← Back to മിഴി 5 [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

RedLily • 2022-04-23 14:29

ഇല്ല അനുവിന് ഒരിക്കലും അവളുടെ അഭിയെ ചതിക്കാൻ കഴിയില്ല ?. ചതിക്കാനാണേൽ ഇത്രമാത്രം സ്നേഹിക്കണമായിരുന്നോ???. Next part വേഗം താ രാമാ ഇവരുടെയൊക്കെ തെറ്റുധാരണ അങ്ങട്ട് മാറട്ടെ. അനു അവൾ അഭിയുടെയാണ് അഭിയുടെ മാത്രം...

NTR • 2022-04-23 12:52

Adipoli.. avasaanam ulla randu pege ..enthuprayanam ennu ariyilla oru kallu edith vacha feel ..

ഇക്രു മോൻ • 2022-04-23 12:15

????

Suresh • 2022-04-23 11:54

ഇനിയങ്ങോട്ട് അഭിക്കു ചെറിയമ്മ വേണ്ട, അമ്മ തന്നെയാവട്ടെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്...

Babu • 2022-04-23 11:02

Dear Rama next part pls

Ansh • 2022-04-23 05:01

എന്റെ രാമാ........
അവസാനത്തെ രണ്ട് page  കൊറച്ചു sed
ആക്കി
ഇനി ഇപ്പൊ എന്താകും എന്ന് tension അടിച്ചു ഇരിക്കണല്ലോ
കുറച്ചു കാലം
എന്തായാലും അടിപൊളി

next part പെട്ടന്ന് തരുമെന്ന പ്രതീക്ഷയിൽ

karthik • 2022-04-22 19:51

അപ്പോൾ അമ്മയാണല്ലോ വില്ലത്തി.

Ram • 2022-04-22 16:18

രാമാ.....

അടുത്ത പാർട്ട് വന്നിട്ട് വേണം നിന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ.

Suresh • 2022-04-22 15:28

ചെറുതായൊന്നു ട്വസ്റ് ചെയ്ത് ലക്ഷ്മിയെ പകരക്കാരിയാക്കൂ ❤

Ram • 2022-04-22 16:19

അതാണ് എൻ്റെയും ഒരു ഇത്.
മറ്റവൾ വെറും കാമി മാത്രം ആണ്.
എരപ്പാളി പെണ്ണ്.

Shihab • 2022-04-22 14:35

Bro next part speed aaknee

Ashok • 2022-04-22 13:44

Last pages next part il add cheyyamayirunnu?

Dilan Devassy • 2022-04-22 12:57

Nalla flow yil ആയിരുന്നു but last potion വേണ്ടിയിരുന്നില്ല.ചതിക്കാനാണെൽ എന്തിന് ഇങ്ങനെ സ്നേഹം കാണിച്ചു???

Ram • 2022-04-22 16:21

എനിക്ക്  ആദ്യം മുതലേ aa പെണ്ണിനെ ഇഷ്ടപ്പെട്ടിരുന്നില്ല. മൂദ്ദേവി ഇങ്ങനെ തന്നെ ആയിരിക്കും എന്ന് njn ഊഹിച്ചിർന്ന്.

ലക്ഷ്മി ആണ് എൻ്റെ ഒരു ഇത്

karthik • 2022-04-22 19:55

അല്ല ബ്രോ അവന്റെ അമ്മ ഇതെല്ലാം കണ്ടുപിടിച്ചിട്ടു അവളെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നതാണെലോ. അതിനകത്തു പറയുന്നുണ്ട്. അവന്റെ റൂമിൽ നിന്നാൽ കുളിക്കടവിലെ എല്ലാം കാണാം എന്ന്. അങ്ങനെ കാണാൻ മേല എന്നില്ലല്ലോ ?

Foohar • 2022-04-22 22:54

Adu angane varu ennu adyame thonni.

