Comments
Polichu മോനെ ഒന്നും പറയാൻ ഇല്ല മനസ്സിൽ കയറി പോയി 2 പേരും
Raman bro പൊളിച്ചു super.... ❤❤
താനൊരു നല്ല എഴുത്തുകാരനാണ്.... poli bro.. ❣️❣️❣️❣️❣️❣️❣️❣️❣️❣️
Polichu supper
Hayyoo ndhaa oru feeling polichu bro
പൊന്നു രാമേട്ട,,,,,
അന്ന് കഴിഞ്ഞ ഭാഗം നിർത്തിബിപിയ ശേഷം എല്ല ദിവസവും വന്നു നോക്കുമായിരുന്നു. കുരീ ദിവസം ക്കണത്തിരുന്നപ്പോലും നിർത്തി പോകുക ഇല്ല എന്ന് ഉറപ്പ് ഇണ്ടായി അതോണ്ട് എല്ല ദിവസവും എടുത്ത് നോക്കി കൊണ്ട് ഇരുന്നു .പിന്നെ അറിഞ്ഞു എന്തോ എക്സാം ഉണ്ടായിരുന്നുണ് അതാണ് വൈകിയത് എന്ന് .. രണ്ടു ദിവസം wait ചെയ്യാൻ പറഞ്ഞു കൃത്യം 2 ദിവസത്തിന് ശേഷം പോസ്റ്റ് ചെയ്തു...........
തിടുക്കപ്പെട്ട് എഴുതിയത് ആണേലും കഥക്ക് ഒരു തൃപ്തിക്കുറവും ഇല്ലാതെ അതിമനോഹരമായി അവതരിപ്പിച്ചു.....
ചില ഇടങ്ങളിൽ പാവം ചെക്കനെ ശെരിക്കും സെന്റി ആക്കി കളഞ്ഞു ....
എന്നാലും അവനെ കല്യാണ കാര്യം വച്ച് പരീക്ഷിക്കണ്ടായിരുന്നു പാവം അങ്ങ് ഇല്ലാണ്ടായിപ്പോയിട്ടുണ്ടാവും......
ചെക്കൻ ആ കോന്നിയിൽ കേറി നിന്നിട് വീട്ടുകാർ ആരേലും കണ്ടാൽ അവനെ അവടെ തന്നെ ഒരു കുഴി വെട്ടി മൂടാം???
കഥ അതിമനോഹരമായി മുന്നോട്ടു പോകുമ്പോൾ അതികം ലീഗ് ഇല്ലാതെ പെട്ടന്ന്ന്തന്നെ അടുത്ത ഭാഗം ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...
ഞാൻ "ഞാനും എന്റെ ചേച്ചിമാരും " എന്ന താങ്കളുടെ ആദ്യ കഥ മുതൽ വളരെ ആസ്വദിച്ചു വായിക്കുന്ന ഒരു കഥ അസ്വധകനാണ് കഴിഞ്ഞ കഥയിൽ നിന്നും താങ്കൾ വളരെ കൂടുതൽ മികവ് ഈ കഥയിൽ കാണുന്നുണ്ട് ......
ഓരോ വാക്കും ഓരോ വരിയും നമ്മളെ അത്രമേൽ ആകർഷിക്കുന്നു......
പ്രണയം ആണ് തീം എങ്കിലുംനത്തിൽ വളരെ മനോഹരമായി താങ്കൾ കഴിഞ്ഞ കഥയിൽ കമ്പി രംഗങ്ങളും ഉൾപ്പെടുത്തുക ഇണ്ടായി അതും മനോഹരമായിത്തന്നെ..
ഈ കഥയിലും അതുപോലെ തന്നെ വെറും കമ്പിക്കു വേണ്ടി കമ്പി ചേർക്കാതെ പ്രണയത്തിൽ കമ്പി ചേർത്തി എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു....
Anyways eagerly waiting for the next part????
Ashane avare onnippikkane????
Bro polich ??
രാമേട്ടാ ....ഒരൊറ്റ അപേക്ഷയെ ഉള്ളൂ ......ഇതിന്റെ അവസാനം ഒരിക്കലും സെഡ് ആക്കരുത് ....എല്ലാവര്ക്കും പൊരുത്തപ്പെടാവുന്ന രീതിയിലേക്ക് ഉള്ള ഒരു ഹാപ്പി എൻഡിങ് ആകുമെന്ന് വിശ്വസിക്കുന്നു ...മുൻപ് ചേച്ചിമാരെ ആക്കിയത് പോലെ .........
എന്നാലും എങ്ങനെയാടോ ആ ഫീൽ കളയാതെ കൊണ്ടുപോകുന്നെ ............ഉഫ് പറയാൻ വാക്കുകൾ ഇല്ല ...എന്റെ അഭിപ്രായത്തിൽ ഇപ്പൊ സൈറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന ടോപ് റേറ്റഡ് സ്റ്റോറീസ് ഒന്ന് മേമയും രണ്ടു ഇതും ,, ............ മൂന്നു മീനാക്ഷി കല്യാണവും ആണ് ...........
