← Back to മിഴി 5 [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

ചാത്തൻ • 2022-06-14 02:43

രാമ you're great ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു കഥ വായിച്ചു ❤️
ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത്പോലെ മനസ്സിൽ തട്ടിയ എഴുത്തുകൾ വളരെ ചുരുക്കം ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

Reader • 2022-06-13 21:48

Ente Rama nee veendum confusion aakkuvanallo........eni ee appi Sara sarikkum

ജോർജ് • 2022-06-13 19:20

രാമാ..
സോറിട്ടോ.. കഴിഞ്ഞ പാർട്ടിൽ ഞാൻ വളരെ  നെഗറ്റീവ് ആയി നിന്റെ കഥയെ approch ചെയ്തു.. ഒരു എഴുത്തുകാരന്റെ സ്വാതത്ര്യത്തിൽ കൈ കടത്തി.... പിന്നെ ആലോചിച്ചപ്പോൾ  നിന്നെ നിന്റെ വഴിക്ക് വിടുന്നതാ  നല്ലത് എന്ന് തോന്നി..
കുറെ സംശയങ്ങൾ  ഉയരുന്നുണ്ട്... പക്ഷെ അത്  നിനക്ക് മനസിലായികാണും എന്ന് വിശ്വസിക്കുന്നു...അതൊക്കെ വരും  ഭാഗങ്ങളിൽ    ക്ലാരിഫൈ ചെയ്യും എന്ന് കരുതുന്നു..
അടുത്ത പാർട്ട്‌ ഉടനെ തരുമോ....
പുതിയ കഥാപാത്രങ്ങൾ  വന്നത് കൊണ്ട്... One ഓൺ one നിന്നും one on all  എന്നരീതിയിൽ കഥ മാറി.. ഇനി നോക്കാം ഈ  കഥാപാത്രങ്ങളും... അഭിയും  എങ്ങനെ വരുമെന്ന്...
??????
സ്നേഹം മാത്രം

Cyrus • 2022-06-13 14:18

രാമൻ - നിങ്ങൾക്ക് കഥ പറയാൻ അറിയാം...
നന്നായിട്ടുണ്ട്..
വേറൊന്നും പറയാനില്ല..
അടുത്ത പാർട്ട് വേഗം തായോ..

അന്തസ്സ് • 2022-06-13 05:44

Nice bro

rashid • 2022-06-12 23:44

കൊള്ളാം, super ആയിട്ടുണ്ട്. അഭി കണ്ടത് ഒരാണിനെ അല്ലെ, അനു പറഞ്ഞത് ഒരു പെണ്ണിനെ കുറിച്ചും, അതെന്താ സംഭവം? ഐറയും അഭിയും set ആകുമോ

ഞാൻ • 2022-06-12 22:55

എന്റെ സംശയം ഇതാണ് ഇതിനു മുന്നിൽ ഉള്ള എല്ലാ പാർട്ടിലും എഴുത്തുകാരന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ആളുടെ കഥകൾ കാണുന്നുണ്ട് ഈ പാർട്ടിൽ പേരിനു പകരം ഒരു "."  മാത്രം അതിൽ ക്ലിക് ചെയ്യാനും പറ്റുന്നില്ല

karthik • 2022-06-12 22:18

ബ്രോ അനു പറയുന്നത് അത് ഒരു പെണ്ണാരുന്നു എന്ന് എന്നാൽ നായകൻ കാണുന്നതാണ് അവളുടെ കൂടെ മീശയും താടിയും ഉള്ള ഒരുത്തൻ എന്ന്. അപ്പോൾ അനു വീണ്ടും അഭിയെ ചതിക്കുവാനോ വീണ്ടും കള്ളം പറയുകയാണോ അവനെ അവളിലേക്ക് അടിപ്പിക്കാൻ. അത് പോലെ തന്നെ ഐറ അവളുമായുള്ള റിലേഷൻ ഇനി അനു പറയുന്നത് ശരി ആണേൽ തന്നെ അഭിക്കു ഇനി എന്ത് ചെയ്യാൻ ആകും. ഐറയെ ചതിക്കേണ്ടി വരില്ലേ ?. എന്തായാലും കഥ സൂപ്പർ ആയി പോകുന്നു. ഒന്നും പറയാൻ ഇല്ല അടിപൊളി

Abhi • 2022-06-13 09:05

കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ  അടുത്തേക്ക് ഒഴുകി എത്തിയ  കാറിൽ മുന്നിൽ അവന് കേറിയപ്പോ…

കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു.. ഡോർ അടഞ്ഞു.. കാർ നീങ്ങി..

കാറിൽ അവരെ കൂടാതെ മറ്റൊരാൾകൂടെ ഉണ്ടല്ലോ. അത് അപ്പു ആയിരിക്കും.

