36

എന്തായാലും ഇപ്പൊ ഞാനൊരു തീരുമാനത്തിൽ എത്തുന്നില്ല വല്ല പണിയും ഇനി വന്നാലോ

Clegane@ • 05-07-2022 16:19

Aaradukayaan

റോക്കി • 05-07-2022 15:03

Pora bro abhiye pottan kalippikkunnu amma lakshmiyum anuvum avar enthokkeyo avanil ninnum markkunnapole avan inghane umban nayakan avate nalla ushirulla villan avatte anuvine nalla oru kali kalikkatte avalkku avan illate pattillannnu eallavarkkum manasilavanam, pattumenkil lakshmiyeyum nalloru kali kalikkate abhi adutha part enghayanu enkil kollam

ചാട്ടുളി • 07-08-2022 03:37

വയലൻസ് ആണല്ലോ ഭായ് ?... ന്നാപ്പിന്നെ അപ്പു,ഹീർ, ഐറ...etc  എന്നിട്ട് അടുത്ത ഇലക്ഷന് നിന്നാൽ രണ്ടുണ്ട അടയാളത്തിൽ അഭി കേരളത്തിൻ്റെ മുഖ്യമന്ത്രി ആവുന്നിടത്ത് കഥ ഫിനിഷ്?

ഉണ്ണി • 05-07-2022 13:09

അടിപൊളി വ്യത്യസ്തമായ മികച്ച ഒരു പാർട്ട്‌ ??❤️.

TOM • 05-07-2022 09:44

ചേട്ടോ
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഇപ്പോൾ ആണ് വായിക്കുന്നത് രണ്ടും ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Devil • 05-07-2022 04:04

സന്തോഷായി??❤️

Kasi • 05-07-2022 02:37

ട്വിസ്റ്റ് കൊണ്ട് ആറാട്ടായിരുന്നു bro?

Guhan • 05-07-2022 02:31

ഇജ്ജാതി???ട്വിസ്റ്റ് ട്വിസ്റ്റ് ..നിങ്ങ ഒരു സംഭവം ആണ്.. പൊളിച്ചു എന്തായാലും.. അടുത്തത് വേഗം തരണേ??

അജ്ഞാതൻ • 05-07-2022 01:52

കൊള്ളാം...

അടുത്ത ഭാഗം ഇപ്പോളാണ്.

AmbrozZ • 05-07-2022 01:20

അനുവിന്റെ ഫോണിലൂടെയുള്ള വാക്കുകൾ വായിച്ചപ്പോൾ തന്നെ തോന്നിയിരുന്നു ട്വിസ്റ്റ് ഇങ്ങനെ തന്നെയാവുമെന്ന് .
കൊള്ളാം .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

Nightgamer • 05-07-2022 00:42

ഈ പാർട്ട്‌ വായിച്ചപ്പോൾ മുതൽ അഭി ആകും ചെറുക്കൻ എന്ന് വിചാരിച്ചു. പക്ഷെ എന്ത് ചെയ്യാൻ വമ്പൻ ട്വിസ്റ്റ്‌ വച്ചില്ലേ. ഇനി എന്ന് അടുത്ത പാർട്ട്‌ ഇടുമെന്നൊന്നും ചോദിക്കുന്നില്ല കട്ട വെയ്റ്റിംഗ് ആണ് ബ്രോ. ചുമ്മാ ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തത് ആണ് 5 പാർട്ട്‌ പക്ഷെ ഇപ്പോൾ ഞാൻ ഈ കഥയുടെ ഒരു ബിഗ് ഫാൻ ആണുട്ടോ.