ലവ് യു ബ്രോ
ചേച്ചിക്കഥ പോലെയല്ലല്ലോ.ചെറിയമ്മ എന്നുപറയുമ്പോൾ അമ്മയുടെ സ്ഥനമാണ്. ഇച്ചിരി പ്രശനമാണല്ലോ.അവന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ. ആരും അറിയാതെ ഒന്ന് രജിസ്റ്റർ ചെയ്ത് വച്ചേക്കു.അപ്പൊ സേഫ് ആയല്ലോ
Ath alle twist anu avnte cheriyamma alla?
Abide Amma adopted aanu?
So, cheriyamma prblm varunnillalo eath??
Twist twist ?
ഇതോടുക്കത്തെ ട്വിസ്റ്റായിപ്പോയല്ലോ ?
കൊള്ളാം പൊളി ആയിറ്റം ?❤️?❤️.
ഇത്ര നല്ല കഥക്ക് ആരും ലൈക്ക് അടിക്കാതെ ഇരിക്കല്ലേ ?
Classic
ആദ്യമേ വലിയൊരു നന്ദി ....ബാക്കി വായിച്ചിട്ട്
Poli.. ഐറ്റം.. ?
Adutha part evde mashe.... waiting for the next part
Today ❣?
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
sure.please continue ഞാനും എന്റെ ചേച്ചിമാരും.
എവിടെ ബ്രോ ബാക്കി.. എന്ന് വരും.. Any അപ്ഡേറ്റ് please... ??
അണ്ണാ നാളെ അടുത്ത പാർട്ട് വരാതിലെ
ഞാനും എന്റെ ചേച്ചിമാരും ഇനിയും തുടങ്ആൻ പറ്റുമോ രാമ
എന്താ രാമേട്ടാ ഇത് ഒരുപാട് നീണ്ടു പോകുമ്പോൾ ഫീൽ പോകുന്നു....ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടൂടെ
ബ്രോ ഇത്തിരി തിരക്ക് വന്നു പോയി...ഒരു എക്സാം പെടലിക്കു കിട്ടി..2 ഡേ കൂടെ...
❣️?????
'ഞാനും എന്റെ ചേച്ചിമാരും' വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
Readers picksil നിന്ന് രണ്ടാം ഭാഗം പോകുന്നതിനു മുമ്പ് തന്നെ മൂന്നാം ഭാഗം തരണം ?
അടുത്ത ഭാഗം എപ്പോ വരും ബ്രോ ...
കൊതിപ്പിച്ചു നിർത്തിട്ട് പോയതല്ലേ വേഗം വാ രാമേട്ടാ ?
മൂഡാക്കി കൊന്നു കാലൻ ???
അടുത്ത പാർട്ടിനുള്ള കാത്തിരുപ്പിന് ഒരു സുക്കാം ഉണ്ട് കൂടാ ഒരു നോവും ഒത്തിരി
നോവിക്കില്ലന് പ്രതീഷിക്കുന്നു ❣️
കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???
സത്യം
L2 ന്റെ കഥ പറയുമോ???
Next part yeppol ready aakum
powli next partinu vendi waiting aanu
Waiting for next part
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്...ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം.... മനോഹരം ?വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്. പ്രണയം വന്ന് പോവും തീർച്ച ...2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.❤️
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്...ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം.... മനോഹരം ? വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്, പ്രണയം വന്ന് പോവും തീർച്ച ...2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
Next part aayo ??
Next part yeppol ready aakum bro?????
Yente mone powli next partinu vendi waiting aanu
Immathiri feeling yenta moneee polichuu ???❤❤❤❤???????????????
Next eppoya oru date parayooo!!!
ഇത്രയും നാൾ ഇല്ലാത്ത പ്രണയം എൻെറ ഉള്ളിൽ വരണമെങ്കിൽ ഞാൻ വായിക്കുന്ന ഈ കഥക്ക് എന്തോരം ജീവന്റെ തുടിപ്പുകൾ കാണണം.
വരികൾക്കും അക്ഷരങ്ങൾക്കും ഒരേപോലെ ജീവൻ വരുത്തണമെങ്കിൽ അവനാണ് ശെരിക്കുമുള്ള കഥാകൃത്തു.
ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി സൃഷ്‌ടിച്ച "രാമ" നീ വളരെ നല്ല ഉയരങ്ങളിലെത്തും?
Kollam oru rakkshayumilla poli sanam,
Enthea feel,
waiting for next part ❣️
Poli ??❤❤❤
❣️❣️❣️❣️
സൂപ്പർ സ്റ്റോറി ചെറിയമ്മയും അഭിയും പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി കാത്ത് ഇരിക്കുന്നു ?????????????????????????????????????????????????????????????????????