അപ്പുവും ആയി ഒരു ലെസ്ബിയൻ റിലേഷൻഷിപ് ആയത് കൊണ്ടായിരിക്കാം അത് അഭിയോട് പറയാതിരുന്നത്.

മാളിൽ വെച്ച്  അപ്പുവിനെ കണ്ടത് അഭിയോടെ പറയാൻ ടൈം ഒന്നും കിട്ടിയിട്ടില്ലല്ലോ. അനു വീട്ടിൽ വന്ന് കേറിയിട്ടല്ലേ ഉള്ളു.

ഐറയും അഭിയും തമ്മിൽ റിലേഷൻഷിപ്പിൽ ഒന്നും അല്ലാലോ.

LJ • 2022-06-13 22:08

Aa pennu surgery kazhinju aanayi maariyathaanelo......

karthik • 2022-06-14 00:17

???.. ?? ഒന്നും പറയാൻ പറ്റില്ല രാമൻ അല്ലേ ആളു.. ?

Jax • 2022-06-12 17:11

അടുത്ത ഭാഗം ക്ലിയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു ❤‍?❤‍?❤‍?❤‍?
?????

ℝ?????? • 2022-06-12 17:05

ഇവടെ കൊറേ പേര് കെടന്നു പറയുന്ന നെഗറ്റീവ് അല്ലേൽ പോരായ്മ എന്തെന്ന് എനിക്ക് മനസിലാകുന്നില്ല..

"കഥ വേറെ റൂട്ടിൽ പോയി",ഒക്കെ സമ്മതിച്ചു,

"അതുകൊണ്ട് പണ്ടത്തെ പാർട്ടുകളിലെ പോലത്തെ ആ ഫീൽ കിട്ടുന്നില്ല.." കിട്ടില്ല കാരണം, പുതിയ കഥാപാത്രങ്ങൾ വന്നു, നായകനും ചെറിയമ്മയും തമ്മിൽ ഉള്ള ഇന്റെറാക്ഷൻ മാത്രം മതി എന്ന് പ്രതീക്ഷിച്ചു വായിച്ചവർക്ക് അങ്ങനെ തോന്നും, അതിനു എഴുതുകാരനെ കുറ്റം പറയേണ്ട ആവശ്യം ഒണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..

ഈ കഥയിൽ ഇനി ആകെ അവരുടെ കാര്യം അവന്റെ അച്ഛനും അമ്മയും അറിയുന്നത് കൂടെ കഴിഞ്ഞാൽ പിന്നെ എന്താണ് എഴുതാൻ ഒള്ളത്..? അതിനു പകരം ഇത്തിരി കൂടി എക്സ്ടണ്ട് ചെയ്തു.. അതും തെറ്റിദ്ധാരണയുടെ ഒരു ബേസിസിൽ, അത് ഒരു നെഗറ്റീവ് ആണെന്ന് എനിക്ക് തോന്നുന്നില്ല..

ക്ലിഷേ ആണോ എന്ന് ചോദിച്ചാൽ അതെ, പിണങ്ങി നാടുവിടുന്നത് ക്ലിഷേ ആണ്‌, പക്ഷെ ബാക്കി സ്റ്റോറി ടെല്ലിങ്ങും ക്യാരക്ടർ ഇൻട്രോഡക്ഷനും ഒരു ഇഷ്യൂ ആയിട്ട് എനിക്ക് തോന്നിയില്ല..

നെയ്യലുവ പോലുള്ള മേമ എന്ന കഥയിൽ നായകനും മേമയുടെയും ലൈഫ് ആണ്‌ ഫുൾ, അങ്ങനെ ഒരു മോഡൽ സ്റ്റോറി ആകും ഇത് എന്ന് പലരും കരുതി കാണും അതാണ് ഇപ്പൊ കാണുന്ന വിമർശനം, സ്വഭിവികം ആണ്‌..

കഥയുടെ പൊക്കിൽ എനിക്ക് ഇഷ്യൂ ഇല്ലെങ്കിലും, ഒരുപാട് ഡൗട്സ് ഒണ്ട്, ഈ അപ്പുവിനെ ആദ്യം കണ്ടപ്പോ ആണോ അതോ വേറെ ആൾ ആണോ കുറ്റി താടി ഉണ്ടെന്നു പറഞ്ഞത്..? കഴിഞ്ഞ പാർട്ടിൽ അവസാനം.. അതൊരു ഡൌട്ട് ഒണ്ട്, അതുപോലെ ഇവര് രണ്ടും തമ്മിൽ എന്താണ് ആ ഇരുട്ടത് നടന്നത്, അതും ക്ലിയർ ആയില്ല..

