← Back to മിഴി [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

സച്ചി • 04-07-2022 11:13

[അപ്പുവന്നുന്നെ ഉമ്മ വെച്ചതോ..? ന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനെന്ത് ചെയ്യും]

ഈ ഭാഗം എനിക്ക് മനസ്സിലായില്ല
അവളെ എന്തുപറഞ്ഞു ഭീഷണിപ്പെടുത്തി
അവളെ ഇടുപ്പിൽ പിടിച്ചൊക്കെ ഭീഷണിപ്പെടുത്തി ഉമ്മവെക്കാൻ അപ്പു ഇനി ലെസ്ബിയൻ വല്ലോം ആണോ ?

ജിന്ന് • 04-07-2022 10:57

രാമൻ...
നിങ്ങളുടെ കഥകൾ വായിക്കുവാൻ നല്ല ഫീലിംഗ് ആണ്.
പക്ഷെ ഈ കഥ എന്തോ എനിക്കങ്ങുൾക്കൊള്ളാൻ കഴിയുന്നില്ല.
ആകെ മൊത്തം ഒരു ശോകമൂകമായാണ് കഥ പോകുന്നത്.
സ്വന്തം അമ്മ മകനെ ചതിക്കാൻ കൂട്ട് നിക്കുന്നപോലെ.
അവനെ നാട് കടത്തുമ്പോഴും അവർക്ക് വലുത് അനുജത്തി തന്നെ..
അവൻ ആത്മഹത്യ ചെയ്യാൻ നോക്കുമ്പോളും അവരിൽ സങ്കടമില്ല...
ആദ്യ പാർട്ടുകളിൽ നിന്ന് അമ്മയുടെ സ്വഭാവം വളരെയധികം മാറ്റം വന്നിരിക്കുന്നു...
അത്പോലെ അനു അവനോട് ആത്മാർത്ഥ പ്രണയം നടിച്ച് മറ്റൊരാളുമായ് ഇരുളിന്റെ മറവിൽ വെച്ച് പിടിവലി നടത്തുന്നതും. എന്തോ ഇതൊന്നും ഉൾക്കൊള്ളാൻ എന്റെ കുഞ്ഞു മനസ്സിന് കഴിയുന്നില്ല...
അതുകൊണ്ട് ഈ കഥ ഇനി ഞാൻ വായിക്കുന്നില്ല...
നല്ലൊരു കഥയുമായ് ഇനിയും വേഗം വരൂ...
പ്രിയപ്പെട്ട എഴുത്തുകാരന്റെ മറ്റൊരു കഥയ്ക്കായ് കാത്തിരിക്കുന്നു.... ❤

Why so serious • 04-07-2022 10:56

ഒരു അമ്മയും ചെറിയമ്മയും ഓരോ അഭിനയ സിംഹങ്ങൾ വന്നേക്കുന്നു?? എടുത്ത് ഭിത്തിയിൽ ഒട്ടിക്കാനാ തോന്നുന്നെ?

ഹരീഷ് കുമാർ • 04-07-2022 10:44

സൂപ്പർ സൂപ്പർ സൂപ്പർ ?
പൊളിച്ചു മച്ചാ ?

ഹോസ്പിറ്റൽ സീൻ തമാശക്ക്‌ പകരം സീരിയസ് ആക്കാമായിരുന്നു
അമ്മ ലക്ഷ്മിയും അനുവും കാണാനും മിണ്ടാനും വരുമ്പോ ഇത്രയും കാലം അവഗണിച്ചതിനും വിഷമിപ്പിച്ചതിനും തല്ലിയതിനുമൊക്കെ ദേഷ്യം കാണിക്കാമായിരുന്നു

