Comments
നന്നായിട്ടുണ്ട് മീനാക്ഷിക്ക് ഇന്നി നല്ല റോൾ കൊടുക്കണം
പ്രിയപ്പെട്ട എഴുത്തുകാരാ..
നൂറ്കോടി മുടക്കി ഹോളിവുഡ് ക്വാളിറ്റിയിൽ നിർമ്മിച്ച കുഞ്ഞാലിമരയ്ക്കാർ വേണ്ടത് പോലെ ശ്രദ്ധിക്കപ്പെടാതെ പോയി..മഹാപ്രതിഭകളുടെ അപൂർവ്വ സംഗമമായിട്ട് കൂടി. ഭദ്രൻ മട്ടേൽ എന്ന മറ്റൊരു പ്രതിഭാധനനായ സംവിധായകനാണ് അതിന്റെ യഥാർത്ഥകാരണം വെളിപ്പെടുത്തിയത്, സിനിമ പുറത്ത് വരുമ്പോഴേ അതിന്റെ ഉള്ളറ രഹസ്യങ്ങളും പുറത്ത് വിട്ട് മുഴുവൻ ആകാംക്ഷയും ചോർത്തികളഞ്ഞു. ‘കടല് കാണാതെയെടുത്ത കടലിൻറെ സിനിമ’ എന്ന അതിന്റെ പ്രധാന സംവിധാനസഹായിയും സഹതിരകഥാകാരനുമായ ഒരാളുടെ പ്രസ്താവനയും അയാളുടെ തന്നെ തിരകഥ നന്നാകാഞ്ഞതിന്റെ ക്ഷമായാചനവുമാണ് മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക തികവോടെ വന്ന അറബികടലിന്റെ സിംഹത്തെ തകർത്തെറിഞ്ഞത്..
രാമനും ഈ പറഞ്ഞത് ബാധകമാണ്. അനിതരസാധാരണമായ ഒരു പ്രത്യേകതരം രചനാവൈഭവത്താൽ അനുഗ്രഹിക്കപ്പെട്ട ആളാണ് രാമൻ. അത് സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ വേണ്ട, പക്ഷേ സ്വയം ഇകഴ്ത്തൽ വേണ്ട..എത്ര വിനയത്തിന്റെ പേരിലാണെങ്കിലും.
പ്രായത്തിന്റെ താരതമ്യത്തിന് മാത്രമായി ഒരു ഉദാഹരണം പറയാം..നാല്കെട്ട് എഴുതുമ്പോൾ വാസൂന് പ്രായം 23..മീശ അന്നും അത്ര കറുത്തിട്ടില്ല…
100% correct advise
????
ആരേയും വിഷമിപ്പിക്കണം എന്ന് വിചാരിച്ചത് അല്ല. മുന്നോട്ട് പോവാൻ അതേ മുന്നിൽ വന്നുള്ളൂ.... ?
ഒരക്ഷരം പോലും എഴുതാൻ കഴിയാതെ.. എന്താ ചെയ്യാന്നു ആലോചിച്ചു നിന്നിട്ടുണ്ട് സിറ്റുവേഷൻ ഇത്തിരി മോശം ആയിരുന്നു. ഇതുവരെ അനുഭവിച്ചില്ലാത്ത ഒന്ന് അതാണ്പാർട്ട് വരാൻ ഒരുപാട് സമയം എടുത്തത്.
എല്ലാം കമന്റും ഞാൻ വായിച്ചു. എല്ലാത്തിനും മറുപടി തരാൻ കഴിയില്ല. ഇത് തന്നെ എഴുതാൻ കഴിയും എന്ന് കരുതിയത് അല്ല.എല്ലാവരെയും വിഷമിപ്പിച്ചതിൽ സോറി?.
അടുത്ത പാർട്ട് ഇത്തിരി കാത്തിരിക്കോ...?
അവസ്ഥ മോശം ആണ്.. അതിനിടയിൽ എക്സാം കൂടെ. കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു...