പക്ഷെ ഈ കാര്യങ്ങൾ ഒക്കെ അവൻ ബോധം ഇല്ലാതെ ഇരുന്നപ്പോ അവള് പറഞ്ഞത് പോലെ വരും ഭാഗങ്ങളിൽ വെളിപ്പെടുത്തുംഎന്ന് പ്രതീക്ഷിക്കുന്നു..

ബാക്കി ഒക്കെ നൈസ് ആയിരുന്നു, ഒരുപാട് ഒണ്ട് പറയാൻ, കഴിഞ്ഞ പാർട്ടിലെ മഴയത്തു നടന്ന സീൻ, അതുപോലെ ഈ പാർട്ടിൽ അവന്റെ അച്ഛൻ ഇവൻ നാട് വിട്ടു പോയപ്പോ സിമ്പിൾ ആയിട്ട് നീ എപ്പഴാ വരുന്നേ എന്ന് ചോദിച്ചതും ഒക്കെ, കണ്ണ് നിറഞ്ഞു പോയി, ഒരു ആക്‌സിഡന്റ് പട്ടി കഴിഞ്ഞാൽ ഒന്നും പറ്റിയില്ല എന്ന് സ്വയം ആ നിമിഷത്തിന്റെ പേടിയിൽ പറയണ പോലെ, ആ ഗൗരവത്തിൽ പേടിയോട് ഉള്ള ചോദ്യം.. ??

അതുപോലെ അവന്റെ അമ്മയോട് അവൻ ആ ഡയലോഗ് എന്ന് ചോദിക്കും എന്ന് ഓർത് ഇരിക്കുവായിരുന്നു അവൾ എന്ത് ചെയ്താലും ഒന്നും ഇല്ല, ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.. ?

പിന്നെ ഐറയെ കൊന്നാൽ ബാക്കി ഞാൻ അപ്പ പറയാവേ.. ?

എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല ഫീൽ ഉണ്ടായിരുന്നു എല്ലാ പോർഷൻസിലും, അതിപ്പോ പ്രേമം ആയാലും വിരഹം ആയാലും.. വായിച്ചു തീരകം എന്ന് തോന്നി ഇന്നലെ രാത്രി, അതുപോലെ ഉണ്ടായിരുന്നു.. വിമർശനങ്ങൾ ആ രീതിയിൽ എടുത്തിട്ട് നിനക്ക് എന്താണ് ആൾറെഡി മനസ്സിൽ ഒണ്ടായിരുന്നെ, അത് തന്നെ ഇനി വരും ഭാഗങ്ങളിൽ എഴുതണം എന്നാണ് എന്റെ അഭിപ്രായം.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Brace Yourself • 2022-06-12 19:05

???
അച്ഛൻ ഡയലോഗ് വായിച്ചപ്പോ സത്യം പറഞ്ഞാൽ എന്റെയും കണ്ണ് നിറഞ്ഞു???

STS • 2022-06-12 17:04

Supper?

മനോഹരൻ മംഗളോദയം • 2022-06-12 15:33

<<>>

ഒന്നാം പാർട്ടിൽ ബാഹുബലിക്ക് താടിയും മീശയും ഉണ്ടായിരുന്നു. രണ്ടാം പാർട്ടിൽ ബാഹുബലി പെണ്ണായി!!! ട്വിസ്റ്റ്‌!!! ട്വിസ്റ്റ്‌!!!

ℝ?????? • 2022-06-12 17:07

എനിക്കും സെയിം ഡൌട്ട് ഒണ്ട്..

എനിക്ക് തോന്നുന്നത് അത് അപ്പു എന്നവളുടെ കൂടെ വന്ന ആരോ ആകും, അല്ലേൽ അവളുടെ ഭർത്താവ് ആകും..മറ്റേ മാളിൽ വെച്ചുള്ള സീൻ അപ്പു ആയിട്ട് ആകും നടന്നെ..

സുധ • 2022-06-12 14:15

പ്രിയപ്പെട്ട രാമാ,

എനിക്കൊന്ന് മാത്രമേ പറയാനുള്ളൂ. എഴുത്ത് തന്റെ മനസ്സിൽ നിന്ന് മാത്രമായിരിക്കണം. മറ്റൊന്നിനും അതിൽ സമ്മർദമുണ്ടാവാനുള്ള ഇട വരുത്തരുത്. കഴിഞ്ഞ ഭാഗത്തിന് വന്ന അഭിപ്രായങ്ങളുടെ പ്രഷർ ഈ ഭാഗത്തെ എഴുത്തിലുണ്ടായതായി തോന്നുന്നു. കഥ പോകുന്ന വഴിയിലെങ്ങും യാതൊരു അപാകതയും എനിക്ക് കാണാൻ കഴിഞ്ഞില്ല. അത്രമേൽ ഇഷ്ടപ്പെട്ട കഥാപാത്രത്തോട് വായനക്കാർക്ക് വെറുപ്പ് തോന്നണമെങ്കിൽ തന്റെ എഴുത്ത് അത്രയും ശക്തമായത് കൊണ്ട് തന്നെയല്ലേ. അത് മാത്രം മതി ഇനിയും മുന്നോട്ട് പോകാൻ. കഥയും കഥാപാത്രങ്ങളും റൈറ്ററുടെ നൂൽപ്പാവകളായിരിക്കണം. മറ്റൊന്നിനും അതിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയരുത്. എഴുത്ത് ഇഷ്ടം. ?