പിന്നെ എനിക്ക് അഭിയുടെ അമ്മ ലക്ഷ്മിയുടെ സ്വാഭാവം അങ്ങ് പിടിക്കുന്നില്ല
എല്ലാ വിധ കുത്തിത്തിരുപ്പുകളും അവരെ പിരിക്കാനുമൊക്കെ നോക്കിയിട്ടും അവർക്ക് ഒരു മാറ്റവും ഇല്ല
മകൻ നാട് വിട്ട് പോയതിന് പ്രശ്നമില്ല പകരം അനിയത്തിയുടെ കല്യാണം നടത്താൻ ആയിരുന്നു അവർക്ക് തിടുക്കം
അതുപോലെ മകൻ ആത്മഹത്യ ചെയ്യാൻ നോക്കിയതിന്റെ യാതൊരു വിഷമവോ സങ്കടവോ അവരുടെ വാക്കുകളിലോ പ്രവർത്തികളിലോ ഇല്ല
അപ്പോഴും engagement ന് ചിലവായ പൈസയെകുറിച്ചാണ് ചിന്ത
എന്തൊരു സ്ത്രീയാണ് അവർ
ഏതൊരു അമ്മയ്ക്കും മകൻ ആത്മഹത്യ ചെയ്യാൻ നോക്കിയാൽ ഭയങ്കര വിഷമം കാണില്ലേ
ഇനി അനു പറഞ്ഞപോലെ അവൻ അവരുടെ മോനല്ലേ

കരഞ്ഞതിന്റെ ഒരു ലക്ഷണവും അമ്മയുടെ മുഖത്തു കണ്ടതായി അഭി പറഞ്ഞത് കണ്ടില്ല

Ed • 04-07-2022 10:18

ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. എന്തിനോ വേണ്ടി എഴുതി തീർക്കാൻ നോക്കുന്നത് പോലെ ഉണ്ട്‌

ജോസ് • 04-07-2022 10:08

നല്ല കഥയാണ്
ഒരു സംശയം?

അഭിയോട് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ അനു എന്തിന് ഡോക്ടറുമായുള്ള കല്യാണത്തിന് സമ്മതിച്ചു
അത് മാത്രമാണ് എനിക്ക് മനസ്സിലാവാത്തെ
അവൾക്ക് അഭിയെയാണ് വേണ്ടതെങ്കിൽ വേറെയാളുമായി കല്യാണം ഉറപ്പിക്കാൻ സമ്മതിക്കില്ലല്ലോ
അവസാന നിമിഷം വന്ന് അഭി മുടക്കും എന്ന് കരുതിയാണോ അവൾ കല്യാണത്തിന് സമ്മതിച്ചേ
അവൾ വേറെയാളെ കല്യാണം കഴിക്കുവാണ് എന്ന വിഷമത്തിൽ അഭി തിരികെ വീട്ടിലേക്ക് പോകാതെയിരുന്നെങ്കിലോ
അവൾക്ക് തന്നെ വേണ്ട എന്നുകരുതി നിശ്ചയത്തിന് വന്നിട്ടില്ലെങ്കിലോ?
അപ്പൊ അവൾ എന്ത് ചെയ്യും
അവസാന നിമിഷം വെച്ച് നിശ്ചയം മുടക്കുന്നതിലും എത്രയോ നല്ലത് അല്ലെ ആദ്യം തന്നെ കല്യാണത്തിന് സമ്മതിക്കാതെയിരിക്കുന്നത്

ഞാൻ • 04-07-2022 13:16

അതെ bro

രാമ എന്തുവന്നാലും  അഭിയും അനുവും തമ്മിൽ പിരിയരുത് എന്ന്......

Kadha • 04-07-2022 09:38

ഓരോ വാക്കിലും,വാചകങ്ങളിലും കഥാപാത്രത്തിന്റെ ഭാവങ്ങളെ നിറയ്ക്കുന്ന മാജിക്. അടുത്ത ഭാഗത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് ഇത് കൊണ്ടാണ്. ഈ ഭാഗത്തിൽ കഥയിൽ പൂർണ്ണതതോന്നിയില്ല അടുത്ത ഭാഗത്തിൽ അനുവിൻ നിന്ന് എല്ലാം മനസിലാക്കാൻ കഴിയട്ടെ

ജാക്കി • 04-07-2022 09:34

അവനെ കാണാതിരുന്നിട്ടും ചെറിയമ്മയും അവന്റെ അമ്മയും ആ കല്യാണം ഉറപ്പിച്ചു നിശ്ചയം നടത്താൻ തീരുമാനിച്ചു
ഇതാണല്ലേ അവളുടെ അവനോടുള്ള അടങ്ങാത്ത പ്രേമം

എന്നിട്ട് അഭി വന്ന് കല്യാണം മുടക്കണം
അവൾക്ക് മുടക്കാൻ വയ്യ
അഭി ആത്മഹത്യക്ക്‌ ശ്രമിച്ചില്ലയിരുന്നേൽ ആ നിശ്ചയം നടക്കില്ലായിരുന്നോ