കഥയിൽ ഉള്ള ഇമോഷൻസ്, മൊമെൻറ്സ് ഒക്കെ എനിക്ക് യാതൊരു വിധ പരിചയമോ.. അല്ലേൽ എക്സ്പീരിയൻസ് ചെയ്തിട്ടുള്ളതോ അല്ലാട്ടോ.ഒക്കെ അങ്ങ് ണ്ടാക്കി എഴുതാ..തോന്നുന്ന പോലെ.അതോണ്ട് എന്തേലും തെറ്റ് ണ്ടേൽ ഒരനിയാനാ എന്ന് കരുതി ക്ഷെമിക്ക... ?
പിന്നെ കഥയുടെ കാറ്റഗറി ഒരിക്കലും മാറില്ല. "ഇറോട്ടിക് ലവ് സ്റ്റോറീസ് " ഇതിന് ഒരു മാറ്റവും ഇല്ലാ...
കാത്തിരിക്കും എന്ന് കരുതുന്നു..
സ്നേഹം ❣️
Kaathirikkam.. Pakshe... Theekaruthuu ?????
എത്ര വേണേലും കാത്തിരിക്കാം പക്ഷെ അനുവിനെ അവനെതന്നെ എൽപ്പിച്ചെക്കണം ഇതൊരു അപേക്ഷയാണ്...നന്നായി നൊന്തു അവസാനത്തെ ആ രണ്ടു പേജ് ...ഇങ്ങനെ മുമ്പോട്ടു പോകാനാണെങ്കിൽ എന്നെക്കൊണ്ട് അത് വായിക്കാൻ കഴിയില്ല...അതിനുള്ള ത്രാണിയില്ല അതോകൊണ്ടാണേ വിഷമമൊന്നും വിചാരിക്കരുത്.. പക്ഷെ ഇതിന്റെ മറുപുറമെന്തെന്നുവെച്ചാൽ കഥാപാത്രങ്ങളെ അത്രത്തോളം വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ്.നല്ല എഴുത്ത് പറയാതിരിക്കാൻ വയ്യ
ബ്രോ ഞാനും കഥ വായിച്ച വിഷമിച്ച ആണ് കമന്റ് ഇട്ടേ ബട്ട് ഇനി സ്വന്തം ഇഷ്ടത്തിന് കഥ എഴുതു കാത്തിരിക്കുന്നു അടുത്ത ഭാഗഹത്തിനായി
കാത്തിരിക്കും ♥️
എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുകയാണ് എന്ന് vichaarikkalle.but സന്തോഷമുള്ള ending തരണേ?
യക്ഷിയേച്ചി.. ?
Bro,enn varum enn parayan pattuo?
അപ്പൊ എല്ലാം പറഞ്ഞ പോലെ പോയി എക്സാം എല്ലാം ഭംഗി ആയി എഴുതി വാ അനിയാ
കാത്തിരിക്കാം ✌?✌?
നിങ്ങളുടെ ഓരോ വരിക്കും കാത്തിരിക്കും ഗെഡീ
കയ്യിൽ ബോംബ് trigger ചെയ്ത് തന്നിട്ട് സമയം അവട്ടെ രക്ഷിക്കാം എന്ന് പറയുന്നത് പോലെ ആണ് .... ....... എന്താ ചെയ്യാ wait ചെയ്യാതെ രക്ഷ ഇല്ലാലോ എന്നാലും ..... അഭിയോട് ഇത് വല്ലാത്ത ചെയ്ത് ആയി പോയി.... tension ????????????????????????????????
അഭി... ഇതൊന്നും പോരാ ?
ഇനി എത്ര നാൾ കാത്തിരിക്കണം
അവനെ അത്രയും സേഹിക്കുന്ന അനു അങ്ങനെ ചെയ്യില്ല.ചിലപ്പോൾ ഒരു വില്ലൻ്റെ എൻട്രി ആയിരിക്കും. പിന്നെ നായകനെ കുറച്ചു ശക്തൻ അക്കാൻ ശ്രമിക്കണം.
ദേഷ്യമുള്ള മൂളല്ലാണ്...സുഗിച്ചുള്ളതല്ല... അപ്പൊ smthing terrible... എന്താണേലും വേണ്ടില്ല with in one week idaan നോക്കണേ next part page കുറഞ്ഞാലും വേണ്ടില്ല ഈ suspense താങ്ങാൻ വയ്യാ... Waiting?????