Ram • 2022-04-24 14:13

സംഗതി ശരിയാണ്.
ചിലപ്പോ അങ്ങനെ ആവാനും സാധ്യത ഉണ്ട്.
എന്നാലും അവൾക്ക് ഒരിത്തിരി കാമം കൂടുതൽ തന്നെ ആണ്.

എനിക്കെന്തോ... അങ്ങ് ഇഷ്ടാവന്നില്ല aa പെണ്ണിനെ.

jithut276 • 2022-04-22 11:48

Waiting for next part

Fantastic Beast • 2022-04-22 11:16

അവസാനത്തെ രണ്ടു പേജുകൾ വേണ്ടിയിരുന്നില്ല അത് അടുത്ത ആഴ്ചതേക്കു മാറ്റിവയ്ക്കാമായിരുന്നു, ഇനി അടുത്ത പാർട്ട് രാമൻ എഴുതാൻ കാലമെത്രകഴിഴും അതുവരെ ഇതൊരു നോവായി തുടരുമല്ലോ ?

Fantastic Beast • 2022-04-22 11:14

ഇവിടെനിന്നു മൊത്തം എടുത്തുമാറ്റി pL പോയി നോക്കൂ അവിടെ ഉണ്ടാകും ഞാൻ ഒക്കെ ഇപ്പോൾ അവിടുന്നാണ് വായിക്കുന്നത്

Charlie • 2022-04-22 14:25

Pl?

Killer. • 2022-04-22 15:19

Bro but old storie onum illalo athil

Aron • 2022-04-22 22:02

Bro site ethaaa ...manasilayilaaa...???

Raju • 2022-04-22 10:59

എന്തിനാ ഇങ്ങനെ വലിച്ച് വലിച്ച് നീട്ടി എഴുതുന്നത് ഈ ഭാഗത്തിൽ മൊത്തത്തിൽ സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെ കുറെ മുലേ പിടിയും ചുണ്ട് ചപ്പലും അവസാനം ഒരു തേപ്പ് - വെറുപ്പിക്കല്ലേ കുട്ടാ

BKN • 2022-04-22 09:44

You spoiled my  day left .... mr.raman bro ഇനി  ഇതിന്റെ  ബാക്കി  വായിക്കാതെ പറ്റില്ല pls  ഒന്ന് വേഗം ഇടുവോ...pls reply  കമന്റ്സ്

@swanth • 2022-04-22 09:03

ചതിച്ചാൽ പിന്നെ പട്ടിയെ പോലെ പിന്നാലെ പോകണ്ട....വിട്ട് കളയണം..അവൾക്ക് താലി വേണം പോലും....മലര്

രാവണൻ • 2022-04-22 07:38

Bro nalloru ezhuthayirunnu athil aavashyamillatha charactersum twistum okke cherth ingane illandakkaruthayirunnu kathaye konnathu polayi ennu thonni avasana pageum vaayich kazhinjappo

അധിപതി • 2022-04-22 10:37

അത് ഉറപ്പാണ് bro, അവൻ്റെ റൂമിൽ നിന്നാൽ തോട്ടിലേക്ക് കാണാം എന്നല്ലേ പറഞ്ഞത്,അത് അവൻ്റെ അമ്മ കണ്ടൂ.

അധിപതി • 2022-04-22 10:38

എൻ്റെ ഹൃദയം പൊട്ടി പോയി.അവൻ്റെ അമ്മ ആണ് അതിന് കാരണം

ജാക്കി • 2022-04-22 02:20

ആകെ ഒരുമാതിരി
ചതിക്കാൻ ആണേൽ അവൾ എന്തിനായിരുന്നു അവനെ പ്രേമിക്കുന്നു എന്നും മറ്റും പറഞ്ഞെ
അവളായിട്ട് അവനെ ചതിച്ച സ്ഥിതിക്ക് ഇനി അവളുടെ പിന്നാലെ അവൻ മറക്കാതിരുന്നാൽ മതിയെന്
അവളുടെ പ്രവർത്തിയും അവനോട് കള്ളം പറഞ്ഞതും അവൻ കണ്ടതും കേട്ടതും വെച്ച് 100% ശതമാനം ഉറപ്പാണ് അവൾ അവനെ ചതിക്കുവാണ് എന്ന്
ചെറിയമ്മയേക്കാൾ എത്രയോ ബെറ്ററാണ് അവനെ ആദ്യം ചതിച്ച അവന്റെ പഴയ കാമുകി