എന്നിട്ട് അവസാനം പറഞ്ഞു വന്നപ്പൊ അഭി മാത്രം തെറ്റുകാരൻ അവന്റെ അമ്മയും ചെറിയമ്മയും നിഷ്കുകൾ

//ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്‌, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” //

ഇതൊരു ഫ്രണ്ടിനോട്‌ സംസാരിക്കുന്ന പോലെയാണോ
ഫ്രണ്ടിനോട് എന്തിന് കാമുകനോട് സംസാരിക്കുന്ന പോലെ തരളിതമായി സംസാരിക്കണം
ഇരുട്ടത് ആരും കാണാത്ത രീതിയിൽ മറഞ്ഞുനിക്കണം
അവനോട് അന്ന് കള്ളം പറഞ്ഞു പോയത് ഇവളുടെ അടുത്തേക്ക് ആണോ
അവനെക്കാൾ വലുത് ആണോ അവൾക്ക് ആ അപ്പു എന്ന് പറയുന്നയാൾ
എന്തായിരുന്നു ആ വേണ്ട വേണ്ട എന്ന് പറഞ്ഞത്

പറഞ്ഞു വന്നപ്പൊ അഭി മാത്രം തെറ്റുകാരൻ ആയത് എനിക്കങ്ങു മനസ്സിലാകുന്നില്ല

അവനോട് അനുവും അമ്മയും മാപ്പ് പറഞ്ഞിരുന്നോ
ഒരു പൊട്ടനോട് സംസാരിക്കുന്ന പോലെയല്ലേ അവൾ ഹോസ്പിറ്റലിൽ നിന്ന് അവനോട് സംസാരിച്ചേ
അതിൽ എവിടെയാണ് സ്‌നേഹം

Muvattupuzhakkaaran • 04-07-2022 08:37

Ente ponn bro aah hospital scene full shokam aarnu. Ammayum cheriyammayum okke over aarnu. നാട്ടില്‍ എത്തുന്നത് വരെ ഒള്ള ഭാഗം നല്ലതാ but ath കഴിഞ്ഞ് ഒള്ളത് തിരുത്തി എഴുതിയാല്‍ നല്ലതെന്ന് തോന്നുന്നു. അമ്മ മാപ്പ് പറയണം അവനോട്. പിന്നെ ചെറിയമ്മ അവളും over aarnu

Jack Dawson • 04-07-2022 08:36

മൊത്തം വായിച്ചെങ്കിലും എനിക്കെന്തോ അച്ഛന്റെ ആ സ്റ്റോറി അതങ്ങ് വല്ലാണ്ട് ഉള്ളിൽ കേറി പോയി കുറച്ചേ ഉള്ളെങ്കിലും?❤️

കിങ്‌സ് മാൻ • 04-07-2022 08:20

അഭിക്ക് എങ്ങനെയാ അണുവിനോടും അമ്മയോടും ക്ഷമിക്കാൻ കഴിയുന്നെ
അവർ അവനോട് ചെയ്ത ക്രൂരതയൊക്കെ അവൻ അവളൊന്നു ചിരിച്ചുകൊണ്ട് അടുത്തിടപഴകിയപ്പോ മറന്നോ

വായനക്കാരൻ • 04-07-2022 08:05

അഭിനയമായിരുന്നു എന്ന് പറഞ്ഞാൽ എല്ലാം ഓക്കെ ആയി അല്ലെ
അവൾ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അവനെ മുറിവേൽപ്പിച്ചത് അതോടെ തീർന്നോ
ഇതവൻ ആത്മഹത്യ ചെയ്യാൻ നോക്കിയോണ്ട് മാത്രമല്ലെ ആ കല്യാണം വേണ്ട എന്ന് വെച്ചത്
അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലായിരുന്നേൽ ആ നിശ്ചയം നടക്കില്ലെനോ?