❤️❤️❤️?
Hope u r planning something big for upcoming parts... I'm sure u will not disappoint the readers & eagerly waiting for the next part.
❤️❤️?
Next part evidedo
❤️❤️
❤️❤️
Ellavarudeyum comments kandathondu njan ee part vayikunnilla next partil ndhelum mattam vannal appo nokkam...... Till then bye..... And waiting for next part....
ലക്ഷ്മിയും അഭിയും തമ്മിൽ ഒരുകളി തന്നൂടെ ബ്രോ
രാമേട്ടൻ next part enna post ചെയ്യാ.......
Next part please
Next part enn ethum enn parayan pattuo?
രാമാ..
നിന്റെ സ്വാതന്ത്ര്യം ആണ് നിന്റെ എഴുത്ത്.. നിന്റെ താല്പര്യം പോലെ നീ എഴുതിക്കോ...
പക്ഷെ ചെറിയമ്മ നെ വഴി തെറ്റിച്ച്ഒരു
ഒരു വെടി ആക്കി,ചെക്കനെ സങ്കടം വരുന്ന രീതിയിൽ ആണ് പോക്കെങ്കി.. നിനക്ക് എഴുതാൻ ഉള്ള സ്വാതന്ത്ര്യം പോലെ എനിക്ക് നിന്റെ കഥ വായിക്കാതെ ഇരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ഞങ്ങൾ പ്രതീക്ഷിച്ചതു ചെറിയമ്മേനെ ചെക്കന് കിട്ടുന്ന പോലെ ആയിരുന്നു.. അതിമോഹം ആയിപോയി അല്ലേ...
നിന്റെ ഇഷ്ട്ടം..
ക്യാരി ഓൻ.. വിത്ത് ur ഐഡിയ...
വേണേൽ ആ ഷെറിനെ ആ കാറിൽ മറ്റാരെങ്കിലും ആയി കളിക്കുന്നത് അവൻ കണ്ടോട്ടെ.. ചെറിയമ്മ ആണെങ്കി........
നിന്റെ ഇഷ്ട്ടം..
ഓൾ the ബെസ്റ്റ്..
ഒരു മാതിരി ചെയ്ത്ത് aayipoyi?.... നെഞ്ചിടിപ്പ് മാറുന്നില്ല... കഥ ഇങ്ങനെ പോകുവാണേൽ അടുത്ത സ്റ്റോറി ഞാൻ വായിക്കില്ല... ഒരു ലോല ഹൃദയാനാണ് ഞാൻ.... താങ്ങൂല... അത് വരെ വായിക്കാൻ എന്തു രസമായിരുന്നു ... Anyway, you are a gifted person❤️❤️❤️❤️❤️❤️❤️❤️
സത്യം ബ്രോ...എന്റെയും അവസ്ഥ ഇതുതന്നെ ആയിരുന്നു.
സത്യം ബ്രോ വല്ലാത്ത വിഷമം ??
Please ഇനിയെങ്കിലും
bro next part ee oru choodil thanne upload cheyyane illenkil next partin kaath nilkunnavarkk aa feel ang break aakum..
GOOD STORYLINE BRO
Oru mathiri mattedathe ending aayi poi....ini oru story um vayikkan ulla mood illa... enne thakarthu kalanju ....ith ingane munnottu kond pokan aanu enkil chathikkunnath aayitt aanel daivathe orth ini adutha part idall...plz
ഓരോരോ കോപ്പിലെ ട്വിസ്റ്റ് വെറുപ്പിക്കാൻ, മനുഷ്യന്റെ മൂടുക്കളഞ്ഞു. എന്തിനാ ഇങ്ങിനെയൊക്കെ എഴുതുന്നെ? JBL സ്പീക്കർ അടിക്കുന്നപോലെയാ നെഞ്ചിടിക്കുന്നെ ഇനി ഇതിന്റെ അടുത്ത പാർട്ട് വരാതെ ഒരു സമാദാനവും ഇല്ല. "ഹോസ്പിറ്റൽ ഗിഫ്റ്റ്" എന്നൊരു കഥയുണ്ട് അതിലെ പോലെ എങ്ങാനും അങ്കിൽ! വയ്യ മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു, പ്ലീസ് അപേക്ഷിക്കുന്നു അങ്ങിനെയൊന്നും ആകല്ലേ എന്ന്?.