ഇവനെന്താണ് ഇമ്മാതിരി പെണ്ണുങ്ങളെ തിരഞ്ഞുപിടിച്ചു പ്രേമിക്കുന്നത് എന്താണ്

എന്തായിരുന്നു അവളുടെ ഡയലോഗ് ചെറുപ്പം മുതലുള്ള പ്രേമമാണ് മറ്റേതാണ് കോപ്പാണ്

ഇവളുമാരെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്

അധിപതി • 2022-04-22 10:33

Bro avalkku vere vayikal illathathu kondalle,Avante Amma kandupidichu athu prashnam aayi athu avankku ariyilla

ജാക്കി • 2022-04-23 19:44

അപ്പൊ അവൾക്ക് അറിയില്ലെ അവന്റെ അമ്മ എപ്പോഴായാലും ഇതൊരിക്കൽ അറിയുമെന്ന്
ഇമ്മാതിരി മുടന്തൻ ന്യായം പറഞ്ഞ് ചതിക്കാൻ നിൽക്കുന്ന ഇവളെപ്പോലുള്ള പെണ്ണുങ്ങൾ തന്നെ ?

Sajin • 2022-04-23 16:18

?????????????????????❤️❤️❤️❤️❤️❤️❤️?

AJ AJ • 2022-04-22 00:06

ബ്രോ അടുത്ത പാർട്ട് കുറച്ചു നേരത്തെ തരാൻ
പറ്റുമോ കുറച്ചു നാളത്തെ ഗ്യാപ് ഉള്ളത് കൊണ്ട് ഒരു കണ്ടുനേഷൻ കിട്ടുന്നില്ല കഥ പൊളിച്ചു ട്ടോ ❤️❤️❤️

Abu • 2022-04-22 00:04

വൈകിക്കരുതു please

അമ്പാടി • 2022-04-22 00:01

?

അന്തസ്സ് • 2022-04-21 23:57

Chekkana oombichatt aval 2 karachil karayum..
Nice aayi solve aakkum.. ithaan nadakkan ponath

Reader • 2022-04-21 22:51

Eni Lakshmi....avnate amma' anuvine kind paranju cheippichathano........Oru sanadanavumilla......bro vegam nxt part edu....

KP • 2022-04-21 21:42

ഇനി അവിടെ നിന്നത് ഷെറിൻ ആണെങ്കിലോ

LJ • 2022-04-21 21:13

Lakshmi anuvinekkondu cheyyippichathalledo ithu ? dhushtaaa....

പ്രകാശൻ • 2022-04-21 20:19

സുഖത്തിന്റെ പരമോന്നതയിൽ നിന്ന് മുഖം കുത്തി നിരാശയിലേക്ക് വീണത് പോലെയായി കഥയുടെ അവസാന പേജും വായിച്ചപ്പോൾ തോന്നിയത്...?

Sun.gear • 2022-04-21 20:08

Bro inagan vendayirunnu.. ഈ കഥ വായികുന്ന ആണുങ്ങൾക്ക് സ്ത്രീ വിരോധം കൂടാൻ സാധ്യയുണ്ട്.സ്നേഹത്തിന് പകരം വെക്കാൻ മരണത്തിന് പോലും കഴിയില്ല.