അഭി എന്തേലും ചെയ്യണം അഭി എങ്ങനേലും കല്യാണം മുടക്കണം
അഭി ഒന്നും ചെയ്തില്ലേൽ അവൾ ആ നിക്ഷ്‌ചയത്തിന് നിന്ന് കൊടുക്കില്ലേ

അവൾ ആദ്യം തന്നെ കല്യാണം വേണ്ട എന്ന് വെച്ചിരുന്നേൽ ഇത് നിശ്ചയം വരേ എത്തില്ലായിരുന്നല്ലോ

അവനെ പൂർണ്ണമായി അവഗണിച്ചു ഡോക്ടറുടെ കൂടെ അത്രയും ദിവസങ്ങൾ അവന് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു

എന്നിട്ട് അവൾ പറയുകയാ ഇതൊക്കെ അഭിനയം ആയിരുന്നെന്നു
അവൾ ശരിക്കും അഭിയുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നേൽ ഇങ്ങനെ നിശ്ചയം തന്നെ അവിടെ നടക്കില്ലായിരുന്നു

ഇതവൻ ആത്മഹത്യ ചെയ്യും എന്ന പേടികൊണ്ട് അവൾ കള്ളം പറയുന്നപോലുണ്ട്

Sk • 04-07-2022 13:00

രാമൻ bro ഈ ഭാഗം വളരെ നന്നായി അഭി വിട്ടിൽ വന്നപ്പോൾ മുതൽ ഉള്ള സീൻ ഇല്ലേ അതൊക്ക നന്നായി ട്ട് ഉണ്ട് പിന്നെ അവനെ എല്ലാരും അവസാനിക്കുന്ന സീൻ ഇല്ലേ ഭക്ഷണം എടുത്ത് മാവിൻ ചുവട്ടിൽ പോയി ഇരിക്കുന്നെ അതൊക്ക വായിച്ചിട്ട് എന്തോ പോലെ പിന്നെ അഭി വെറും ലോലൻ ആയി പോകുമ്പണെല്ലോ ഒന്നും മിണ്ടാണ്ട് വിട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടു അവൻ അമ്മയോട് ഷെമിക്കുകയാണെല്ലോ അവിടെ സീൻ ഒന്ന് കുടി പൊളിക്കായിരുന്നു എന്താലും സ്നേഹം മാത്രം ❣️❣️❣️❣️❣️❣️
    പിന്നെ ഇത്‌ അതികം വൈകിപ്പിക്കാതെ തന്നു അടുത്തതും അങ്ങനെ ആകും എന്ന് പ്രതീക്ഷിക്കുന്നു

ആരുഷ് • 04-07-2022 07:48

4th?

Why so serious • 04-07-2022 07:43

Third ❤️?

Sachin K • 04-07-2022 12:53

Ennum first adikunavana... Inn enthu patiyo avo

Why so serious • 04-07-2022 14:41

എഴുന്നേൽക്കാൻ വൈകി?
വരുമെന്ന് ഒരു മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ അലാറം വെച്ചിട്ടെങ്കിലും first അടിച്ചേനെ ?

Jack Dawson • 04-07-2022 07:12

Unniyettan 2nd?

Vishnu R • 04-07-2022 07:04

❤️

Fake • 02-07-2022 23:04

എടാ രാമാ നീ അല്ലെ അടുത്ത പാർട്ട്‌ വേഗം വരുന്ന് പറഞ്ഞെ ഇതിപ്പോ എത്ര ഡേ കഴിഞ്ഞു മകനെ. എടാ മൈരാ നിന്റെ കഥ വായിക്കാനുള്ള കൊതി കൊണ്ടാണ്‌ ഒന്ന് വേഗം ഇട്. പിന്ന കമെന്റ് നോക്കിട്ട് നീ എഴുതണ്ട നിന്റെ മനസിൽ ഉള്ളത് മാത്രം എഴുത്.പെട്ടന്ന് ക്ലൈമാക്സ്‌ ആകണ്ട ഒരു 50 പാർട്ട്‌ പോട്ട്

Kadha • 02-07-2022 19:22

പ്രീയപ്പെട്ട രാമന് കമന്റുകൾ വായിക്കാറുണ്ടോ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു ഒരു കാരണവശാലും കമന്റുകൾ നോക്കി കഥ എഴുതരുത് താങ്കളുടെ മനസിലെ കഥയെന്താണോ അത് മാത്രം എഴുതുക കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

Benny • 02-07-2022 14:42

രാമ പറ്റിക്കല്ലേ ഭയങ്കര ഫീൽ ആയിപ്പോയി തുടർന്നും കാത്തിരിക്കുന്നു ഒരുപാട് കഥ വായിച്ചു അതിൽ നിന്നെല്ലാം വ്യത്യസ്തമായി എനിക്ക് വളരെ ഇഷ്ടമായി ഈ നീയും തുടർന്ന് എഴുതണം

Sham • 02-07-2022 03:46

Waiting for next part

Why so serious • 30-06-2022 22:58

/‍/ചീത്തകള് താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.//

വൈകുന്നുണ്ടേ?