Achillies • 2022-06-12 12:38

രാമാ...❤️❤️❤️

രണ്ടു പാർട്ടിലും നിറഞ്ഞു നിൽക്കുന്ന ഒരു മൂകതയുണ്ട്... പേടിപ്പെടുത്തുന്ന കാണാൻ ഇഷ്ടമില്ലാത്ത അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു സാഹചര്യത്തിന്റെ സംഭവങ്ങളുടെ നിഴൽ...
വായിച്ച കൂടുതൽ പേരെയും അസ്വസ്ഥരാക്കിയതും അതാവാം...❤️❤️❤️

പക്ഷെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അനുവിനെതിരെ അത്രയും പേരെ തിരിക്കാൻ കഴിഞ്ഞത് നിന്റെ എഴുത്തിന്റെ ശക്തിയാണ്...
ഇഷ്ടം വെറുപ്പക്കാൻ ഒരു പേജ് മതി എന്നു കാട്ടിത്തന്നത് നീയാണ്...

ഇവിടെ അനുവിനെ വെറുത്തവർ ദേവരാഗത്തിൽ ആദിയെയും വെറുത്തിട്ടുണ്ടാവും ബട് ആദിയോട് തെറ്റ്‌ ചെയ്ത ദേവൻ നായകനായി തുടർന്നതിനും ഉത്തരം...
മായികമായ എഴുത്തിന്റെ ഭംഗിയാണ്...

നിന്റെ കയ്യിൽ ഉള്ളതും അതാണ്...

ഇഷ്ടം പോലെ എഴുതുക...It will come around...???

വിമർശനങ്ങൾ തലയിലേക്ക് എടുക്കുക ഹൃദയത്തിൽ നിന്നു മാറ്റിപ്പിടിക്കുക...
എഴുത്തു കുറച്ചൂടെ ഭംഗിയാക്കാൻ പറ്റും...

ഋഷി ഇടയ്ക്ക് എവിടെയോ പൊങ്ങി താഴ്ന്നു പോയി...
മുനിവര്യൻ ഇതു വായിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Brace Yourself • 2022-06-12 19:06

Nice words ?

akshay._.ak • 2022-06-12 11:44

???

NTS • 2022-06-12 11:33

polikk man

ഹീറോ ഷമ്മി • 2022-06-12 09:40

It was nice!

മൊഞ്ചത്തിയുടെ ഖൽബി • 2022-06-12 09:37

കഴിഞ്ഞ പാർട്ടിലും, ഇതിലും നല്ലൊുഭാഗം ആളുകൾക്കും കഥ ഇഷ്ടപ്പെട്ടില്ല. എനിക്ക് തോന്നിയ കാരണം രണ്ട് പാർട്ടും ആകാംഷ ഭരിതമായ അവസാനത്തിൽ കൊണ്ട് നിർത്താൻ ശ്രമിച്ചപ്പോൾ, പറഞ്ഞു വന്ന ടോപികിൻ്റെ പൂർണ്ണമായ രൂപം എഴുതി മുഴുമിപ്പിക്കൻ ശ്രമിച്ചില്ല. അതോടെ വായനക്കാർക്ക് ഫ്ലോ പോയി.

കയ്യടക്കത്തോടെ അടുത്ത പാർട്ടിൽ  പറഞ്ഞു വരുന്ന ടോപ്പിക്ക് പൂർണ്ണതയോടെ എഴുതി സബ്മിറ്റ് ചെയ്യുക. തുടർ കഥ ആയതു കൊണ്ട് അടുത്ത പാർട്ടിലേക്ക് ആകാംഷഭരിതമായ അവസാനത്തിന് പുതിയ  കാര്യം അവതരിപ്പിച്ചു നിർത്തിയാൽ കഥയുടെ റീച്ച് ഇനിയും കൂടും..