Shahid bro
❣️❣️❣️❣️
കമന്റ് ഇടാൻ ഇത്തിരി വൈകി പോയി..ബട്ട്,എന്റെ മോനേ... ഈ പാർട്ട് ഒരു രക്ഷേം ഇല്ലായിരുന്നു.. ???
ചില സമയത്തു അവന്റെ വിളി, അനു,അല്ലെങ്കി ഏട്ടത്തിയമ്മേ, ഇതിനു ഓരോന്നിനും ഓരോ ഫീൽ ആണ്, അത് ഒരു രക്ഷേം ഇല്ലാട്ടോ.. ???
അതുപോലെ മാളിൽ വെച്ചുള്ളക് സീൻ കിടു ആയിരുന്നു, ഇതുപോലെ അല്ലെങ്കിൽ കൂടി ഇങ്ങനത്തെ ഒരു സീൻ ഞാൻ ഇതിനു മുൻപ് ഒരു കഥയിൽ വായിച്ചിട്ടുണ്ട്, എനിക്ക് തോന്നുന്നത് അച്ചുരാജിന്റെ ഏട്ടത്തിയമ്മയിൽ ആണെന്ന് തോന്നുന്നു ഓർമയില്ല, ബട്ട് അതിൽ ഒരു കിടിലൻ ഫ്രഞ്ച് കിസ്സ് ആയിരുന്നു എന്ന് തോന്നുന്നു, ഞാൻ ഇതിലെ ആ ബിൽഡ് അപ്പ് കണ്ടപ്പോ ഒരുപാട് പ്രതീക്ഷിച്ചു.. ???
പക്ഷെ അവന്റെ കൂട്ടുകാരന്റെ ആ കോണച്ച വാർത്തമാനം, അത്, അത് ശെരിക്കും കൊണ്ടു, ഹോ, അങ്ങനെ ഒക്കെ കേട്ടാൽ, തേപ്പ് കിട്ടിയവൾ പറഞ്ഞതാണേൽ പോട്ടെ, ബട്ട് ഇത് കൂട്ടുകാരൻ.. ?
എന്തായാലും ഈ ഭാഗം അതിമനോഹരം ആയിരുന്നു, ആ അമ്പലത്തിൽ പോകുന്നതും അവിടെ വെച്ച് നെറ്റിയിൽ ഉമ്മ കൊടുക്കാന് സീൻ ഒക്കെ എന്ന ഫീൽ ആയിരുന്നെടാ ഉവ്വേ.. ഹോ.. ???
അതുപോലെ ആ കേക്ക് മുറിക്കുന്ന പോർഷനിലെ പാസ്ററ് നടന്ന കാര്യങ്ങൾ പറഞ്ഞ പോർഷൻ ഒക്കെ.. വല്ലാത്ത കൊള്ളുന്ന സാദനം ആയിരുന്നു.. ?
ഇടിവെട്ട് പാർട്ട് ആയിരുന്നു, അത്രക്ക് ഇഷ്ടപ്പെട്ടു.. ??❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ
മാളിൽ വെച്ചു കിസ്സോ.. കൊടുക്കാൻ ആഗ്രഹം ണ്ടായിരുന്നു.. ബട്ട് അമ്മ വന്നാലോ ??
ബാക്കിയില്ലോരോന്നും മ്മക്ക് ഒരു പ്രശനം അല്ല.. പിന്നെ ഇപ്പൊ മൂന്നാമത് കാണാൻപോവുന്ന സിനിമയിലെ പോലെ ഓടിക്കാതിരുന്നാൽ മതി ?.
എഴുതിയ വരികൾ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ വളരെ സന്തോഷം ❣️❣️
ഒത്തിരി സ്നേഹം ?
❤❤❤
??
Aadya kathayum orupaad istayrunnu... Ningalde oru fan aay marirunnu... Thudaruka...
❣️❣️❣️
Polichu nalla feel und
❣️❣️
രാമൻസ് ?.. കിടു story.. രണ്ട് പാർട്ടും ഒരുമിച്ച് ആണ് വായിചേ അടിപൊളി ?? വായിക്കുമ്പോൾ തന്നെ നല്ല ഫീല് കിട്ടുന്നുണ്ട്..
Waiting for next part ♥️
ഒത്തിരി സ്നേഹം ബ്രോ ?
Super story waiting for next part ????
Bro❣️❣️❣️❣️
Wow Raman, super aayitunddtto ee part♥️
Abhiyeyum anuneyum peruth ishtayitto.....
Athikam vykathe adutha part tharanee
♥️♥️♥️
Alwi❣️❣️❣️❣️
രാമ ?
ഈ ഭാഗവും കലക്കി ട്ടോ ഒത്തിരി ഇഷ്ടായി♥️.
ആദ്യാവസാനം വരെ ആ ഫീൽ ?....
അടുത്ത ഭാഗം പെട്ടെന്ന് തരണേ ?
സ്നേഹം മാത്രം???
ഒത്തിരി സ്നേഹം യക്ഷിയേച്ചി ❣️❣️❣️
പൊളിച്ചു
❣️
Nice