Kadha • 30-06-2022 08:46

രാമാ കഥയെഴുടെ ബാക്കി തരൂ കാത്തിരിപ്പ് സുഖകരമായ അനുഭൂതിയല്ല പ്രത്യേകിച്ച് നിങ്ങളെപോലുള്ളവരുടെ കഥകൾ അടുത്തഭാഗം എങ്ങനെയാകുമെന്ന് നിർവചിക്കാൻ കഴിയാത്തതിനാൽ

AmbrozZ • 27-06-2022 22:08

രാമേട്ടാ
എപ്പോഴത്തെയും പോലെ എന്നും വന്ന് നോക്കാറുണ്ട് വന്നോ എന്ന് .
കാത്തിരിക്കുന്നു .

അന്തസ്സ് • 26-06-2022 00:08

Any updates bro?

Ramees • 24-06-2022 21:50

Boss 5 part വരെ ഒരു കുഴപ്പവുമില്ല. പക്ഷെ അനുവും അഭിയുടെ തമ്മിലുള്ള ആ പ്രശ്നം വേണ്ടായിരുന്നു എന്ന് തോനുന്നു. ഇത് എന്റെ ഒരു അഭിപ്രായം ആണ്. ചങ്കിൽ കുത്തിയ പോലെ. ഇഴാളുടെ കഥ അടിപൊളി ആണ്

Waiting

SHAHID • 24-06-2022 19:45

pettenn idam enn paranjtt

ആതിര ajay • 29-06-2022 20:13

കൊള്ളാം ❤❤.. നമ്മൾ സ്നേഹിക്കുന്ന പെണ്ണിനെ വേറെ ഒരാളുടെ കൂടെ കാണുമ്പോൾ... അത് സഹിക്കാൻ പറ്റില്ല.. അതെ അവൻ ചെയ്തു... അടുത്ത പാർട്ട്‌ വേഗം തരണം.. പിന്നെ.. ഒരു കാര്യം ഐറക്ക് എന്തേലും.. സംഭവിച്ചാൽ.. അത് വേണ്ട.. അവൾ ഒരുപാട് അനുഭവിച്ചതാ.. കണ്ണ് തുറക്കുമ്പോൾ അവൾ മതി

Jayalakshmi • 23-06-2022 23:16

എന്താണ് ഇത്ര താമസം

ആരുഷ് • 23-06-2022 22:51

Buffering..... ?

വിശാഖ് • 23-06-2022 18:04

Rama exam oke kazhinjille ? Adutha part pettannu tharumo? Please

Kadha • 22-06-2022 20:11

രാമാ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു നിങ്ങളുടെ കഥ നിങ്ങളുടെ ഇഷ്ടത്തിനെഴുതുക കഥശെരിക്ക് വായിക്കുന്നവർക്ക് കുറ്റിതാടിയെകുറിച്ച് സംശയം വരില്ല

Benny • 22-06-2022 19:43

വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു ഞാൻ ക്ലൈമാക്സ് എത്തിയിട്ട് വായിക്കാം എന്ന് വിചാരിച്ചു ഇതു ഇപ്പോൾ തുടർഭാഗം തുടർന്നുള്ള ഭാഗം കാണുന്നില്ല

Benny • 22-06-2022 19:35

നല്ല കഥയാണ് നിർത്തരുത് ബാക്കി ബാക്കി കാത്തിരിക്കുന്നു

Arun baiju • 22-06-2022 15:29

Next part yeppozha ramaa

Mojo • 22-06-2022 10:31

കൊള്ളാം ❤️

തുഷാര gvr • 21-06-2022 13:33

നന്ദു പറഞ്ഞതിനോട് യോജിക്കുന്നു.. അനു അഭിയുടേത് മാത്രം..എത്രയും പെട്ടെന്ന് ഒന്നാവട്ടെ...

Ragnar Reginhard • 20-06-2022 19:03

Enn varum ??

Nandhu • 20-06-2022 16:26

കഴിഞ്ഞ 5 പാർട്ടിൽനിന്ന് വെത്യസ്തമായ ഒരു പാർട്ട്‌ കഥയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ലാഗ് അനിവാര്യം ആണെന്ന് മനസ്സിലായി.