FrustrateD • 2022-06-12 09:26

കൊള്ളാം ബ്രോ. ആദ്യത്തെ ഭാഗങ്ങൾ വായിക്കുന്ന ഫീൽ ആയിരുന്നില്ല ഇതിന്. പുതിയ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഒക്കെ കടന്നുവന്നതുകൊണ്ടാവാം. എന്നാലും ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് അതൊക്കെ വരും ഭാഗങ്ങളിൽ ക്ലിയർ ആവുമെന്ന് വിശ്വസിക്കുന്നു.
അടുത്ത പാർട്ട് പെട്ടന്ന് ഇടണേ ?

AmbrozZ • 2022-06-12 08:53

കൊള്ളാം
കഥ മറ്റൊരു റൂട്ടിലൂടെ സഞ്ചരിച്ചത് ഇഷ്ടപെട്ടു .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

ഹീറോ ഷമ്മി • 2022-06-12 09:39

It was nice!

Kadha • 2022-06-12 07:37

അവരുടെ അടുത്തേക്ക് ഒഴുകിയെത്തിയ കാറിന്റെ മുൻപിൽ അവൻ കയറി ബാക്കിലെ സീറ്റിൽ അനുവും ആരും ഓടിക്കാതെ കാർ തനിയെ വരില്ലല്ലോ അപ്പോൾ കാറോടിച്ചത് അപർണയാകാം

Akash • 2022-06-12 06:56

Kurachu Doubts okke und .... Adutha Part ill yellam manasilavum ennu karuthunu...

Waiting for Next part... ❤️?❤️

Aslu • 2022-06-12 06:01

ചെറിയമ്മ ലെസ്ബിയന് ആണോ എനിക്ക് ഒരു സംശയം ?

Siddu • 2022-06-12 05:39

രാമൻ ബ്രോ, ഈ കഥ ഇന്നാണ് ആദ്യമായി വായിച്ചത്. ഒറ്റയടിക്ക് ആറു ഭാഗങ്ങളും തീർത്തു. അല്പം ലാഗ് അടിപ്പിക്കുന്നുവെന്നത് വാസ്തവമാണ്. എങ്കിലും കഥയുടെ റൂട്ട് ഇഷ്ടമായി. തേപ്പുപെട്ടികളുടെ കാര്യം മറക്കാം. മറിച്ച് ആദ്യമായി തമ്മിൽ കണ്ട നിമിഷം മുതൽ അനുകമ്പയോടെ അഭിയോട്‌ ഇടപെട്ട, ഡ്രഗ്സിന്റെ ലോകത്തേക്ക് വഴുതി വീഴുമ്പോഴൊക്കെ അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഐറയ്ക്ക് അവനോടുള്ള പറയാതെ പറയുന്ന പ്രണയം അവൻ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഏറെ ദുരനുഭവങ്ങൾ നേരിട്ട പെണ്ണിനെ സ്വജീവിതത്തോട് ചേർത്തുപിടിക്കുമ്പോൾ പലരോടുമുള്ള മധുരമായ പ്രതികാരമാകുമത്.

Kid Wizard • 2022-06-12 05:24

Athetha *PL site

Pk • 2022-06-12 02:07

Poli good keep go bro

Jinu • 2022-06-12 01:39

വൈകില്ല എന്ന് പറഞ്ഞാൽ എപ്പോ...? അടുത്തത് ഒരു 100 പേജിന് മുകളിൽ ഇട്ട് തരോ...? വായിച്ച് പെട്ടെന്ന് തീർന്ന് പോകുന്നു... അതാ....

Raju • 2022-06-11 23:53

ഈ തേപ്പ് - നാടുവിടൽ ഒക്കെ കുറെ കഥകളിൽ വരുന്നു...  പഴയ ഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഇത് വെറും ബോർ പാർട്ട്‌...  ആ കഥയുടെ സുഖം അങ്ങ് നഷ്ട്ടപ്പെട്ടു

തിരുമണ്ടൻ ? • 2022-06-11 23:37

ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ  കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ  അടുത്തേക്ക് ഒഴുകി എത്തിയ  കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ അവള്‍ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആണ്‍ ആ മുഖത്ത്

     കഴിഞ്ഞ പാർട്ടിൽ നടന്ന സീൻ ആണ് അപ്പൊ ഈ പാർട്ടിൽ പറയുന്നു അപ്പു പെണ്ണ് ആണെന്ന് ഇത് എന്ത്‌ മൈര് ?

മല്ലു റീഡർ • 2022-06-11 23:30

ഒരുപാട് കാത്തിരുന്ന് ആണ് ഈ പാട്ടിന് വേണ്ടി...

തന്നെ മുൻ കഥകൾ വായിച്ചിട്ടുള്ള ഒരു ഇത് വെച്ച് പറയുകയാണെങ്കിൽ നിരാശപ്പെടുത്തി.. താൻ ഇത് കുളമക്കില്ലരിക്കും എന്ന് വിശ്വസിക്കുന്നു..