Devil • 2022-04-22 09:24

Athe pls onnu vegan iduvo

rocky • 2022-04-21 18:43

Raman bro ending echiri kaduppam ayi poyi ee month thane adutha part tharo request aane

Babu • 2022-04-21 18:12

Bro attak വരുന്നതിനു മുൻപ് next part edu pls

Devil • 2022-04-22 09:18

Athe pls

വഷളൻ • 2022-04-21 16:49

നിന്റെ കഥ  ഒക്കെ കൊള്ളാം.... ? കോപ്പേ അടുത്ത പാർട്ട്‌ എപ്പളാണ്  പറ...
??? വല്ലാണ്ട് ഇഷ്ടാർന്നു അനുനെ

Kasi • 2022-04-21 16:46

Vallatha oru ending aayi poyi bro

Purushu ? • 2022-04-21 16:17

Njn adhyam comment nokkiyal mathyarnn ?
2 part adupich vayikkalo twist ichiri kadupich poi ? ?

Ed • 2022-04-21 16:03

നെഞ്ചിടിപ്പോടെ അല്ലാതെ അവസാന രണ്ടു പേജ് വായിക്കാൻ ആർക്കും കഴിയില്ല.ഒരു പക്ഷെ ഇങ്ങനെയായിരിക്കും അവരുടെ വിധി. കഥയുടെ പുരോഗതിക്ക് ട്വിസ്റ്റ്‌ ആവശ്യമാണെങ്കിൽ നല്ലതാണ്.അഭിപ്രായത്തിനനുസരിച്ചു മാറ്റാനാവുന്നതല്ല അവനവന്റെ സൃഷ്ട്ടി. വിധി എന്തായാലും അടുത്ത പാർട്ടിൽ അറിയാമല്ലോ.
എത്രയും പെട്ടെന്ന് അടുത്ത ഭാഗം എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് തന്നാൽ വളരെ നല്ലതായിരുന്നു

LLJ • 2022-04-21 16:01

Climax avarayoo bro!?

കർണ്ണൻ • 2022-04-21 15:37

നന്നായിരിന്നു bro

Maneesh • 2022-04-21 14:24

നല്ല ഫീൽ ഇൽ വായിച്ചു വന്നതാ..എല്ലാ പാർട്ടും അടിപൊളി ഫീൽ തന്നത..ഈ പാർട്ടിന് വേണ്ടി കുറെ കാത്തിരുന്നത..അവസാനത്തെ 2 page വരെ അടിപൊളി ആയി കൊണ്ട് പോയി.. അവസാനത്തെ 2 പേജ് എല്ലാ ഫീൽ ഉം കൊണ്ട് കളഞ്ഞു..ആകെ ടെൻഷൻ ആയി ഇരിക്കുകയാണ്.. അനുനെ ഒരു ചതിക്കുന്ന കഥാപാത്രമായി കാണാൻ കഴിയില്ല.. അവർടെ ഇടയിൽ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാതെ അവരെ പഴെ പോലെ തന്നെ അടുത്ത part il കൊണ്ട് വരണേ.. ആഹ് പഴെ feel kond വരണം ന്ന് അപേക്ഷിക്കുന്നു..

Charlie • 2022-04-21 13:44

Next part.. please

ആരുഷ് • 2022-04-21 13:22

???

Hoping for the best ??

Ed • 2022-04-21 12:41

ഒന്ന് വേഗം ഇടുമോ

പ്രണയത്തിന്റെ രാജകുമാരൻ • 2022-04-21 12:21

ബ്രോ ആദ്യം തന്നെ കിടു എഴുത്ത്... ???

കഥാപാത്രങ്ങൾ ഒക്കെ അത്ര സ്ട്രോങ്ങ്‌.. പ്രത്യേകിച്ചു അനു. ഈ സ്റ്റോറിയുടെ ബാക്ക് ബോൺ....... അത്ര സ്ട്രോങ്ങ്‌ ആയ ഈ സ്റ്റോറിയുടെ മെയിൻ റോൾ ആയ ആ കഥാപത്രത്തേ ബ്രോ ഒരിക്കലും നശിപ്പിക്കില്ല അതു ഉറപ്പ്...........

അനു... അഭി... അവർ ഒന്നിക്കും എന്ന് വിശ്വാസിക്കുന്നു...

വല്ലാത്ത ഒരു ഭാഗത്തു ആയി പോയി നിർത്തിയത്.... നല്ല ടെൻഷൻ ഉണ്ട്..