അനു അഭി  കോമ്പോ ഒരുപാട് ആസ്വദിച്ചിരുന്നു ❤

അനു പറഞ്ഞത് കള്ളമായിട്ട് തോന്നിയിട്ടില്ല അവൾ ഇത്രയും കാലം അവനോട് കാണിച്ച സ്നേഹം ഒരിക്കലും കള്ളമായിട്ട് തോന്നിയിട്ടില്ല. രാത്രി മഴയത്തു അവൻ കാണാൻ ചെന്നപ്പോഴുള്ള അവളുടെ സ്നേഹപ്രകടനവും  അവൻ എറിഞ്ഞുടച്ച മൊബൈൽ എടുത്ത് വെച്ച് പുതിയത് വാങ്ങികൊടുത്തതും കള്ളമാണെന്ന് പറഞ്ഞാലും കേക്ക് മുറിക്കുമ്പോ അവനിഷ്ടപ്പെടില്ലെന്ന് കരുതി മാറിനിന്നതും വീട്ടുകാരുടെ മുന്നിൽ അവൻ അവളെ ചേർത്ത് പിടിച്ചപ്പോ പൊഴിച്ച കണ്ണീരും ഒരിക്കലും കള്ളാമാണെന്ന് പറയാൻ കഴിയില്ല.

മദ്യത്തിന്റെ ലഹരിയിൽ അനു ഫോണിൽ വിളിച്ചപ്പോ അവസാനം അഭി ഫോൺ ഐറക്ക്  കൊടുത്തിട്ടല്ലേ അവന് ബോധം പോകുന്നത് അപ്പോ അവർക്കിടയിൽ പ്രശ്നങ്ങൾ അനു ഐറയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.

ഐറയെ  അനുവിനും അഭിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ഒരു ?‍♀️മാലാഖയായിട്ട് കാണാനാണ് എനിക്കിഷ്ട്ടം ?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 19-06-2022 21:09

രാമാ
വല്ലാത്ത ചെയ്തായി പോയി.മനുഷ്യനെ തീ തീട്ടിച്ചിട്ട് ഒരു പോക്കാ.ഈ ഭാഗം വായിക്കാൻ വയികിയതും അതുകൊണ്ട് തന്നെ. അനു പാവം ആയിരുന്നു. അനു അഭിക്ക് മാത്രം ഉള്ളതാണ്.

അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു.
???

Jinu • 19-06-2022 16:34

Ira avane kidney adichond pokan enganum nokuvano

Nothing • 19-06-2022 16:21

Bro next part enthaaayalum upload cheyyannam story athrakkum ishtaayi ?

ഗുൽമോഹർ • 17-06-2022 16:02

കാത്തിരിക്കുകയായിരുന്നു സുഹൃത്തേ...
മനോഹരമായ ഒരു പാർട്ടായിരുന്നു...
എഴുത്തിൽ ചിലസ്ഥലങ്ങളിൽ വ്യക്തതക്കുറവ് വന്നു..
കുഴപ്പമില്ല ഒന്നൂടെ ശ്രദ്ധിക്കണം. പിന്നെ പുതിയ കഥപാത്രങ്ങൾ ഒക്കെ സൂപ്പറായിട്ടുണ്ട്....
എന്തായാലും അനുവിന്റെ അവസ്ഥ അവന് മനസിലാകട്ടെ....
പ്രണയം ചിലപ്പോഴൊക്കെ ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നു....
വെയ്റ്റിംഗ്

വിശാഖ് • 15-06-2022 11:57

Last part vannathu 11 theyathi anennariyam ennalum cheriya oru athyagraham kondu chodikkuva. Adutha part udane undavumo ?

×‿×രാവണൻ✭ • 15-06-2022 00:36

സൂപ്പർ

മൃത്യു • 14-06-2022 23:33

എന്റെ മോനെ ഒരു രക്ഷയും ഇല്ല സൂപ്പർ ?
ഇനിയും മുന്നോട്ടു പോകട്ടെ കട്ടക്ക് കാത്തിരിക്കുന്നു?