Armpit_Lover • 05-07-2022 00:36

Super bro ❤️❤️❤️❤️

ജിൻസി • 05-07-2022 00:36

ഈ ഭാഗം വളരെ നന്നായിട്ടുണ്ട് ..... ഏത് സാഹചര്യത്തിൽ ആയാലും അനുവിന് പറയാനുള്ളത് കേൾക്കാതെയാണ് അഭി പോയത് പിന്നീട് അഭിയുടെ അച്ഛൻ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറഞ്ഞെങ്കിലും അഭി അനുവിനെ തിരിച്ചു വിളിക്കുന്നില്ല ഒടുവിൽ ഗായത്രി അനുവിനെ കുറിച്ച് പറഞ്ഞതും അഭി പൂർണമായും വിശ്വസിച്ചിട്ടുമില്ല...  ഒരുപാട് തവണ അഭിയെ ഫോണിൽ വിളിച്ചപ്പോഴും അവൻ ഫോൺ എടുത്തില്ല, പിന്നീടൊരിക്കൽ ഫോൺ എടുത്തെങ്കിലും അനു പറഞ്ഞതെല്ലാം കേട്ടിട്ടും അഭി പ്രതികരിച്ചതുമില്ലാ ... അതുകൊണ്ടു തന്നെ അഭി ഇനി ഒരിക്കലും തന്നെ വിശ്വസിക്കുകയില്ല എന്ന പേടിയും അതോടൊപ്പം തന്നെ അഭിയുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും, ഒരു ഭാഗത്തു ചേച്ചിയോടുള്ള കടപ്പാടും  മറുഭാഗത്തും അഭിയുടെ അവഗണന അങ്ങിനെ ഒരു അവസ്ഥയിൽ അനു എന്തിനുവേണ്ടി കല്യാണം മുടക്കണം... മുൻപും അഭിയെ തനിക്കു കിട്ടില്ലെന്ന തോന്നലിൽ ആണ് അനു അപർണയുമായി റിലേഷനിൽ ആയതെന്നു കഥാകൃത്തും സൂചപ്പിച്ചിട്ടുണ്ട്... അഭിയില്ലെങ്കിൽ തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം നിർവികാരതയോടെ മാത്രം കാണുന്ന, അനു തന്നെ തോൽപ്പിക്കാനുള്ള വാശി ഉണ്ടാക്കിയെടുത്തു അഭിയെ തിരികെ വീട്ടിൽ എത്തിക്കുന്നു... അച്ഛന്റെയും അമ്മയുടെയും സങ്കടം കണ്ടിട്ടും വീട്ടിലേക്കു വരാൻ തയ്യാറാവാത്ത അഭി അനുവിനെ തോൽപ്പിക്കാൻ വേണ്ടി അവളുടെ സന്തോഷം ഇല്ലാതാക്കുവാൻ വേണ്ടിയാണ് വീട്ടിലേക്കു തിരിച്ചു വരുന്നത് .. അനു സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ അഭി കൂടുതൽ തളർന്നു പോകുമായിരുന്നു, അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നടക്കട്ടെയെന്നു കരുതി അഭി അവനിലേക്കു തന്നെ ഒതുങ്ങി പോയേനെ
അഭിയെ ഏറ്റവും നന്നായി അറിയുന്നത് അനുവിന് ആണെന്ന് ഇതിലൂടെ വെളിവാകുന്നു....  അഭിയെ എത്രയൊക്കെ വഴക്കു പറഞ്ഞാലും അധിക്ഷേപിച്ചാലും അതെല്ലാം ജീവൻ പോലെ സ്നേഹിച്ചിട്ടും എത്രയൊക്കെ ആഗ്രഹിച്ചിട്ടും അവനെ നഷ്ടപെടുന്നതിന്റെ വേദനയാണെന്ന് ഒരിക്കൽ പോലും മനസിലാക്കാൻ കഴിയാത്ത അഭിയെ അവന്റെ ആത്മഹത്യ ശ്രമത്തിലും പൊട്ടനാക്കിയത് നന്നായി... ഇതൊക്കെയാണ് ഇതിനെക്കുറിച്ചുള്ള എന്റെ ഒരു ഇത്

Damon Salvatore【Elihjah】 • 05-07-2022 18:18

വളരെ നല്ല ഒരു വിവരണം ആയി തോന്നി??..
എനിക്കും ഇതുപോലെ ഒക്കെ തന്നെയാ connect ചെയ്യാൻ പറ്റിയത്

Akash • 05-07-2022 22:04

❤️

ചാട്ടുളി • 07-08-2022 03:53

Perfect ?

Mutthu • 05-07-2022 00:22

Poli bro oru rakshayum illa

അപ്പൂട്ടൻ • 05-07-2022 00:09

അടിപൊളി ❤️❤️❤️❤️??????

മൃത്യു • 04-07-2022 23:59

യാ മോനെ പൊളി ?
സൂപ്പറായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട!ഇങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ ?
ട്വിസ്റ്റുകൾ എല്ലാം സൂപ്പറായിട്ടുണ്ട് എന്നാലും ഹീറിനെ എനിക്ക് മിസ്സ്‌ ആകുന്നതു പോലെ ?.
ചിലപ്പോഴൊക്കെ എനിക്ക് "എന്റെ ഡോക്ട്ടറൂട്ടി "ഓർമവന്നു ?
നല്ലരസം ഇവരുടെ ഈ അടി വായിക്കുമ്പോൾ
പിന്നെ ഇവർ ഒന്നിക്കും അല്ലങ്കിൽ ഹീറിനെ ഒന്ന് ആലോചിക്കണേ ?
അടുത്ത ഭാഗത്തിനായി കട്ടവെയിറ്റിങ് ????

K. D • 04-07-2022 23:58

വായിച്ചു കിളി പാറി ????

Night walker • 04-07-2022 23:55

എഴുത്തുകാരാ ????

ഉണ്ണിയേട്ടൻ • 04-07-2022 23:39

ഒരു രക്ഷയില്ല ബ്രോ
അടിപൊളി