????

Maxislove • 2022-04-21 12:17

Ennalum valiya sankadam aayi ethe vayichapol... Egane oru twist vendayirunnu... Anu chathichathayirikalle enne prarthikunnu...

Varun • 2022-04-21 12:12

അവിടെ നടന്നത് എന്തായാലും അതു അനുവിന്റെ സമ്മതം ഇല്ലാതെ ആണ് എന്ന് അതിൽ തന്നെ ഉണ്ട്,പിന്നെ കള്ളം പറഞ്ഞു അവന്റെ കൂടെ പോയത് അതു അടുത്ത കൂട്ടുകാരനെ കുറെ നാൾ ആയി കണ്ടത് കൊണ്ട് അവൻ വിളിച്ചപ്പോൾ കൂടെ ഷോപ്പിങിന് കൂടെ പോയത് ആവും, പറഞ്ഞാൽ ചിലപ്പോൾ അവൻ സമ്മതിച്ചില്ലെങ്കിൽ എന്നു കരുതി ആവും,പിന്നെ എന്തായാലും ഇതൊട് കൂടി ചെക്കൻ തെറ്റും കുറെ കാലത്തേക്ക് എങ്കിലും അതോടൊപ്പം ഷെറിനും ആയി അടുക്കാനും സാധ്യത ഉണ്ട്

Bless • 2022-04-21 11:56

Bro, വളരെ കാത്തിരുന്നു ഈ കഥക്ക് വേണ്ടി.പക്ഷെ ലാസ്റ്റ് 2 പേജ് കൊണ്ട് കാലം ഉടച്ച് കളഞ്ഞല്ലോ നിങ്ങൾ. ആ ചതി വേണ്ടായിരുന്നു. ഇല്ലെങ്കിൽ നിങ്ങൽ cheating ടാഗിൽ എഴുത്തണമായിരുന്ന്. എങ്കിൽ വായിക്കില്ലരുന്ന്. ഇത് വെറുതെ ഇരുന്ന നെഞ്ചതോട്ട് ഒരു പാറക്കല്ല് എടുത്തു വെച്ച ആയി. നിങ്ങളുടെ കഥ, നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ എഴുതണം എന്നത്. But at least tag എങ്കിലും change ചെയ്യമാരുന്ന്

Killer • 2022-04-21 11:49

Sed akiyallo bro
Anyway waiting for the next part bro

Sindu • 2022-04-21 11:31

ഇത് വേണ്ടായിരുന്നു.
ഇനി ഇതിലും, എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ?
ഏതായാലും എല്ലാവരുടെയും ആകാംഷയെ മാനിച്ചെങ്കിലും അടുത്ത ഭാഗം ഉടനെ തന്നെയുണ്ടാകും എന്ന് വിശ്വസിക്കട്ടെ?

ആസ്വാതകൻ • 2022-04-21 11:28

ബ്രോ എത്രയും പെട്ടന്ന് അടുത്ത പാർട് തരുമോ. മനസ്സിന് തീരെ സമാദാനം കിട്ടുന്നില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കാരണം. പ്ലീസ് ഞങ്ങൾ വായനക്കാർക്കു വേണ്ടി അടുത്ത പാർട്ട്‌ പെട്ടെന്നു തരുമോ. കുറച്ചു ഉള്ളെങ്കിലു കുഴപ്പമില്ല ബ്രോ ?

വഴക്കാളി • 2022-04-21 11:23

എന്നാലും അനു അഭിയെ ചതിക്കണ്ടായിരുന്നു കാത്തിരുന്ന് വായിച്ചത് വെറുതെ ആയി
ഇനി വായിക്കില്ല ഇത്

Vinu • 2022-04-21 11:06

അനുവിന്റെ സമ്മതത്തോടെ അഭിയെ വഞ്ചിക്കരുത് ഒരുപാട് കാത്തിരുന്നു വായിചത വേണ്ടായിരുന്നു എന്ന് തോന്നി അവസാനം