Vishak Vi • 14-06-2022 15:32

Vaikiyal kadhayude flow pokum . Athinal vegam

BEAST • 14-06-2022 15:10

Wait for next  part

Gokzz • 14-06-2022 13:05

എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്

അനിത • 14-06-2022 10:45

ഐറക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ അഭിക്ക് കഴിയില്ലേ? ഹീർ ന് ഒരു ഏട്ടനും. പലവട്ടം ചതിച്ച അനുവിനെ ഇനി വേണ്ട. അപർണ എന്ന് പറഞ്ഞിട്ട് താടി ഒക്കെ ഉള്ള ആരോ അല്ലേ ഉണ്ടായിരുന്നത് . അനു ഇനി വേണ്ട അഭിക്കു.... വീഡിയോ ചതി എനിക്കു അനുഭവം ഉണ്ട്. അതിലൂടെ കടന്നു പോയ പെണ്ണിന് മാത്രമേ അത് മനസിലാക്കാൻ കഴിയൂ.
ബാംഗ്ലൂർ മാറി കൊച്ചി ആയാൽ എൻ്റെ ജീവിതവുമായി വളരെ സാമ്യം.... ഐറ അഭി നല്ല കൂട്ട് ആയി ജീവിക്കട്ടെ.

Kadha • 14-06-2022 08:32

ഇതെന്റെ മൂന്നാമത്തെ കമന്റാണ് പാർട്ട് 5 പേജ് 54 അവസാനഭാഗം പെട്ടെന്ന് അവരുടെ അടുത്തേക്ക് (അനുവിന്റേയും,താടിക്കാരന്റേയും) ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ...) (ആരെങ്കിലും ഓടിക്കാതെ കാർ വരില്ലല്ലോ) കാറോടിച്ചത് അപർണയാണ്(അപ്പു) കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു (പേജ് 55 ആദ്യഭാഗം) ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കാരൃം പറയരുത് .,........
അഭിക്ക് അനുമതി

SK • 14-06-2022 12:18

5 പാർട്ട്‌ ഇരുത്തി ഒന്ന് വായിക്കേണ്ടി വന്നു ക്ലിയർ ചെയ്യാൻ അല്ലെ എന്തായലും ടെൻഷൻ kure okk ഒന്ന് മാറി  പക്ഷെ  ഈ കഥ വായിച്ചതിൽ എനിക്ക് തോന്നുന്ന ഒരു കാര്യം മകനേക്കാൾ ഏറെ അനിയത്തിയ ആണ് ലക്ഷ്മ്മി സ്നേഹിക്കുന്നെ അമ്മയുടെ സ്നേഹം ഒരു മകനും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ അമ്മ തന്റെ മുമ്പിൽ വെച്ച് അനുനെ സ്‌നേഹിക്കുമ്പോൾ അവന്റെ ചങ്ക് പിടയുന്ന ഇതിൽ മനസിലാക്കാം പിന്നെ അവനെ ഇറക്കി വിടുമ്പോൾ പറയുന്നുണ്ട് എനിക്ക് ഇനി ഇവൾ മതി എന്ന് ഇത്രെയും നാൾ അമ്മ സ്നേഹം അഭിനയിക്കുകയായിരുന്നോ അവന്നോട്   അപ്പോൾ അഭിയുടെ അച്ഛൻ അവർക്ക് എല്ലാം അനുപമ ആണോ സ്വന്തം മോനോട് ഒരു തരി സ്നേഹം ഇല്ലേ  എന്തിനാണ് abiyod അ
മ്മയും അനുപമയും ഇങ്ങനെ ചെയ്യുന്നേ

അരവിന്ദ് • 15-06-2022 08:14

അതിന് എന്തേലും കാരണം ഉണ്ടാവാം, എന്തെങ്കിലും ഫ്ലാഷ് ബാക്കോ മറ്റോ. കഥ ഇവിടെ തീർന്നില്ലലോ വരും ഭാഗങ്ങളിൽ ഈ സംശയത്തിനുള്ള ഉത്തരം ഉണ്ടാകാം. അമ്മ അങ്ങനെ പെരുമാറിയത്തിന് പിന്നിൽ എന്തോ കാര്യമായ കാരണം ഉണ്ടെന്നാണ് തോന്നുന്നത്. എന്തായാലും അടുത്ത ഭാഗങ്ങളിൽ നോക്കാം.

karthik • 15-06-2022 18:55

കാരണം അനുപമ ലക്ഷ്മിയുടെ അനിയത്തി അല്ല അവളെ കളഞ്ഞു കിട്ടിയതാണ് എടുത്ത് വളർത്തിയവൾ.. അതക്കാമല്ലോ

Kadha • 14-06-2022 08:20

ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ.............................ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55  ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് .....അഭിക്ക് അനുമതി