പിന്നെ അപ്പു/അപർണ..ഒന്നുകിൽ അത് അറിയാണ്ട് പറ്റിയ അമളി ആയിട്ട് തോന്നുന്നില്ല.കാരണം next പാർട്ട് എഴുതുമ്പോൾ ചുമ്മാതെ എങ്കിലും മുന്നതെ പാർട്ട് മറിച്ച് നോക്കിലെ...നോക്കും എന്നാണ് എൻ്റെ വിശ്വാസം...

പിന്നെ തൻ്റെ മനസ്സിൽ എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ലാലോ.അപ്പോ പിന്നെ വരും ഭാഗങ്ങളിൽ കാണാം...

Brace Yourself • 2022-06-11 23:23

കഴിഞ്ഞ പാർട്ട് വയ്ക്കുന്നതിന് മുന്നേ വെറുതെ ഒന്ന് കമെന്റുകൾ ഒക്കെ ഒന്ന്‌ നോക്കിയിരുന്നു. കമെന്റ് ഒക്കെ കണ്ടപോയെ മനസിലായി ടെൻഷൻ അടിപ്പിക്കാൻ എന്തോ ഉണ്ടെന്ന്... അത് കൊണ്ട് കഴിഞ്ഞ ഭാഗം ഞാൻ വായിച്ചില്ലയിരുന്നു. ഇപ്പോഴാണ് കഴിഞ്ഞ പാർട്ടും ഈ പാർട്ടും വായിക്കുന്നത്. എന്തായാലും അത് നല്ലൊരു തീരുമാനമായി ഇപ്പൊ തോന്നുന്നു...

തെറിയൊന്നും പറയുന്നില്ല അടുത്ത പാർട്ട് പെട്ടന്ന് ഇങ്ങോട്ട് തന്നാൽ മതി.?

പിന്നെ 40,50 പേജ് ഉണ്ടെങ്കിലും കഥ നീങ്ങുന്നില്ല എന്നൊരു തോന്നൽ. ഒരു 5,6 പേജ് ഒക്കെ ഒരേ പോയിന്റിൽ തന്നെ തൂങ്ങി ആടി നിൽക്കുന്ന ഒരു ഫീൽ... അത് വായനയുടെ രസം ഇല്ലാതാകുന്നു.
ഇത് ഒരു നെഗറ്റീവ് ആയിട്ട് എടുക്കരുത്. Just ഒരു അഭിപ്രായം മാത്രം❣️❣️❣️

Achuth • 2022-06-11 23:18

രാമൻ ബ്രോ സാഡ് ആക്കിയല്ലോ വീണ്ടും ?...
ഉടനെ അടുത്ത പാർട്ടിടണെ....
അതുപോലെ  അനുപമ മിസ്സ്‌ story എവിടെ? ഇപ്പൊ ഇതിൽ കാണുന്നില്ലല്ലോ???...
എന്ത്പറ്റി എന്നറിയുമോ ആർക്കെങ്കിലും???

Dude • 2022-06-12 08:48

Ividunne remove akki PL il itte tudangiyatunde

Achuth • 2022-06-12 09:41

Pl???

Ak • 2022-06-11 23:07

Vere site ill und

LJ • 2022-06-11 23:03

Nee pwoliyada muthe....but ineem ithe pole late aayi vannal chavittum panni

Kashi • 2022-06-11 22:42

Bro, kure skip chaitha vaayiche, valare pradheesichu vayichu thudangiye, munne ulla part vaayikumborulla oru feel kittiyila bro, ithu ente oru abhiprayam aane,

ആരാധകൻ • 2022-06-11 22:26

Bro

   ഇഷ്ടപ്പെട്ട കഥകളെല്ലാം 5,6,7, പാർട്ട്‌ കഴിഞ്ഞാൽ കഥ ഇഷ്ടപ്പെടുന്നവരെ  മൂഞ്ചി പ്പിക്കും ഈ പരിപാടി ഉള്ളതാണ്

  Bro ഒന്നേ പറയാനുള്ളൂ  ഈ പരിപാടി തുടർന്നാൽ ഈ കഥ വായിക്കാൻ  ആരുമുണ്ടാവില്ല (വയൽക്കര നിരാശപ്പെടുത്തരുത് )

   Bro ഒരു അപേക്ഷയാണ് അഭിയും  അനു  ഒന്നാകണം എന്ന് അങ്ങയുടെ താഴ്മയോടെ അപേക്ഷിക്കുന്നു

    അങ്ങയുടെ കഥയുടെ ആരാധകൻ

വേടൻ • 2022-06-11 22:25

ഇതിപ്പോ കുഴപ്പമായല്ലോ. ഇനി അനുവിന്റെ അവസ്ഥ അറിഞ്ഞു വരുമ്പോ.. ഐറ യുമായി ഒരിഷ്ടത്തിൽ ആകുമോ അഭി.. അതുമല്ല നമ്മടെ മറ്റേ കക്ഷിയും ഉണ്ടല്ലോ ഇപ്പോ.. എന്തായി തരുമോ..??