മനസാധനം പോയി അതുമാത്രം ?
പിന്നെ കഥ വളരെ നല്ലരീതിയിൽ തന്നെയാണ് പോകുന്നത്. പലയിടത്തും പലതും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് നടക്കുന്നില്ല ?. കൊള്ളാം നല്ലരീതിയിൽ പിടിച്ചു കുലുക്കുന്നുണ്ട് വായനക്കാരെ
ALL THE BEST BRO ?
WAITING FOR NEXT PART ?????
Ente mone vere level cinematic feel ?????????? adhikam vaikikkathe next part settaak br.
Enta ponnoo vaayichit enta nench vingan engane saadhikunu bro ingana oke ezhudhan ??
രാമാ...
ഉടനെ വേണം എന്ന പറയുന്നില്ല...
എന്നാലും അടുത്ത പാർട്ട് എന്ന വരും എന്ന് പറയാമോ പ്ലീസ്...
Rammaaaaa
Rama next part idu pls
Ramaa
Next part thaayooo plzz ???
എന്താണ് പറയേണ്ടത് മാഷേ...
സത്യം പറയാല്ലോ..
വല്ലാത്തൊരു ഫീൽ...
അത്രയും പ്രിയപ്പെട്ടവരായി മാറിയ രണ്ടു പേരാണ് അവർ...
ഇങ്ങനെ ഒരു എൻഡിങ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
എന്നാലും വേണ്ടായിരുന്നു....
അവർതമ്മിലുള്ള അടുപ്പമൊക്കെ കാണുമ്പോൾ ഒരു പേടിതോന്നിയിരുന്നു....
ഇത്രമാത്രം അടുത്തുകഴിഞ്ഞ രണ്ടു മനസുകൾക്ക് എങ്ങനെയാകും ഒന്നാകാൻ കഴിയുകയെന്നൊക്കെ...
ഇതിപ്പോൾ എന്തോ...
ഉൾകൊള്ളാൻ കഴിയുന്നില്ല....
അവൾ ഒന്നുമറിയാത്ത പ്രായത്തിൽ സംഭവിച്ചതിനോടൊക്കെ പ്രതികാരം ചെയ്യുകയാണോ...
എന്തായാലും അടുത്തപാർട്ട് ബുദ്ധിമുട്ടാകില്ലെങ്കിൽ പെട്ടന്ന് ഇടാൻ ശ്രമിക്കണം ❤️
രാമ
വേണ്ടാട്ടോ.വെറുതെ ടെൻഷൻ അടിപ്പിക്കല്ലെ.നല്ല എണ്ടിങ് മതീ.............
Waiting for next....
അനു ചതിക്കില്ല എന്നാണ് വിശ്വാസം ചതിച്ചാൽ അവളെ അങ്ങ് തീർത്തേക്കണം.
മനോഹരം. വായനക്കാരെ പിടിച്ചിരുത്താൻ കഴിവുള്ള രചനാരീതി. സമാനമായ സ്വന്തം അനുഭവങ്ങൾ ഉണ്ടായിരിക്കും എന്ന് വിചാരിക്കുന്നു. പോൺ & ഇറോട്ടിക്ക തമ്മിലുള്ള വ്യത്യാസം ഈ സീരിസിൽ ഉണ്ട്. താങ്കൾക് എഴുതാനുള്ള സ്വാതസിദ്ധമായ അഭിരുചി ഉണ്ട്. മനുഷ്യമനസുകളെ മനസിലാക്കാനും. ഇറോട്ടിക് ലിറ്ററേചർ മാത്രം ആക്കണ്ട മറ്റു കഥകളും എഴുതാൻ കഴിയും.
Why? But why???
Rama pls tention pattunilla next part idu
ടെൻഷൻ അടിപ്പിക്കല്ലേ...