ചെറിയമ്മ യെ വല്ലാണ്ടങ് വെറുത്തോയി.. വേണ്ടിയിരുന്നില്ല, വല്ലാണ്ട് വെറുത്തോയി പറയാൻ ഇരുന്നതാണെന്ന്  തുഫ്...

അവളിനി നമ്മക് വേണ്ട അവള് വീണടത് കിടന്ന് ഉരുളുവാണെന്നാണ് തോന്നുന്നേ..

പിന്നെ എൻഡിങ് അതൊരു സീനാക്കി കളഞ്ഞു. അടുത്ത പാർട്ട്‌ വരുന്ന വരെ ഇനി ഒരു സമാധാനവും ഉണ്ടാവില്ലലോ ഈശ്വര.

Kevin • 2022-06-14 11:38

Macha nammade katha enthaay? ?
Ee aduth vallom pratheekshikkavo?

Arun madhav • 2022-06-11 22:00

കഥ എങ്ങനെ എഴുതണം എന്നത് കഥാകാരന്റെ ഇഷ്ടമാണ്...
നിങ്ങൾ മനസ്സിൽ എങ്ങനാണോ എഴുതാൻ പ്ലാനിട്ടത് അതേപോലെ എഴുതുക...
എന്തൊക്കെയോ ഈ കഥയിൽ പറയാതെ പോകുന്നപോലെ തോന്നുന്നു...
5, 6 പാർട്ട് ഒരുമിച്ചാണ് വായിച്ചത്...
എന്തൊക്കെയോ പ്രശ്നങ്ങൾ പോലെ...

വരുന്ന ഭാഗങ്ങളിൽ നിന്നും അതെല്ലാം മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു....
അഭിയുടെ തെറ്റിദ്ധാരണകളെല്ലാം മാറുമെന്ന് പ്രതീക്ഷിക്കുന്നു...

അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു....

Achuth • 2022-06-12 09:41

Bro Where are you????
???

Kevin • 2022-06-14 11:38

PL

തടിയൻ? • 2022-06-11 21:45

Author delete cheythu bro.. full kadhakalum

VINOD • 2022-06-11 21:13

ഇവിടെ ആര് ആരെയാണ് പറ്റിക്കുന്നത്, അനു അഭിയെ ആണോ...അതോ...രാമൻ വായനക്കാരെയോ.....

Sharan • 2022-06-11 23:03

ഇത് ഒരുമാതിരി വല്ലാത്ത പണി ആയിപ്പോയി
ഈ പാർട് ഓടെ ഈ കഥ വായിക്കാനുള്ള മൂഡ് പോയി

Ithiripovu ponpovu • 2022-06-11 20:38

ചെറിയമ്മയോടുള്ള അ ഇഷ്ടം അങ്ങ് പോയി. ഇനി എങ്ങനെ ഒക്കെ ന്യായീകരിച്ചാലും അ പഴയ ഫീൽ  കിട്ടില്ല ചെറിയമ്മയെ  പതിയെ  സൈഡ് ആക്കി വെറെ ആളുകൾ പോരട്ടെ ???????

Kannaaapi • 2022-06-11 20:17

Cheriyammaye ingane avannil ninnumm akattalle plsss

NJ • 2022-06-11 19:41

Ponnu mone nee enni cheriyammaye oaramavathi negative aak allengil full nalla oral aakanam cheriyamma postive aaguvanel iraku avanodu ishtam undavaruthu cheriyamma negative aaguvanel iraku avanodu ishtam vennam pinne abhiye oru Valliya nillayil ethicha oru actor aa oru reethiyil ethicha kadha polikum ok

Charlie • 2022-06-11 22:00

Thettu cheyyaatthavar aarund gopu?

അരവിന്ദ് • 2022-06-11 19:34

കൊള്ളാം bro, കൊറേ സംഭവങ്ങൾ ഈ കഥക്കുള്ളിൽ അങ്ങനെ മറച്ചു പിടിച്ചിട്ടുണ്ട് എന്ന് മനസിലായി. അനുവിന് പറയാനുള്ളത് മുഴുവനായി കേട്ട് കഴിയുമ്പോ തെറ്റിദ്ധാരണ എല്ലാം മാറുമായിരിക്കും അല്ലെ.എവിടൊക്കെയോ എന്തൊക്കെയോ ഇനിയും ഈ കഥയിൽ പറയാൻ ബാക്കി വച്ചിട്ടുണ്ടെന്ന് മനസിലായി. അമ്മ അവനെ വീട്ടിൽ നിന്ന് അത്രയും feel ആയി പുറത്താക്കിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും വ്യക്തമായ ഒരു കാരണം ഉണ്ടാവുമല്ലോ. ക്ലിഷേ ഒന്നും ഇല്ലാതെ നല്ല fresh ആയി കഥ കൊണ്ടുപോകുന്നുണ്ട്.Any way waiting for the next parts...?

Manu • 2022-06-11 19:23

Bro പെട്ടെന്ന് next part തരണേ,തെറി വിളിക്കണമെന്ന് ഒക്കെയുണ്ട്,പക്ഷേ type ചെയ്യുന്നതിൽ ഒരു thrill ഇല്ല,പിന്നെ എൻ്റെ ഒരു സംശയം അപർണക്ക് കുറ്റി മീശ ഒക്കെയുണ്ടോ

വായനക്കാരൻ • 2022-06-11 19:17

കഴിഞ്ഞ പാർട്ട്‌ ആകെ നിരാശനാക്കിയിരുന്നു
ഈ പാർട്ട്‌ അത് ഇരട്ടിയാക്കി
ഇതാണോ ചെറിയമ്മയുടെ ചെറുപ്പം മുതലേ അവനോടുള്ള പ്രേമം
ചെറിയമ്മക്ക്‌ വേണ്ടേൽ പോകാൻ പറ
അവൾ മാത്രമല്ലല്ലോ പെണ്ണായിട്ട് ഈ ഭൂമിയിൽ ഉള്ളത്
ചെറിയമ്മ ??
എനിക്ക് ഇഷ്ടമുള്ള കഥാപാത്രം ആയിരുന്നു
ഇപ്പൊ അവളോട് വല്ലാത്തൊരു അകൽച്ച തോന്നുന്നു

ആഞ്ജനേയദാസ് ✅ • 2022-06-11 21:27

100%

?✨N! gTL?vER✨? • 2022-06-11 19:05

Bro?.. ഒരുപാട് wait ചെയ്യുന്ന kadha aanu.... Orupad istam.. Ee പാർട്ടും valare valare nannayi?❤️?❤️✨️

Charlie • 2022-06-11 18:52

ഞാൻ ലാസ്‌റ്റ് വന്ന പാർട്ട്‌ ഒരു കവിത കണക്കെ വായിചെടൊ..
ലാസ്റ്റ്‌ വന്നത്‌ കഥയായിരുന്നില്ല.. അതൊരു കവിതയായിരുന്നെടൊ.
അടുത്ത പാർട്ട്‌ പെട്ടെന്ന് താടൊ.. അല്ലായെങ്കിൽ മുഴുവനാക്കണം. അത്ര്യയ്ക്കും അസ്ഥിക്ക്‌ പിടിചെടൊ നിന്റെ ഈ കഥ.. മുഷിപ്പിക്കാതെടൊ.
അപേക്ഷയാണ്.

VINOD • 2022-06-11 17:34

നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ  കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ  അടുത്തേക്ക് ഒഴുകി എത്തിയ  കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.
പെട്ടെന്ന് എങ്ങനെ കുറ്റി താടിയും മീശയും ഉള്ളയാൾ അപർണ എന്ന അപ്പു ആയി....

സനു മോൻ • 2022-06-11 18:47

?

?✨N! gTL?vER✨? • 2022-06-11 19:06

ആ  സംശയം  എനിക്കും തോന്നി ?

KARNAM • 2022-06-11 20:05

നിന്നെ എനിക്ക് കിട്ടില്ലെന്ന്‌ തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ ഇഷ്ടം തോന്നിപ്പോയി. കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു.. അവൾ ഒരുത്തന്റെ കൂടെപ്പോയി . അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു..”

“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി  ഭീഷണി പെടുത്തി.അഭീ…. കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു.

Enikku thonnunathu athu appuvinde husband ayirikkum ennanu.
Karanam Oru car avarude Munnie Vanni ennanu parajathu athil avan munnil kayarukayum "ANU" pirakilum anu kayariyathu

Enikku thonnunathu kurichu ennne ulllu

Muvattupuzhakkaaran • 2022-06-11 17:22

അടുത്ത part odane തരണം കാത്തിരിക്കാന്‍ vayya. പിന്നെ anu ആയിട്ട് set aayillengy eeh kadha follow ചെയ്യുന്ന paripaady ഞാൻ നിർത്തി. ഈ കണ്ണ് തുറക്കുന്നത് hospitalil ആവണം അവന്റെ family അവന്റെ കൂടെ ondaavanam

Kannaaapi • 2022-06-11 20:18

Athe ?