വേഗം അടുത്ത പാർട്ട് തായോ...
അവൾ avane chadichal അവളെ കൊല്ലണം....
Visvasa vanjanak ഒരേയൊരു ശിക്ഷയെ ഒള്ളൂ... ഞാനായാലും ശെരി neeyayalym ശെരി... മരണം..
Rama pls tention thangan pattunilla pls reply
Just oru request aan.
Late aakaruth next part.
Avasaana 2-3 page vayichappo entho manassin oru vingal pole?.
Ath kond pettan next part thaayo?.
Rama tention next part idu
Next part post please ?????????
Rama oru rakshayum illa pinneyum pinneyum vayichu tention pattunilla avare avarude vazhikku vittekku happy ending athumathi pls do something pls next part ido
Dear Rama feel gud story writing sooper next part idu pls
Ramaaaaaa.....
Aduthad ith muthee.....
Oru irikkapporuthi kittnilla
Next part please..
ബ്രോ ഇത് ഒരുമാതിരി ട്വിസ്റ്റ് ആയിപോയി നല്ല ഒരു ലോവ്സ്റ്റോറി ആയിരുന്നു. അടുത്ത പാർട്ട് പെട്ടെന്ന് തരണേ pliz
Kopp?
Dear Rama pls post next episode plssssss
Koppu last enthu paniya bro kanichathu
രാമൻ ബ്രോ ഇത് ഒരു മാതിരി ഒരു ഇത് ആയി പോയി ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രദേശിച്ചില്ല
എന്തായാലും ബാക്കി ക്ക് വേണ്ടി കാത്തു ഇരിക്കുന്നു
ഒരു പാട് ടൈം എടുക്കല്ലേ പെട്ടന്ന് തരോ
വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല ലാസ്റ്റ് പാർട്ട് ഇപ്പോഴും മനസ്സിൽ കിടക്കുന്നു ആകെ ഒരു അങ്കലാപ്പ് അന്നേ
Oru kadhayude peronnu paranju tharanam dears. Kadha ithaanu oruthan avante kalyanam kazhinja pengale kalikkunnu, avalum avalde ammayiappanum thammilulla kali ammayiamma kandathu kondanu avale veettil kondu vittathu. Ivanoru kamuki undu. Avalumayi phone sex okke undu. Athil ivan chechiyude kaaryamokke parayum. Angane phn cl vazhi ivante chechiyum loverum koottakum. Baakki vaayikkan kittiyilla. Anyone can help plssss....
Hypatia stories aanu athu
Hypatia stories aanu
Thanx bro
കഷ്ടായി ബ്രോ, ഇത്രേം സമയം ഒരു നല്ല love സ്റ്റോറി പോലെ കൊണ്ട് പോയിട്ട് ഇപ്പൊ കലമുടച്ചല്ലോ,സങ്കടായി.ആകെ വളരെ കുറച്ചു love സ്റ്റോറീസ് മറ്ഗ്രെ ഇപ്പൊ വരുന്നുള്ളു, അതിനിടയിൽ ബ്രോ കൂടി ഇങ്ങനെ കാണിച്ചല്ലോ ???????
നോമ്പ് ആയോണ്ട് ഈ വഴി വന്നിട് 1 മാസം കഴിഞ്ഞു...
അവസാനത്തെ 2 പേജുകൾ വളരെ ഊംഫിയ ഭാഗം ആയിപ്പോയി ......
സത്യം പറഞ്ഞ ഇമ്മാതിരി ഉള്ള ഭാഗങ്ങൾ നമ്മുടെ മനസ്സ് ശെരിക്കും മുഷിപ്പിക്കും.......
എന്തിനു വേണ്ടി ഇപ്പൊ ഇങ്ങനെ ആക്കി എന്ന് മാത്രം മനസ്സിലായില്ല.....
ഇതുവരെ കഥയിൽ പറയാത്ത ഒരുത്തനെ കഥയിൽ കുതികയട്ടേണ്ട വല്ല ആവശ്യവും ഇണ്ടായിരുന്നു.......
സങ്കടം കൊണ്ട് പറയണത് ആണ് ......